Thursday, September 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

രവീന്ദ്ര സംഗീത പുരസ്‌കാരം സുജാത മോഹന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2026, 02:14 pm IST
inEntertainment

കൊച്ചി: രവീന്ദ്രന്‍ മാസ്റ്ററുടെ സ്മരണാര്‍ത്ഥം രവീന്ദ്രന്‍ മാസ്റ്റര്‍ മ്യൂസിക്കല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ 2026ലെ രവീന്ദ്ര പുരസ്‌കാരത്തിന് പിന്നണി ഗായിക സുജാത മോഹന്‍ അര്‍ഹയായി. ഭാവസാന്ദ്രമായ ആലാപന ശൈലികൊണ്ട് ഭാരത സംഗീത ഭൂപടത്തില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച സുജാതയുടെ സമഗ്ര സംഭാവനകളെ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
രവീന്ദ്രന്‍ മാസ്റ്ററുടെ സംഗീതജീവിതത്തെ അനുസ്മരിച്ചുകൊണ്ട് കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി നല്‍കിവരുന്നതാണ് പുരസ്‌കാരം. ശ്രീകുമാരന്‍ തമ്പി, കൈതപ്രം ദാമോദരന്‍ നമ്പൂതിരി, വിദ്യാധരന്‍ മാസ്റ്റര്‍, ഔസേപ്പച്ചന്‍, ജോണ്‍സണ്‍ മാസ്റ്റര്‍, കെ.എസ്. ചിത്ര തുടങ്ങിയവരായിരുന്നു മുന്‍വര്‍ഷങ്ങളില്‍ രവീന്ദ്ര പുരസ്‌കാരത്തിന് അര്‍ഹരായത്.

മാസ്റ്ററുടെ ജന്മദിനത്തോടനുബന്ധിച്ച് ട്രസ്റ്റ് സംഘടിപ്പിക്കുന്ന 21-ാമത് രവീന്ദ്ര സംഗീതോത്സവം നവംബര്‍ 9ന് എറണാകുളം പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ അരങ്ങേറും. രാവിലെ 9ന് ആരംഭിച്ച് രാത്രി പത്ത് വരെ നീളുന്ന അഖണ്ഡ സംഗീതാര്‍ച്ചനയില്‍ മലയാളത്തിലെ പിന്നണി ഗായകരും യുവതലമുറയിലെ പ്രതിഭകളും ചേര്‍ന്ന് രവീന്ദ്രസംഗീതത്തിന്റെ മാസ്മരിക ഈണങ്ങള്‍ വേദിയില്‍ ആലപിക്കും.
രവീന്ദ്ര സംഗീതസന്ധ്യ നവംബര്‍ 14ന് വൈകിട്ട് ആറിന് തൃശൂര്‍ പഴുവില്‍ അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. ഈ മെഗാ സാംസ്‌കാരിക നിശയില്‍ സുജാത മോഹന് രവീന്ദ്ര പുരസ്‌കാരം സമര്‍പ്പിക്കും.

ചടങ്ങില്‍ മധു ബാലകൃഷ്ണന്‍, അഫ്സല്‍, കല്ലറ ഗോപന്‍, നജീം അര്‍ഷാദ്, സുദീപ് കുമാര്‍, ജ്യോത്സ്ന, മൃദുല വാര്യര്‍ എന്നിവര്‍ നയിക്കുന്ന ഗാനമേളയും, നര്‍ത്തകിയും ചലച്ചിത്രതാരവുമായ ആശാ ശരത്, കലാമണ്ഡലം സോഫിയ സുദീപ് എന്നിവരുടെ നൃത്തസമര്‍പ്പണവും നടക്കുമെന്ന് കൊച്ചി പാടിവട്ടം അസീസിയ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രവീന്ദ്രന്‍ മാസ്റ്ററുടെ പത്നി ശോഭന രവീന്ദ്രന്‍, മകനും സംഗീതസംവിധായകനുമായ സാജന്‍ മാധവ്, പ്രശസ്ത പിന്നണി ഗായകന്‍ ബിജു നാരായണന്‍, അസീസിയ ഗ്രൂപ്പ് പിആര്‍ഒ ജലീല്‍ താനത്ത് എന്നിവര്‍ അറിയിച്ചു.

