Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 08:00 pm IST
inKerala

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള മലയാളി മാധ്യമ സംഘം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽ കാണും.  സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസിലാക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും ഉത്തർപ്രദേശ് സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്ത്രിയെ നേരിൽ കാണുന്നത്.

കേരളത്തിൽ നിന്നും ജന്മഭൂമി ഉൾപ്പെടെയുള്ള വിവിധ പത്ര, ഇലക്ട്രോണിക്, റേഡിയോ, ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിൽ നിന്നായി 11 മാധ്യമപ്രവർത്തകരാണ് ഉത്തർപ്രദേശ് സന്ദർശനത്തിനായി ഇന്നലെ ലക്‌നൗവിൽ എത്തിചേർന്നത്.

സെപ്തംബർ 6 മുതൽ 12 വരെയാണ് സന്ദർശനം.  ഉത്തർപ്രദേശിലെ കാർഷിക വിദഗ്ധൻ പത്മശ്രീ രാം ശരൺ വർമയുമായും മാധ്യമ പ്രവർത്തകർ കൂടിക്കാഴ്ച നടത്തുകയും
അയോധ്യ രാമക്ഷേത്രം, റെയിൽവേ ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, ചിക്കൻകാരി വസ്ത്ര വ്യവസായം തുടങ്ങിയവയും പ്രസ് ടൂറിന്റെ ഭാഗമായി സന്ദർശിക്കും.

വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ  സംരംഭങ്ങളെയും പുരോഗതിയെയും കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിന് മുതിർന്ന ഗവണ്‍മെൻ്റ്  ഉദ്യോഗസ്ഥരുമായും കർഷകരുമായും ബന്ധപ്പെട്ട വ്യക്തികളുമായും ആശയവിനിമയം നടത്തുന്ന പ്രതിനിധി സംഘം വിവിധ സ്ഥാപനങ്ങളും വികസന പദ്ധതി പ്രദേശങ്ങളും സന്ദർശിക്കും. ഉത്തർപ്രദേശിന്റെ  വികസന സംരംഭങ്ങൾ, നൂതനാശയങ്ങൾ, വിജയഗാഥകൾ എന്നിവ കേരളത്തിലെ ജനങ്ങളിലേക്കെത്തിക്കാൻ പങ്കെടുക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്ക്  പര്യടനത്തിലൂടെ അവസരം ലഭിക്കും.

ഇന്നലെ ഉച്ചയോടെ ലക്‌നൗവിൽ എത്തിയ മാധ്യമ സംഘത്തെ പിഐബി ലക്നൗ ഡയറക്ടർ ദിലീപ് ശുക്ളയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് ഉത്തർ പ്രദേശിലേക്കുള്ള  മാധ്യമ പര്യടനം സംഘടിപ്പിക്കുന്നത്. പിഐബി തിരുവനന്തപുരം ഡയറക്ടർ പാർവ്വതി, പിഐബി കൊച്ചി അസിസ്റ്റൻ്റ് ഡയറക്ടർ ലക്ഷ്മിപ്രിയ എസ്. എസ്. എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.

Tags: Press Information BureauMalayali Media GroupPress tour to uttarpradesh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഹാരാഷ്‌ട്ര, ഗോവ സംസ്ഥാനങ്ങളില്‍ നിന്നുളള മാധ്യമസംഘം തിരുവനന്തപുരത്ത്, ടൂറിസം സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തി, വിഴിഞ്ഞം തുറമുഖവും സന്ദര്‍ശിച്ചു

Oplus_131072
Kerala

പുതിയ ക്രിമിനല്‍ നിയമങ്ങള്‍: ഇരകളുടെ അവകാശങ്ങള്‍ നിര്‍വചിക്കുന്നു, സംരക്ഷിക്കുന്നു: ശില്പശാല

India

സിഎഎ: അല്‍ ജസീറയുടെ വ്യാജ റിപ്പോര്‍ട്ട് പൊളിച്ച് പിഐബി

പുതിയ വാര്‍ത്തകള്‍

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

തലസ്ഥാനത്ത് രാത്രി തെരുവുയുദ്ധം, യൂത്ത് കോണ്‍ഗ്രസ്-എസ് എഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ കല്ലേറ്, പൊലീസ് ലാത്തിച്ചാര്‍ജ്

ജാതീയമായ സ്ഥലനാമങ്ങള്‍ക്ക് പകരം പേരു കണ്ടെത്തി തമിഴ്‌നാട്, ശരിവച്ച് കോടതി

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജന്തര്‍മന്തറില്‍ സമരം ചെയ്യാന്‍ പോകുന്ന യോഗേന്ദ്രയാദവിനെയും നേഹബോറെയെയെും ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ സമരത്തിന് അനുമതി ലഭിച്ചുവെന്ന് പറഞ്ഞ് വ്യാജ അനുമതി സര്‍ട്ടിഫിക്കറ്റ് പൊലീസിന് കാണിക്കുന്നു. ഇതില്‍ ഇടത്തേയറ്റത്തുള്ള വ്യക്തിയാണ് യോഗേന്ദ്ര യാദവ്

തെരുവാധിപത്യത്തിലൂടെ നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്നും പുറത്താക്കാമെന്ന് പറഞ്ഞ യോഗേന്ദ്ര യാദവ്; മോദി ഉദ്ദേശിച്ച ദിമാഗി നക്സല്‍ ഇയാളോ?

മുസ്ലിം ലീഗ് ശഠിച്ചു, കോണ്‍ഗ്രസ് വഴങ്ങി, എം.കെ. മുനീര്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍

അഞ്ചുവയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന കേസില്‍ പ്രതിയെ പോക്സോ കോടതി വെറുതെവിട്ടു

മന്ത്രി കെ എം ഷാജിയുടെ വാഹനത്തിന് മുന്നില്‍ കുത്തിയിരുന്ന് യുവമോര്‍ച്ച പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.