Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

യഥാർത്ഥ തോക്ക് വച്ച് വെടിയുതിർക്കണമെന്ന് ഭദ്രൻ ; മോഹൻലാലിന്റെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2026, 09:17 pm IST
inEntertainment

നട‌ൻ മോഹൻലാലിന്റെ ജീവൻ അപകടത്തിലാക്കുന്ന തരത്തിൽ ഷൂട്ടിം​ഗ് നടത്തിയതിൽ സംവിധായകൻ ഭ​ദ്രന് നേരെ വ്യാപക വിമർശനം. സഫാരി ചാനലിൽ ഒളിമ്പ്യൻ അന്തോണി എന്ന സിനിമയുടെ ഷൂട്ടിം​ഗ് ഓർമകൾ പങ്കുവെക്കുകയായിരുന്നു പ്രൊഡക്ഷൻ ഡിസെെനർ ജോസഫ് നെല്ലിക്കൽ. ഷൂട്ടിം​ഗിൽ ഭദ്രൻ കാണിച്ച കണിശത പലപ്പോഴും മോഹൻലാലിന്റെ ജീവൻ അപകടത്തിലായേക്കാവുന്ന സാഹചര്യമാണുണ്ടാക്കിയത്.

യഥാർത്ഥ തോക്കിന്റെ മുന്നിൽ നിൽക്കുമ്പോഴുള്ള പേടി കണ്ണുകളിൽ വരണം എന്നാണ് ഭദ്രൻ സാറുടെ ആവശ്യം. ഒറിജിനൽ തോക്ക് കൊണ്ട് ഷൂട്ട് ചെയ്യണമെന്ന് സംവിധായകൻ പറഞ്ഞു. എല്ലാവർക്കും പേടിയായി. വില്ലൻ വെ‌ടിവെക്കുമ്പോൾ ലാലേട്ടൻ മാറണം. തൊട്ടുപിറകിലുള്ള ലാലേട്ടന്റെ ഫോട്ടോയുടെ നെറ്റിയുടെ നടുക്ക് വെടിയുണ്ട കൊണ്ട് തുളഞ്ഞ് പോകണം. ലാലേട്ടൻ എന്താണ് മനസിൽ കണ്ടതെന്ന് എനിക്കറിയില്ല. അങ്ങനെ ചെയ്യാൻ അദ്ദേഹം സമ്മതിച്ചു. അദ്ദേഹത്തിന്റെ വിൽ പവറാണത്. വേറെ സേഫ്റ്റിയൊന്നുമില്ല

ഈ തോക്ക് ഷൂട്ട് ചെയ്യാനായി മേജർ രവിയെയാണ് അന്ന് സിനിമയിലേക്ക് കൊണ്ട് വരുന്നത്. അദ്ദേഹത്തിന്റെ കെെ അനങ്ങാതിരിക്കാൻ ഞങ്ങൾ ഒരു സ്റ്റാന്റുണ്ടാക്കിയിട്ടുണ്ട്. തോക്കും ലാലേട്ടന്റെ നെറ്റിയും തമ്മിലുള്ള അളവെടുക്കുന്നു.ആക്ഷൻ പറഞ്ഞപ്പോൾ മേജർ രവി ഷൂട്ട് ചെയ്തു. ലാലേട്ടൻ മാറി. നിമിഷങ്ങൾക്കുള്ളിലാണ്. നേരെ പുറകിൽ ഫോട്ടോയിൽ വെടി കൊണ്ടു. എല്ലാവരും കയ്യടിച്ചു. പക്ഷെ ഭദ്രൻ സർ അനങ്ങിയില്ല. നെറ്റിയുടെ നടുവിൽ അല്ല വെടി കൊണ്ടത്. കുറച്ച് നീങ്ങി പുരികത്തിന്റെ മുകളിലാണ്. അത് പോരെന്ന് ഭ​ദ്രൻ സർ.