 

Tags: സുജാത മോഹന്‍Sujatha mohanRaveendra Sangeet Awardരവീന്ദ്രന്‍ മാസ്റ്റര്‍ മ്യൂസിക്കല്‍ ട്രസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

നിങ്ങളുടെ ചോരയല്ല നിങ്ങളുടെ മതത്തിലുള്ളവരോ, പാർട്ടിയിലുള്ളവരോ അല്ല ;നിങ്ങളെ രക്ഷിച്ചു കൊണ്ടുപോകുന്നവർ

Kerala

നഞ്ചിയമ്മയ്‌ക്ക് പിന്തുണയുമായി സിതാര കൃഷ്ണകുമാറും സുജാത മോഹനും; “നഞ്ചിയമ്മയുടേത് നെഞ്ചില്‍ തട്ടിത്തെറിച്ചു വരുന്ന പാട്ട്”

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഞ്ജു പിള്ളയുടെ പരാതി ; യൂട്യൂബർ ഷഫീന ബീവിക്കെതിരെ നടപടി ; ഫോൺ സൈബർ പൊലീസ് കൊണ്ടുപോയെന്ന് ഷഫീന

രാജ്യവിരുദ്ധത ഊട്ടിയുറപ്പിച്ച് കോൺഗ്രസ് : ഔദ്യോഗിക പരിപാടികളിൽ വന്ദേമാതരത്തിന്റെ ആദ്യ രണ്ട് ചരണങ്ങൾ മാത്രമെ ചൊല്ലുകയുള്ളുവെന്ന് കർണാടക സർക്കാർ

ഡാൻസ് പഠിക്കുന്ന കുട്ടികളിൽ പരിശുദ്ധാത്മാവ് അരൂപികളുടെ സാന്നിധ്യം കാണിക്കും ; ഏതാചാരപ്രകാരമാണ് ഇത് പഠിക്കുന്നതെന്ന് നമുക്കറിയാമെന്ന് കന്യാസ്ത്രീ

സൗദി അറേബ്യയ്‌ക്കെതിരായ ഹൂത്തി ആക്രമണത്തിൽ ഞെട്ടി പാകിസ്ഥാൻ : ഇറാന് കർശന മുന്നറിയിപ്പ് , മക്ക കരാർ പ്രകാരം തിരിച്ചടിക്കുമെന്നും ഖ്വാജ ആസിഫ്

സൈബർ കുറ്റവാളികൾ പ്രിയങ്ക ഗാന്ധി വാദ്രയുടെ പേരും ശബ്ദവും ഉപയോഗിച്ച് ആളുകളെ വഞ്ചിക്കുന്നു : മുന്നറിയിപ്പുമായി എംപിയുടെ ഓഫീസ്

ബ്രിക്‌സ് ഉച്ചകോടി കൊണ്ട് ഇന്ത്യയ്‌ക്ക് ഒരു ഗുണവുമില്ലെന്ന് ചിദംബരം ; വിമർശിക്കാൻ ഒരു യോഗ്യതയോ കാരണമോ ഇല്ലാതെ കോൺഗ്രസ് വിഡ്ഡിത്തം വിളമ്പുന്നതായി ബിജെപി

സ്ക്വാഡ്രൺ ലീഡർ വർലിൻ പൻവാർ മോഹൻലാലിന്റെ ‘ഓപ്പറേഷൻ ഗംഗ’യിലേക്ക്

തൃശൂരിൽ കാറുകൾ തടഞ്ഞ് മദ്യലഹരിയിൽ യുവതിയുടെ പരാക്രമം ; തടയാനെത്തിയ എസ്ഐയെ കടിച്ചു ; 21 കാരി റഹ്മത്ത് പിടിയിൽ

റേഷന്‍ അരിയില്‍ പുഴു കണ്ടെത്തിയതിനെ തുടര്‍ന്ന് ഭക്ഷ്യ കമ്മിഷന്‍ അംഗം അഡ്വ. കെ.എന്‍. സുഗതന്റെ നേതൃത്വത്തില്‍ തൃക്കളത്തൂര്‍ എന്‍എഫ്എസ്എ ഗോഡൗണില്‍ പരിശോധന നടത്തുന്നു

റേഷന്‍ അരിയില്‍ രണ്ടാം ദിനവും പുഴുക്കളെ കണ്ടെത്തി; ഗോഡൗണില്‍ പരിശോധന, 835 ചാക്ക് അരി തിരിച്ചയയ്‌ക്കും

രവീന്ദ്ര സംഗീത പുരസ്‌കാരം സുജാത മോഹന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.