Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2026, 01:35 pm IST
inEntertainment

തെലുങ്ക് സൂപ്പർതാരം നന്ദമുരി ബാലകൃഷ്ണയുടെ മകൻ നന്ദമുരി മോക്ഷജ്ഞ തേജ തെലുങ്കിൽ നായകനായി അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. വസിഷ്ഠ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്സ് ആണ്. മോക്ഷജ്ഞയുടെ ജന്മദിനത്തോടനുബന്ധിച്ചാണ് ഏറെക്കാലമായി കാത്തിരുന്ന താരപുത്രന്റെ സിനിമാ അരങ്ങേറ്റം അണിയറപ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ. രവി ശങ്കർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

 

നന്ദമുരി കുടുംബത്തിനും അവരുടെ വലിയ ആരാധകവൃന്ദത്തിനും ആവേശം പകരുന്ന പുതിയൊരു അധ്യായത്തിനാണ് ഇതോടെ തുടക്കമാകുന്നത്. തന്റെ അരങ്ങേറ്റത്തിന് അനുയോജ്യമായ തിരക്കഥ തിരഞ്ഞെടുക്കാൻ മോക്ഷജ്ഞ ഏറെ സമയമെടുത്തിരുന്നു. നിരവധി കഥകൾ കേട്ടതിന് ശേഷമാണ് ഒടുവിൽ തനിക്ക് പൂർണമായി വിശ്വാസം തോന്നിയ തിരക്കഥയിലേക്ക് താരം എത്തിയത്. നിലവിൽ മെഗാസ്റ്റാർ ചിരഞ്ജീവി നായകനാകുന്ന ബിഗ് ബജറ്റ് സോഷ്യോ-ഫാന്റസി ചിത്രം ‘വിശ്വംഭര’യുടെ റിലീസിനായി കാത്തിരിക്കുന്ന സംവിധായകൻ വസിഷ്ഠയാണ് മോക്ഷജ്ഞയുടെ അരങ്ങേറ്റ ചിത്രത്തിനായുള്ള തിരക്കഥ ഒരുക്കുന്നത്. വസിഷ്ഠയും മോക്ഷജ്ഞയും ഒന്നിക്കുന്നുവെന്നത് തന്നെ ചിത്രത്തിന്റെ പ്രഖ്യാപനത്തോടെ വലിയ പ്രതീക്ഷകൾക്ക് വഴിയൊരുക്കുന്നുണ്ട്.

മോക്ഷജ്ഞയുടെ അരങ്ങേറ്റത്തിന് വസിഷ്ഠയെപ്പോലൊരു സംവിധായകനും മൈത്രി മൂവി മേക്കേഴ്സിനെപ്പോലൊരു വമ്പൻ നിർമ്മാണ കമ്പനിയും ഒത്തുചേരുന്നത് ചിത്രത്തിന്റെ വിശാലമായ കാൻവാസിനെ കുറിച്ചുള്ള പ്രതീക്ഷകളും ഉയർത്തുന്നു.

അതേസമയം, ബാലകൃഷ്ണയെയും മോക്ഷജ്ഞയെയും നേരിൽ കണ്ട് ആശംസകൾ അറിയിക്കുന്ന അണിയറപ്രവർത്തകരുടെ ചിത്രങ്ങളും അണിയറക്കാർ പുറത്തുവിട്ടിട്ടുണ്ട്. ഈ ചിത്രങ്ങളിൽ മോക്ഷജ്ഞയുടെ സ്റ്റൈലിഷ് ലുക്കും ഫിറ്റായ ശരീരപ്രകൃതിയും ശ്രദ്ധേയമാണ്. സുന്ദരനായും ആത്മവിശ്വാസം നിറഞ്ഞതുമായ താരപുത്രന്റെ ലുക്ക് ഇതിനോടകം തന്നെ ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്.

സിനിമയിലേക്കുള്ള അരങ്ങേറ്റത്തിനായി മോക്ഷജ്ഞ തേജ നേരത്തെ തന്നെ വിപുലമായ തയ്യാറെടുപ്പുകളാണ് നടത്തിവരുന്നത്. ഒരു കൊമേഴ്സ്യൽ നായകന് ആവശ്യമായ വിവിധ മേഖലകളിൽ പരിശീലനം നേടിയ താരം, തന്റെ ശാരീരികക്ഷമത, അഭിനയശേഷി, സ്ക്രീൻ പ്രസൻസ് എന്നിവ മെച്ചപ്പെടുത്തുന്നതിനും പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ട്. വലിയ ആശയങ്ങളും ആകർഷകമായ ലോകവും വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നതിൽ ശ്രദ്ധേയനായ വസിഷ്ഠയുടെ നേതൃത്വത്തിൽ, ചിത്രം വൻ ബജറ്റിലാണ് ഒരുങ്ങുകയെന്നാണ് പ്രതീക്ഷ.

