Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആലോചനാമൃതം: ജീവിതചിത്രം

അമ്പലപ്പുഴ രാജഗോപാല്‍byഅമ്പലപ്പുഴ രാജഗോപാല്‍
Sep 8, 2026, 05:31 am IST
inSamskriti

”ആയുര്‍ നശ്യതി പശ്യതാം പ്രതിദിനം
യാതിക്ഷയം യൗവ്വനം
പ്രത്യായാന്തി ഗതാഃ പുനര്‍ന ദിവസാഃ
കാലോ ജഗദ്ഭക്ഷകഃ
ലക്ഷ്മീസ്‌തോയതരംഗഭംഗചപലാ
വിദ്യുച്ചലം ജീവിതം
തസ്മാന്മാം ശരണാഗതം
ശരണദ ത്വം രക്ഷ രക്ഷാധുനാ”.

ജീവിതത്തിന്റെ ആയുസ്സ് അനുദിനം നശിയ്‌ക്കുന്നു. ദര്‍ശനസുഭഗമായ താരുണ്യമാകട്ടെ, അതേപോലെ അനുനിമിഷം ചോര്‍ന്നുപോകുന്നു. മധുരോദാരമായിരുന്ന ദിനങ്ങളാകട്ടെ, ഇങ്ങിനിവരാത്തവണ്ണം പിന്നിട്ടു പോയിക്കഴിഞ്ഞു. കാലമാകുന്ന സ്വരൂപം ഈ ജഗത്തിനെ അനുനിമിഷം ഭക്ഷിച്ചുകൊണ്ടിരിയ്‌ക്കുകയാണ്. ഈ ജീവിതത്തിന്റെ ഐശ്വര്യമാകട്ടെ, വെള്ളത്തിലെ തിരമാലകളുടെ ഗാമാഗമനം പോലെയത്രെ! ഈ ജീവിതം മിന്നിമറയുന്ന വൈദ്യുതസമാനമാംവിധമാണ്.

ഭോഗങ്ങളെല്ലാം ക്ഷണപ്രഭാചഞ്ചലം
വേഗമെന്ന നഷ്ടമാമായുസ്സുമോര്‍ക്ക നീ
വഹ്നിസന്തസ്താംബുബിന്ദുനാ
സന്നിഭം മര്‍ത്ത്യജന്മം ക്ഷണഭംഗുരം…

എന്ന് തുഞ്ചത്ത് ആചാര്യപാദര്‍ ”രാമായണ”ത്തിലൂടെ നമ്മെ ഓര്‍മ്മിപ്പിയ്‌ക്കുന്നതും ഇതുതന്നെയാണ്. ഇങ്ങനെയുള്ള ഈ ജീവിതത്തില്‍ നീമാത്രമാണ് എനിയ്‌ക്ക് രക്ഷിതാവ്. മറ്റാരും എനിയ്‌ക്ക് രക്ഷിതാവാകുകയേ ഇല്ല. അവിടുന്ന് എന്നെ കടാക്ഷിച്ചാലും മനുഷ്യജീവിതത്തിന്റെ സമൂലമായ ചിത്രമാണിത്. ബുദ്ബുദസമാനമായ നരജീവിതത്തിന്റെ സത്യസന്ധമായ ചിത്രം.

ആയുസ്സങ്ങു നശിച്ചിടുന്നനുദിനം ചോരുന്നു താരുണ്യവും
പോയിത്തീര്‍ന്ന ദിനങ്ങളിങ്ങിനിവരാ കാലന്‍
ജഗദ്ഭക്ഷകന്‍
ശ്രീയോ തോയതരംഗസദൃശം വിദ്യുത്‌സമം ജീവിതം
നീയേകന്‍ മമരക്ഷിതാ,വപര്‍ണല്ലീശാ കടാക്ഷിക്കണേ !

ഒന്നുകൊണ്ടും മതിമറക്കാനോ ഒന്നുകൊണ്ടും അഹങ്കരിയ്‌ക്കയാണോ എല്ലാം തന്റെകയ്യിലെന്ന് വൃഥാ വിചാരിച്ചു വശാകാനോ ഒന്നിനും നാം ആളല്ലെന്നു നല്ലപോലെ അറിയുക. പൂര്‍വ്വകൃതസുകൃതം കൊണ്ട് കൈവന്ന ഭഗവദ്കാരുണ്യത്തെ ഹൃദയാര്‍ദ്രതാപൂര്‍ണ്ണമായ ജീവിതവീക്ഷണം കൊണ്ടുതൊഴുകൈയ്യോടെ സ്വീകരിച്ചാദരിക്കുമ്പോഴാണ് നാം ജീവിയ്‌ക്കാന്‍ അര്‍ഹരാകുന്നത്. അനഭിമതമായ ആഗ്രഹങ്ങളെക്കൊണ്ടും വികലവും അനുദിനംബീഭത്സവുമാകുന്ന ജീവിതവൈകൃതങ്ങളെക്കൊണ്ടും ഭയചകിതമായവര്‍ത്തമാന കാലജീവിതത്തില്‍ പ്രപഞ്ചസ്രഷ്ടാവായ സര്‍വ്വേശ്വരന്റെ മഹിമയെ ഉള്‍ക്കണ്ണുകൊണ്ടു തിരിച്ചറിഞ്ഞുപ്രാര്‍ത്ഥിയ്‌ക്കുവാന്‍ നാം സദാജാഗരൂകരാകേണ്ടതാണ്. അവിടുത്തേക്ക് അര്‍ത്ഥിയ്‌ക്കുവാന്‍ സമര്‍പ്പിയ്‌ക്കപ്പെട്ട മനസ്സിനുമാത്രമേ ശാന്തി ലഭിയ്‌ക്കുകയുള്ളു. അവരേ ജീവിതത്തില്‍ വിവേകികളാകൂ. അവര്‍ ജീവിതത്തിലെ ഗുണകാംക്ഷി കളുംശാന്തിയുടെ സന്ദേശവാഹകരുമാകും. നാമോരോരുത്തരം അങ്ങ നെയാകുവാന്‍ ശ്രമിയ്‌ക്കുമ്പോഴാണ് ജീവിതം പരസ്പരപൂരകമായി മധുര പൂര്‍ണമാകുന്നതും ലോകം ശാന്തസുന്ദരമാകുന്നതും!

Tags: SpiritualityHinduismആലോചനാമൃതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Samskriti

അമൃതവചനം: മാറേണ്ടത് ഞാന്‍ എന്ന ഭാവവും സ്വാര്‍ത്ഥചിന്തകളും

Samskriti

ആലോചനാമൃതം: എളിമയുടെ തിളക്കം

Samskriti

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

പുതിയ വാര്‍ത്തകള്‍

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.