Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
India

2 കിലോ സ്വർണം, 1.42 കിലോ തൂക്കമുള്ള സ്വർണപാത്രം! തിരുപ്പതി ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസറുടെ വീട്ടിൽ നിന്ന് കണ്ടെത്തിയ അനധികൃത സ്വത്തുക്കൾ..

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 4, 2026, 07:43 am IST
inIndia

ഹൈദരാബാദ്: തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ മെന്ദു ലോകനാഥത്തിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് രജിസ്റ്റർ ചെയ്ത് ആന്ധ്രപ്രദേശ് ആന്റി കറപ്ഷൻ ബ്യൂറോ (എസിബി). ലോകനാഥത്തിന്റെ വീട്ടിലും ഓഫീസിലും ബന്ധുക്കളുടെ വീടുകളിലുമായി നടത്തിയ പരിശോധനയിൽ ഏകദേശം അഞ്ച് കോടി രൂപ മൂല്യമുള്ള സ്വത്തുക്കളും വിലപിടിപ്പുള്ള വസ്തുക്കളും കണ്ടെത്തിയതായി എസിബി അറിയിച്ചു.

ബുധനാഴ്ച രാവിലെ ആറ് മണിയോടെയാണ് വിവിധ കേന്ദ്രങ്ങളിൽ ഒരേസമയം പരിശോധന ആരംഭിച്ചത്. ഡിഎസ്പി ശ്രീനിവാസ റാവുവിന്റെ നേതൃത്വത്തിൽ ഏഴ് എസിബി സംഘങ്ങളാണ് റെയ്ഡ് നടത്തിയത്. തിരുപ്പതിയിലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖയിലെ ബാങ്ക് ലോക്കറുകളിലും പരിശോധന നടത്തി.

ലോകനാഥത്തിന്റെ ഭാര്യയുടെ പേരിലുള്ള വീട്, രണ്ട് ഹൗസ് പ്ലോട്ടുകൾ, ഒരു കെട്ടിടം എന്നിവ പരിശോധനയിൽ കണ്ടെത്തിയതായി എസിബി വ്യക്തമാക്കി. വഡമാലപേട്ടയിലെ പാദിരേഡു അരണ്യം ഗ്രാമത്തിലും ശ്രീനിവാസ നഗറിലും ഭൂമിയുള്ളതായും കണ്ടെത്തി. ഉദ്യോഗസ്ഥന്റെയും മകന്റെയും പേരിലുള്ള നാല് ഫിക്സഡ് ഡിപ്പോസിറ്റുകളുടെ വിവരങ്ങളും ലഭിച്ചു. ലോകനാഥത്തിന്റെ വീട്ടിൽനിന്ന് സ്വർണപാത്രവും കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്.

ലോകനാഥത്തിന്റെ ഭാര്യയുടെ സഹോദരന്മാരുടെ വീടുകളിൽ നടത്തിയ പരിശോധനയിൽ രണ്ട് കിലോഗ്രാം സ്വർണം, 12.5 ലക്ഷം രൂപ പണം, 6.5 കിലോഗ്രാം വെള്ളി എന്നിവയും കണ്ടെത്തിയതായി എസിബി അറിയിച്ചു. ഏകദേശം 31.98 ലക്ഷം രൂപ വിലമതിക്കുന്ന സംയുക്ത ഉടമസ്ഥതയിലുള്ള സ്വത്തിന്റെ രേഖകളും പരിശോധനയിൽ ലഭിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

എസിബിയുടെ പ്രാഥമിക കണക്കനുസരിച്ച് കണ്ടെത്തിയ സ്വത്തുക്കളുടെ ആകെ മൂല്യം ഏകദേശം അഞ്ച് കോടി രൂപയാണ്. എന്നാൽ കണ്ടെത്തിയ ഭൂമിയുടെയും മറ്റ് സ്വത്തുക്കളുടെയും വിപണി മൂല്യം ഇതിലും പല മടങ്ങ് കൂടുതലായിരിക്കാമെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. പരിശോധനയും വിശദമായ മൂല്യനിർണയവും പൂർത്തിയായ ശേഷമേ അനധികൃത സ്വത്തിന്റെ കൃത്യമായ മൂല്യം വ്യക്തമാകൂവെന്ന് എസിബി മേധാവി അതുൽ സിങ് അറിയിച്ചു.