കുഴപ്പമില്ല നമുക്കെടുക്കാം സർ എന്ന് ലാലേട്ടൻ പറഞ്ഞു. വീണ്ടും ഇത് റിപ്പീറ്റ് ചെയ്യുന്നു. മേജർ രവിയും സാറും തമ്മിൽ എത്രത്തോളം അഭേദ്യമായ ബന്ധം അന്ന് ഉണ്ടെന്ന് എനിക്കറിയില്ല. കാരണം അവർ തമ്മിലുള്ള ബന്ധത്തിന്റെ പുറത്തായിരിക്കും അന്നങ്ങനെ ഒരു ഷോട്ട് എടുക്കാൻ പ്ലാൻ ചെയ്തത് തന്നെ. ഒരാളുടെ ജീവൻ വെച്ചുള്ള കളിയാണ് ആ സിനിമയിൽ ന‌ടന്നത്. രണ്ടാമത് വീണ്ടും ഷോ‌ട്ട് എടുത്തു. മേജർ രവി വെടി വെക്കുമ്പോൾ ലാലേട്ടൻ മാറുന്നു. കറക്ട് ലാലേ‌ട്ടന്റെ ഫോട്ടോയുടെ നടുക്ക് തന്നെ വെടിയുണ്ട കൊള്ളുന്നു. സമാനമായി കാളപ്പൂട്ടിന്റെ സീനിൽ അപകടകരമായ ഷോട്ട് ചെയ്തപ്പോൾ മോഹൻലാലിന്റെ കാലിന് പരിക്ക് പറ്റിയെന്നും ജോസഫ് നെല്ലിക്കൽ പറഞ്ഞു.

Tags: film news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘ സിനിമയിൽ ഉണ്ടാക്കുന്നവനാണ് അവൻ , അവന്റെ ഒരു മറ്റേ ചോദ്യം എന്ന് പറഞ്ഞ് മമ്മൂക്ക എന്നെ കുറേ തെറി പറഞ്ഞു ‘ ; ശാന്തിവിള ദിനേശ്

Entertainment

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

Entertainment

‘ ഷൂട്ട് തുടങ്ങിയപ്പോൾ കഴിക്കാൻ ഇഷ്ടമില്ലാതിരുന്ന പലതും ഞാൻ കഴിച്ചു ; ആളുകളെ അനുഗ്രഹിച്ചു ; എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല ‘

Entertainment

ഹനീഫയുടെ എബി മൻസിലിലെത്തി ലിസി ; അവസാന നാളുകളിൽ സഹായം ചെയ്തതും താരം

Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

ദേശീയപാത മുറിച്ചുകടക്കവെ കാറിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

വിദേശ ജോലി വാഗ്ദാനം ചെയ്ത് ഒരു കോടിയിലധികം രൂപ തട്ടിയെടുത്തയാള്‍  പിടിയില്‍

സിനിമാ തിയേറ്ററുകളിലെ സെസ് റദ്ദാക്കി, ആക്ട് നിലവില്‍ വരും മുന്‍പേ നടപടിയെടുത്ത കര്‍ണ്ണാടകയ്‌ക്ക് തിരിച്ചടി

തുടര്‍ച്ചയായി 6 മാസം റേഷന്‍ വാങ്ങാത്തവരുടെ കാര്‍ഡുകള്‍ താത്കാലികമായി മരവിപ്പിക്കും

ലാലു കുടുംബത്തിനെതിരെ കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം കുറ്റം ചുമത്തി

കൊല്ലത്ത് പാമ്പുകടിയേറ്റ് ചികിത്സയിലിരുന്ന യുവതി മരിച്ചു

സ്വകാര്യ സ്‌കൂള്‍ അധ്യാപകര്‍ക്കായി ദേശീയ ക്ഷേമ ബോര്‍ഡ് വേണം: ഹര്‍ജിയില്‍ നോട്ടീസ് അയച്ച് സുപ്രീം കോടതി

സമസ്ത നേതൃത്വം ഇടപെട്ടു : മുസ്ലീം ലീഗ് അനുകൂലികളുടെ വഖഫ് വിശദീകരണ സമ്മേളനം മാറ്റി

പാര്‍ട്ടിയെ നാണംകെടുത്തി, രമ്യാ ഹരിദാസിനെതിരെ നടപടി വേണമെന്ന് കെപിസിസിയില്‍ പൊതുവികാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.