Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Mollywood

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2026, 02:05 pm IST
inMollywood

ഏക മകന് എഡിഎച്ച്ഡിയുണ്ടെന്ന് വെളിപ്പെടുത്തി നടൻ വിനയ് ഫോർട്ട്. മകന്റെ അവസ്ഥ തിരിച്ചറിഞ്ഞതോടെ പ്രയോറിറ്റികള്‍ മാറിയെന്നും അവന്റെ ജീവിതം എങ്ങനെ ഈസിയാക്കാം എന്നതിനെ കുറിച്ചാണ് താൻ കൂടുതൽ ചിന്തിക്കുന്നതെന്നും വിനയ് പറഞ്ഞു.‌

‘ എന്റെ മകന് ഒമ്പത് വയസായി. അവന്റെ അവസ്ഥ തിരിച്ചറിയും മുമ്പ് ഞാന്‍ അത്ര കണ്ട് അവന്റെ വളര്‍ച്ചയെ കുറിച്ച് ചിന്തിച്ചിരുന്നില്ല. മകന് എഡിഎച്ച്ഡിയുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ പ്രയോറിറ്റികള്‍ മാറി. സാധാരണ കുട്ടികള്‍ക്ക് കൊടുക്കേണ്ടതിനേക്കാള്‍ കൂടുതൽ ശ്രദ്ധ അവന് കൊടുക്കേണ്ടതായുണ്ട്. എന്റെ കുട്ടിക്കാലത്ത് എന്റെ അച്ഛനൊക്കെ ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടി മുട്ടിക്കാനുള്ള ഓട്ടത്തിലായിരുന്നു.

ഇപ്പോൾ എന്റെ ജീവിതത്തിന്റെ പ്രയോറിറ്റി മോന്റെ ഭാവിയാണ്. ഈ സ്പെക്ട്രത്തിലുള്ള ആളുകളെ കുറിച്ച് ഞാൻ മുമ്പ് പഠിച്ചിട്ടില്ല. ഞാൻ ഒരു പോസ്റ്റ് ​ഗ്രാജുവേറ്റാണ്. എന്നിരുന്നാലും എഡിഎച്ച്ഡി, ഓട്ടിസം എന്നിവയെ കുറിച്ച് എനിക്ക് യാതൊരു അറിവും ഉണ്ടായിരുന്നില്ല. അതിനെക്കുറിച്ച് ദിവസവും കൂടുതല്‍ പഠിക്കാനാണ് ശ്രമം.എന്റെ ചെറുപ്പകാലത്തും ഇത്തരം അവസ്ഥയിലുള്ള കുട്ടികള്‍ എന്റെ സ്കൂളിൽ ഉണ്ടായിരുന്നു. മടിയന്‍മാരെന്ന് പറഞ്ഞാണ് അന്ന് അവരെ സമൂഹം ട്രീറ്റ് ചെയ്തിരുന്നത്. ഈ സാഹചര്യം എന്റെ മകന് നേരിടേണ്ടി വരരുത്.

മോന്റെ ജീവിതം എങ്ങനെ സാധാരണ പോലെ ആക്കാമെന്നാണ് എന്റെ ലൈഫിന്റെ പര്‍പ്പസ് എന്നാണ് ഞാന്‍ ഇപ്പോള്‍ ചിന്തിക്കുന്നത്. ഏറ്റവും നന്നായി അവനെ എജ്യുക്കേറ്റ് ചെയ്യുക. ഏറ്റവും നന്നായി അവനെ ഇന്റിപെന്റന്റാക്കുക. ഹാപ്പിനെസ് നിറഞ്ഞൊരു ലൈഫ് അവന് ഉണ്ടാക്കി കൊടുക്കുക എന്നതാണ് എന്റെ പ്രയോറിറ്റി ഇപ്പോൾ. നമ്മുടെ സമൂഹത്തിന് ഈ അവസ്ഥയെക്കുറിച്ച് അറിയില്ല.‘ എന്നും വിനയ് ഫോർട്ട് പറയുന്നു.

കുട്ടികളിലും അപൂർവമായി മുതിർന്നവരിലും കാണപ്പെടുന്ന ഒരു നാഡീവ്യൂഹ വികസന തകരാറാണ് എഡിഎച്ച്ഡി. ഇത് മസ്തിഷ്കത്തിന്റെ വളർച്ചയെയും പ്രവർത്തനങ്ങളെയും ബാധിക്കുന്ന ഒരു അവസ്ഥയാണ്. ഒരു കാര്യത്തിലും ശ്രദ്ധ പതിപ്പിക്കാനാകാതെ വരിക, എളുപ്പത്തിൽ ശ്രദ്ധ തെറ്റുക, നിർദേശങ്ങൾ പൂർണ്ണമായി പാലിക്കാതിരിക്കുക, നിത്യ ജീവിതത്തിലെ കാര്യങ്ങൾ മറന്നുപോകുക എന്നിവ ഈ അവസ്ഥയുടെ പ്രധാന ലക്ഷണങ്ങളാണ്.

Tags: film news
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

‘സിനിമാ റിലീസിന്റെ സമയത്തായിരുന്നു സിദ്ദിഖിന്റെ ഭാര്യയുടെ ആത്മഹത്യ ; അതോടെ കുടുംബപ്രേക്ഷകര്‍ തിയേറ്ററില്‍ വരാതെയായി , ആ സിനിമ പരാജയമായി

Entertainment

കല്യാണം കഴിച്ച് പോകുന്നിടത്ത് അ‍ഡ്ജസ്റ്റ് ചെയ്യാനുള്ള ജന്മങ്ങളായാണ് വളർന്നത് ; കുറച്ച് പരുക്കമായി സംസാരിച്ചാൽ കുടുംബത്തിലെ എല്ലാവരും എതിർക്കും

Entertainment

ഓട്സ് കൊണ്ടുള്ള പുട്ടും തേങ്ങ അരച്ച നെത്തോലി കറിയും : 75 ലും 25 കാരനെ തോൽപ്പിക്കുന്ന മമ്മൂട്ടി , ഫിറ്റ്‌നസ് രഹസ്യം ഇതാ !

Entertainment

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

Entertainment

‘ഹനുമാൻ അൻഷ് ‘ ഷൂട്ടിംഗ് ആരംഭിച്ചതോടെ നിരവധി പ്രശ്നങ്ങൾ ; പഴങ്ങൾ മാത്രം കഴിച്ച് ധ്യാനമാരംഭിച്ച് സംവിധായകൻ : ഈ വിജയം ബഗളാമുഖിയുടെ അത്ഭുതം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.