Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ആർഎസ്എസിനെയും, ബിഷപ്പുമാരെയും പറ്റി എഴുതിയപ്പോൾ  ഭീഷണിയുണ്ടായില്ല : മദ്രസ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ ജോലി തെറിപ്പിക്കുമെന്ന് വരെയായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 6, 2026, 11:52 am IST
inKerala

കൊച്ചി : സംസ്ഥാനത്ത് പൊളിറ്റിക്കൽ ഇസ്ലാം പിടിമുറുക്കുന്നതിന്റെ ഉദാഹരണം ചൂണ്ടിക്കാട്ടിയുള്ള യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ . മീര മറിയ ടോംസ് എന്ന എഴുത്തുകാരിയാണ് തനിക്കെതിരെ ഉയർന്ന ഭീഷണിയെ കുറിച്ച് പോസ്റ്റ് പങ്ക് വച്ചിരിക്കുന്നത്. ആർ എസ് എസിനും, ബിജെപിയ്‌ക്കും , മോദിയ്‌ക്കും, അമിത് ഷായ്‌ക്കും, ബിഷപ്പുമാർക്കുമെതിരെ താൻ പോസ്റ്റിട്ടുണ്ട് . എന്നാൽ അന്നൊന്നും തങ്ങളുടെ മതത്തെ ആക്രമിച്ചുവെന്ന് ആരും പറഞ്ഞില്ല. എന്നാൽ മദ്രസയിലെ പീഡനങ്ങളെ പറ്റി പറഞ്ഞപ്പോൾ പലരും തന്നെ ഭീഷണിപ്പെടുത്തിയെന്നാണ് യുവതി പറയുന്നത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ…

ഞാൻ കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾ RSS/BJP ക്കെതിരെ എഴുതി, modi amit ഷായ്‌ക്കെതിരെ എഴുതി കേരളത്തിലെ ഒരു hindu പോലും പറഞ്ഞില്ല ഞാൻ അവരുടെ മതത്തെ ആക്രമിച്ചു എന്ന്. …
ക്രിസ്തീയ സഭകളിൽ എപ്പോഴൊക്കെ scandals ഉണ്ടായിട്ടുണ്ടോ അപ്പോഴൊക്കെ അതിനെതിരെ മുഴു നീള പോസ്റ്റുകളിട്ടു. ..
അച്ഛന്മാരെയും ബിഷപ്പ് മാരെയും കുറ്റപ്പെടുത്തി
( Bishop Franco മുളയ്‌ക്കനെതിരെ ഒരു വീഡിയോ വരെ ചെയ്തിട്ടുണ്ട് )

ഒരു ക്രിസ്ത്യനി പോലും പറഞ്ഞില്ല ഞാൻ ക്രിസ്തുവിനെയോ ക്രിസ്ത്യനിറ്റിയെയോ ആക്രമിക്കുന്നു എന്ന്
എന്റെ സ്റ്റൈൽ എപ്പോഴും sarcastic ആയിരുന്നു
meme കളിലൂടെയാണ് ഞാൻ സംസാരിച്ചത് …
അതൊന്നും ആർക്കും വിഷയമായില്ല
പക്ഷേ കഴിഞ്ഞ കുറച്ച് ദിവസങ്ങൾ എറിപോയാൽ ഇരുപതു ദിവസമായി ആരിഫ് ഹുസൈൻ ഇഷ്യൂ വന്നതിനു ശേഷം Arif ഹുസൈനെ support ചെയ്തു പോസ്റ്റിട്ടു
മദ്രസ പീഡനങ്ങൾക്കെതിരെ പോസ്റ്റിട്ടു. . ഒരു മുസ്‌ലിയാർ പറഞ്ഞ ചില statements ഹൈലൈറ് ചെയ്ത് പോസ്റ്റിട്ടു
ഇപ്പോൾ ഞാൻ ആരായി?
മുസ്ലിം വിരുദ്ധയായി…
മതത്തെ ആക്രമിക്കുന്നവളായി
എന്റെ ജോലി തെറിപ്പിക്കും എന്ന് വരെ ഭീഷണികൾ വന്നു. …
നമ്മളില്ലപ്പാ. …
നിങ്ങൾ എന്താന്ന് വച്ചാൽ ചെയ്യ്
സ്ത്രീകളെ കെട്ടിപൂട്ടി അടച്ചിടുകയോ
ചാക്കിൽ കെട്ടി വയ്‌ക്കുകയോ
മദ്രസകളിൽ പീഡന യൂണിറ്റ് തുടങ്ങുകയോ എന്താന്ന് വച്ചാൽ ചെയ്യ്
പക്ഷേ ഒരു കാര്യമുണ്ട് കാഫിർ ആണെന്നും പറഞ്ഞ് എന്റെ തല വെട്ടാൻ മാത്രം വരരുത് 🤌
നമ്മളില്ലേ

Tags: bjpRSSmeera mariyam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അധികാരത്തിൽ 25 വർഷം തികയുന്നു… മുതിർന്ന ബിജെപി നേതാവ് എൽകെ അദ്വാനിയെ സന്ദർശിച്ച് അനുഗ്രഹം വാങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

Kerala

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

Vicharam

മോദിയുടെ സേവന രാഷ്‌ട്രീയം മാതൃക

Entertainment

യുവമോർച്ച നേതാവ് സായ് പ്രസാദിന് സ്വന്തം വീട്ടിൽ വിരുന്നൊരുക്കി സൽമാൻ ഖാൻ : പിന്നാലെ താരം ബിജെപിയിലേയ്‌ക്ക് അഭ്യൂഹം

പുതിയ വാര്‍ത്തകള്‍

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.