Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

ജെന്‍സീ സമരം നടക്കുമ്പോള്‍ മുംബൈയില്‍ പൊലീസ് വാഹനം തടഞ്ഞ് മാധ്യമങ്ങളില്‍ ഇടം പിടിച്ച മോഡല്‍ റിയ ആഹിറിനെ പരിഹസിച്ച് ബിജെപി അനുയായി ഷെഹ്സാദ് പൂനാവാല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 9, 2026, 10:20 pm IST
inIndia
ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)

മുംബൈ: ജെന്‍സീ സമരം നടക്കുമ്പോള്‍ മുംബൈയില്‍ പൊലീസ് വാഹനം തടഞ്ഞ് മാധ്യമങ്ങളില്‍ ഇടം പിടിച്ച മോഡല്‍ റിയ ആഹിറിനെ പരിഹസിച്ച് ബിജെപി അനുയായി ഷെഹ്സാദ് പൂനാവാല. അന്ന് റിയ ആഹിര്‍ നായികയായി മാറിയത് മുന്‍കൂട്ടി ആസൂത്രണം ചെയ്ത പദ്ധതിയുടെ ഭാഗമായാണ്. കൃത്യമായി സ്ക്രിപ്റ്റോടെ പ്രവര്‍ത്തിച്ചാണ് റിയ ആഹിറിന്റെ ഫോട്ടോ വൈറലായത്.

പക്ഷെ ഹിന്ദി ബിഗ് ബോസിലെ 29ാം സീസണിലേക്ക് റിയാ ആഹിര്‍ തെരഞ്ഞെടുക്കപ്പെടുന്നതിന്റെ വക്ക് വരെ എത്തിയിരുന്നു. പക്ഷെ അവസാന നിമിഷം റിയ ആഹിറും പഞ്ചാബി നടി ലവ് ഗില്ലും തമ്മില്‍ മത്സരമായി. ഒടുവില്‍ ജനങ്ങളുടെ കൂടുതല്‍ വോട്ട് നേടുന്നവര്‍ വിജയിക്കുമെന്നായി. കൂടുതല്‍ വോട്ട് നേടിയ ലവ് ഗില്‍ ബിഗ് ബോസ് വീട്ടില്‍ പ്രവേശിച്ചപ്പോള്‍ റിയ ആഹിര്‍ പുറത്തായി. ഇതോടെയാണ് ഷെഹ്സാദ് പൂനവാല പരിഹാസം ഉയര്‍ത്തിയത്. “”ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളില്‍ നിന്നും പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്.”-ഇതായിരുന്നു ഷെഹ്സാദ് പൂനവാലെയുടെ പരിഹാസം. അതായത് കൃത്യമായി പ്ലാനിങ്ങളോടെ, സ്ക്രിപ്റ്റോടെ പ്രവര്‍ത്തിച്ച് വൈറലായി മാറുന്ന ജെന്‍ സീ താരങ്ങളും യഥാര്‍ത്ഥത്തില്‍ ജനങ്ങളുടെ പിന്തുണയുള്ള നേതാക്കളും തമ്മില്‍ വലിയ വ്യത്യാസമുണ്ടെന്ന് പരിഹസിക്കുകയായിരുന്നു ഷെഹ്സാദ് പൂനവാല.

ഇരുവരും തമ്മിലുള്ള വാക് പോരിനിടെ റിയാ ആഹിര്‍ ഷെഹ്സാദ് പൂനവാലെയെ അമ്മാവാ എന്ന് വിളിച്ചിരുന്നു. അതിന് ഷെഹ്സാദ് പൂനവാല നല്‍കിയ മറുപടിയും റിയ ആഹിറിനെ തരം താഴ്‌ത്തുന്ന ഒന്നായിരുന്നു. നിങ്ങളുടെ ഇരട്ടി പ്രായം രാഹുല്‍ ഗാന്ധിയ്‌ക്ക് ഉണ്ടെന്നായിരുന്നു ഷെഹ്സാദ് പൂനവാലെയുടെ പരിഹാസം.

ജെന്‍സീ സമരത്തിന്റെ ഭാഗമായി റിയ അഹിര്‍ മുംബൈ പൊലീസ് വാന്‍ തടയുന്ന വൈറലായ പ്രതിഷേധ ഫോട്ടോ ഒരു രാഷ്‌ട്രീയ തന്ത്രത്തിന്റെ ഭാഗമാണെന്നും ഷെഹ്‌സാദ് പൂനവാല ആരോപിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി ആദ്യം ഫോട്ടോ വൈറലാക്കുമെന്നും തുടർന്ന് “രാഹുൽ ഗാന്ധി മുതൽ രാജ് താക്കറെ വരെയുള്ളവരുടെ രാഷ്‌ട്രീയ വേദികളിൽ” “മോദി വിരുദ്ധ അജണ്ട” നടപ്പിലാക്കുന്നതിനായി പ്രചാരണം നടത്തും. ആ രാഷ്‌ട്രീയം ബിഗ് ബോസ് വീട്ടിലേക്ക് കൊണ്ടുപോകാനായിരുന്നു ശ്രമം. പക്ഷെ ജനങ്ങള്‍ അത് പരാജയപ്പെടുത്തി. -അദ്ദേഹം ആരോപിച്ചു.

Tags: Rahul GandhiLatest newsGen ZCJP protestRhia AhirShehzad PoonalwallaBigg Boss 20
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

Kerala

സമരത്തിനെത്തിയ എഎ റഹീമിനെ അഞ്ച് മിനിറ്റില്‍ അറസ്റ്റ് ചെയ്ത് നീക്കി ദല്‍ഹി പൊലീസ്

Entertainment

ടോക്സിക്കിന്റെ പരാജയത്തിന് ശേഷം പേരും പെരുമയും തിരിച്ചുപിടിക്കാന്‍ യഷ്…പുതിയ രാമായണ സിനിമാപോസ്റ്ററില്‍ രാവണനായി യഷ്…

Entertainment

‘ഉണ്ണി മുകുന്ദൻ അഹങ്കാരിയാണെന്ന് നിര്‍മ്മാതാക്കള്‍ പറഞ്ഞു’ : ഉണ്ണി മുകുന്ദന്റെ നല്ല മനസ്സ് വെളിപ്പെടുത്തി യൂസഫ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനൊപ്പം എം.എ. സാര്‍

നഷ്ടമായത് ബഹുമുഖ പ്രതിഭയെ: സര്‍സംഘചാലക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.