Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 08:00 pm IST
inKerala

തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള മലയാളി മാധ്യമ സംഘം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ നേരിൽ കാണും.  സർക്കാരിന്റെ വികസന പ്രവർത്തനങ്ങൾ നേരിൽ കണ്ട് മനസിലാക്കുന്നതിനും റിപ്പോർട്ട് ചെയ്യുന്നതിനും ഉത്തർപ്രദേശ് സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് മുഖ്യമന്തിയെ നേരിൽ കാണുന്നത്.

കേരളത്തിൽ നിന്നും ജന്മഭൂമി ഉൾപ്പെടെയുള്ള വിവിധ പത്ര, ഇലക്ട്രോണിക്, റേഡിയോ, ഓൺലൈൻ മാധ്യമസ്ഥാപനങ്ങളിൽ നിന്നായി 11 മാധ്യമപ്രവർത്തകരാണ് ഉത്തർപ്രദേശ് സന്ദർശനത്തിനായി ഇന്നലെ ലക്‌നൗവിൽ എത്തിചേർന്നത്.

സെപ്തംബർ 6 മുതൽ 12 വരെയാണ് സന്ദർശനം.  ഉത്തർപ്രദേശിലെ കാർഷിക വിദഗ്ധൻ പത്മശ്രീ രാം ശരൺ വർമയുമായും മാധ്യമ പ്രവർത്തകർ കൂടിക്കാഴ്ച നടത്തുകയും
അയോധ്യ രാമക്ഷേത്രം, റെയിൽവേ ഡിസൈൻ ആൻഡ് സ്റ്റാൻഡേർഡ്സ് ഓർഗനൈസേഷൻ, ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, ചിക്കൻകാരി വസ്ത്ര വ്യവസായം തുടങ്ങിയവയും പ്രസ് ടൂറിന്റെ ഭാഗമായി സന്ദർശിക്കും.

വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്റെ  സംരംഭങ്ങളെയും പുരോഗതിയെയും കുറിച്ച് നേരിട്ട് മനസ്സിലാക്കുന്നതിന് മുതിർന്ന ഗവണ്‍മെൻ്റ്  ഉദ്യോഗസ്ഥരുമായും കർഷകരുമായും ബന്ധപ്പെട്ട വ്യക്തികളുമായും ആശയവിനിമയം നടത്തുന്ന പ്രതിനിധി സംഘം വിവിധ സ്ഥാപനങ്ങളും വികസന പദ്ധതി പ്രദേശങ്ങളും സന്ദർശിക്കും. ഉത്തർപ്രദേശിന്റെ  വികസന സംരംഭങ്ങൾ, നൂതനാശയങ്ങൾ, വിജയഗാഥകൾ എന്നിവ കേരളത്തിലെ ജനങ്ങളിലേക്കെത്തിക്കാൻ പങ്കെടുക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്ക്  പര്യടനത്തിലൂടെ അവസരം ലഭിക്കും.

ഇന്നലെ ഉച്ചയോടെ ലക്‌നൗവിൽ എത്തിയ മാധ്യമ സംഘത്തെ പിഐബി ലക്നൗ ഡയറക്ടർ ദിലീപ് ശുക്ളയുടെ നേതൃത്വത്തിൽ സ്വീകരിച്ചു. പ്രസ് ഇൻഫർമേഷൻ ബ്യൂറോയാണ് ഉത്തർ പ്രദേശിലേക്കുള്ള  മാധ്യമ പര്യടനം സംഘടിപ്പിക്കുന്നത്. പിഐബി തിരുവനന്തപുരം സയറക്ടർ പാർവ്വതി, പിഐബി കൊച്ചി അസിസ്റ്റൻ്റ് ഡയറക്ടർ ലക്ഷ്മിപ്രിയ എസ്. എസ്. എന്നിവരാണ് സംഘത്തിന് നേതൃത്വം നൽകുന്നത്.

Tags: Press Information BureauMalayali Media GroupPress tour to uttarpradesh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Oplus_131072
Kerala

പുതിയ ക്രിമിനല്‍ നിയമങ്ങള്‍: ഇരകളുടെ അവകാശങ്ങള്‍ നിര്‍വചിക്കുന്നു, സംരക്ഷിക്കുന്നു: ശില്പശാല

India

സിഎഎ: അല്‍ ജസീറയുടെ വ്യാജ റിപ്പോര്‍ട്ട് പൊളിച്ച് പിഐബി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.