Tags: NCBTTD
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുപ്പതി ക്ഷേത്രത്തില്‍ ഭക്തര്‍ നല്‍കിയ സംഭാവനയാല്‍ നിറഞ്ഞ ഹുണ്ടികള്‍ സീല്‍ ചെയ്ത നിലയില്‍ (ഇടത്ത്) തിരുപ്പതി ബാലാജി ക്ഷേത്രം (വലത്ത്)
India

മോഷ്ടിക്കാന്‍ ഇടകൊടുക്കാതെയുള്ള തിരുപ്പതിയിലെ സംഭാവന എണ്ണല്‍ ഇങ്ങിനെയാണ്…. രാമക്ഷേത്രത്തില്‍ ഉണ്ടായത് ജാഗ്രതക്കുറവ്

India

മുംബൈയിൽ 1745 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, അന്താരാഷ്‌ട്ര ലഹരി റാക്കറ്റിനെ തകര്‍ത്ത് എന്‍സിബി

India

2019-24 കാലയളവിൽ തിരുപ്പതിയിൽ വ്യാജ നെയ്യ് കൊണ്ട് നിർമ്മിച്ചത് 20 കോടി ലഡു; കണക്കുകൾ വ്യക്തമാക്കി ക്ഷേത്ര ചെയർമാൻ

തിരുപ്പതിഭഗവാന് സമര്‍പ്പിക്കാന്‍ രണ്ടരക്കിലോ സ്വര്‍ണ്ണത്തില്‍ പണിയിച്ച ശംഖും ചക്രവും
India

തിരുപ്പതിക്ഷേത്രത്തിലേക്ക് രണ്ടരക്കിലോ സ്വര്‍ണ്ണം നല്‍കി ചെന്നൈയിലെ ബിസിനസ് ഗ്രൂപ്പ്; സ്വര്‍ണ്ണത്തില്‍ പണിയിച്ച ശംഖിനും ചക്രത്തിനും രണ്ടരക്കോടി

India

തിരുപ്പതിയിൽ ജീവനക്കാരായി ഹിന്ദുക്കൾ മാത്രം മതി ; അഹിന്ദുക്കളെ ഒഴിവാക്കുമെന്ന് ടിടിഡി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

നേരേകടവ്-മാക്കേക്കടവ് പാലത്തിലൂടെ രണ്ടു ദേശങ്ങള്‍ കൈകോര്‍ക്കും; പതിറ്റാണ്ടുകളുടെ യാത്രാദുരിതത്തിന് വിരാമം

മാർച്ച് നടത്തിയാൽ അകത്താക്കുമെന്ന് ദീപ്കെയോട് പൊലീസ് : ആരെയും സമരം നടത്താൻ അനുവദിക്കില്ലെന്ന് വ്യാപാരികളും , നാട്ടുകാരും

82 വയസുണ്ട് , അറസ്റ്റിന് സാധ്യതയെന്ന് പിണറായി : അടുത്തയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇഡി നോട്ടിസ്

വാരണാസി ടീമിന്റെ സ്വന്തം കുംഭക്ക്”, പൃഥ്വിരാരാജിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേർന്ന് എസ് എസ് രാജമൗലി

കോണാട്ട് പ്ലേസിൽ തിരംഗ യാത്രയ്‌ക്ക് അനുമതിയില്ല; പാറ്റ പാർട്ടി നേതാവിന് ദൽഹി പോലീസിന്റെ നോട്ടീസ്

മന്ത്രവാദത്തിന്റെ മറവിൽ 17കാരിയെ പീഡിപ്പിച്ചു; അമ്മയെയും കൂട്ടി നാടുവിട്ട വ്യാജ ‘ജിലാനി തങ്ങൾ’ പിടിയിൽ

പത്ത് വർഷമായി ചത്ത് ജീവിക്കുന്നു ; ഇന്ത്യയിൽ ജീവിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് അടിസ്ഥാനമായിട്ടല്ല ; നുണ പ്രചാരണവുമായി റിമ

പ്രതിഷേധങ്ങളും സുരക്ഷാ നിയന്ത്രണങ്ങളും തിരിച്ചടിയാകുന്നു; കാനോട്ട് പ്ലേസിലെയും ഖാൻ മാർക്കറ്റിലെയും വ്യാപാരികൾ സുപ്രീംകോടതിയിൽ

30 വയസ്സുകാരിക്ക് 75-കാരനോട് പ്രണയം; 45 വയസ്സിന്റെ പ്രായവ്യത്യാസം ചർച്ചയാകുന്നു, നവരാത്രിക്ക് ശേഷം വിവാഹം

വെറും 5 ആഴ്ചയ്‌ക്കുള്ളിൽ അര ബില്യൺ വാച്ച് അവേഴ്‌സ് പിന്നിട്ട് ബിഗ് ബോസ് സൗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.