ചിത്രത്തിലെ മറ്റ് താരങ്ങളെയും സാങ്കേതിക പ്രവർത്തകരെയും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ അണിയറപ്രവർത്തകർ പുറത്തുവിടും.

രചന & സംവിധാനം: വസിഷ്ഠ, ബാനർ: മൈത്രി മൂവി മേക്കേഴ്സ്, നിർമ്മാതാക്കൾ: നവീൻ യേർനേനി, വൈ. രവി ശങ്കർ,
മാർക്കറ്റിംഗ്: ഫസ്റ്റ്‌ഷോ, പിആർഒ : ശബരി

Tags: Telugu Movienandhamoori balakrishnan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാജമൗലി അവതരിപ്പിക്കുന്ന ഫഹദ് ഫാസിൽ ചിത്രം ‘ഡോണ്ട് ട്രബിൾ ദ ട്രബിൾ’ ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

Entertainment

നാനി-ശ്രീകാന്ത് ഒഡേല ചിത്രം ‘ദ പാരഡൈസ്’; രണ്ടാം ഗാനം ‘യേഷനഗുല’ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് സെപ്റ്റംബർ 24 ന്

Entertainment

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

Entertainment

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

Entertainment

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നന്ദമുരി മോക്ഷജ്ഞ തേജ – വസിഷ്ഠ – മൈത്രി മൂവി മേക്കേഴ്സ് ചിത്രം പ്രഖ്യാപിച്ചു

പിഎം ശ്രീയില്‍ ഒപ്പുവയ്‌ക്കാം; മുഖ്യമന്ത്രി വി.ഡി സതീശന് അനുമതി നല്‍കി രാഹുല്‍ ഗാന്ധി, കരിക്കുലവും സ്കൂളുകളും സർക്കാർ തീരുമാനിക്കും

അമൃത്സർ വിമാനത്താവളത്തിൽ റൺവേയ്‌ക്ക് സമീപം ഡ്രോണുകൾ കണ്ടെത്തി : അതീവ ജാഗ്രത , ഏഴ് വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

പ്രഗതിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് ഹിന്ദുത്വ ചിന്ത വരാതിരിക്കാൻ കോളേജ് വേണമെന്ന് സിപിഎം : പണം പിരിച്ചത് വത്സൻ തില്ലങ്കേരിയുടെ പേര് ആയുധമാക്കി

പത്മമനാഭപുരം കൊട്ടാരത്തിലെ ഇന്ദ്രവിലാസം മാളികയുടെ മുന്‍ഭാഗം

വിദേശ അതിഥികൾക്ക് രാജകീയ ആതിഥ്യത്തിന്റെ ഓർമയായി ഇന്ദ്രവിലാസം മാളിക

സാമൂഹിക ഐക്യം തകർക്കാൻ ശ്രമം : ടിഎംസി എംപി നദിമുൽ ഹഖിന്റെ ഉറുദു ദിനപത്രവുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ ഇഡി റെയ്ഡ്

ഒരുമിച്ചിരുന്ന് കഞ്ചാവ് വലിച്ച് ജയം രവിയും കെനീഷയും ? ഇരുവരുടെയും സ്വകാര്യ വീഡിയോ പുറത്ത് ; നടനെതിരെ പ്രേക്ഷകരും

50 ശതമാനം വില കുറവിൽ ഗുണമേന്മയുള്ള മരുന്നുകൾ : അമൃത് ഫാർമസി നടപ്പാക്കാൻ തിരുവനന്തപുരം നഗരസഭ ; ഒപ്പം ലാബും, സ്കാനിംഗ് സൗകര്യങ്ങളും

അട്ടപ്പാടിയിൽ യുവതിയെയും കുഞ്ഞിനെയും കൊലപ്പെടുത്തിയത് ബംഗാൾ സ്വദേശി; വഴിത്തിരിവായത് ചാക്കുകളിലൊന്നിലെ എഴുത്ത്

വിഴിഞ്ഞം തുറമുഖം; ചരക്കുനീക്കത്തിന് സന്നദ്ധത അറിയിച്ച് കമ്പനികള്‍, അടിസ്ഥാന സൗകര്യങ്ങളൊരുക്കാതെ സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.