Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2026, 01:32 pm IST
inKerala

ചാനൽ അവതാരകയായിരുന്ന കാലത്ത് ഒരു മൗലവി തന്റെ മുഖത്ത് നോക്കി സംസാരിക്കാൻ തയ്യാറായില്ലെന്ന് നടി മാലാ പാർവതി . കാന്തപുരം ഉസ്താദിന്റെ സമൂഹ വിരുദ്ധ പ്രസ്താവനയെ വെറും സ്ത്രീ വിരുദ്ധ പ്രസ്താവനയായി തള്ളി കളയുന്നത് തന്നെ തെറ്റാണ്.

സ്ത്രീകൾ പൊതു ഇടത്ത് ഇറങ്ങിയാൽ സർവ്വനാശം സംഭവിക്കുമെന്നത് ഒരിക്കലും സ്ത്രീകളെ മാത്രം സംബന്ധിക്കുന്ന വിഷയമല്ല. ആ പ്രസ്താവനയെ അനുകൂലിക്കുക എന്നത് ഒരിക്കലും ഒരു പുരോഗമന ചിന്തയുള്ള സമൂഹത്തിന് ചേർന്നതല്ല. ഇതൊരു നിലപാടായി പറയേണ്ട കാര്യമല്ല, കാരണം ഇത് ഭരണഘടന നൽകിയിട്ടുള്ള അവകാശമാണ്.

സിറ്റിസൺ എന്ന് പറയുമ്പോൾ അതിൽ ആണും പെണ്ണും പെടും. കാന്തപുരം മൗലവിയുടെ ഈ പ്രസ്ഥാവന കേട്ടപ്പോൾ, എനിക്ക് പണ്ട് നടന്ന ഒരു സംഭവം ഓർമ്മ വന്നു.2001ലാണ് സംഭവം.ഞാനന്ന് കൈരളി ചാനലിൽ അവതാരകയാണ്. ശുഭദിനം എന്ന പ്രഭാത പരിപാടിയുടെ അവതാരകർ അനൂപ് മേനോനും ഞാനുമാണ്. ആ ഇടയ്‌ക്ക്, പ്രശസ്തനായ ഒരു മൗലവി അതിഥിയായി വന്നിരുന്നു.(പേര് പറയുന്നില്ല). മത പണ്ഡിതന്മാർ ഒക്കെ വരുമ്പോൾ, സാധാരണ ഗതിയിൽ കൂടുതൽ ചോദ്യം ചോദിക്കുക ഞാനാണ്.

ഇസ്ലാമിക ദർശനവും, ഖുർ ആനും, മറ്റ് മത ഗ്രന്ഥങ്ങൾ പോലെ തന്നെ , വായിക്കുകയും മനസ്സിലാക്കുകയും ചെയ്തിരുന്നത് കൊണ്ട്, ആത്മീയ വിഷയങ്ങൾ എനിക്ക് അനായാസമായിരുന്നു. ആ ഇടയ്‌ക്ക്, ശ്രീ ഇബ്രാഹിം സുലൈമാൻ സേഠ്, ശ്രീ സമദാനി തുടങ്ങിയവരുടെ ഇൻ്റർവ്യൂ ഒക്കെ നിലവാരം പുലർത്തി എന്ന് എല്ലാവരും പറഞ്ഞതിന്റെ തെല്ലൊരു അഹങ്കാരത്തോടെ ഇരിക്കുന്ന സമയത്താണ് പ്രസ്തുത മൗലവി അതിഥിയായെത്തിയത്.

അദ്ദേഹമെത്തി എന്ന് പറഞ്ഞപ്പോൾ സ്വീകരിക്കാൻ ഞാനാണ് പോയത്. എന്നെ കണ്ടതും, അദ്ദേഹം തല എതിർ വശത്തേക്ക് തിരിച്ചു. ഞാനാ വശത്തേക്ക് നീങ്ങി നിന്ന് നമസ്ക്കാരം പറഞ്ഞു. അപ്പോൾ അദ്ദേഹം, തല ഇടത്തേക്ക് തിരിച്ചു. എന്നെ അദ്ദേഹം എന്നെ നോക്കുന്നുമില്ല.ഞാൻ വീണ്ടും ഇടത്തോട്ട് നീങ്ങി. അദ്ദേഹം തല വലത്തോട്ട് തിരിച്ചു. എന്താണ് സംഭവം എന്നറിയാതെ ഞാനന്തം വിട്ടു നിന്നപ്പോൾ, പുരുഷന്മാരാരും ഇല്ലേ എന്ന ചോദ്യം വന്നു. ബാത്ത് റൂം എവിടെയാണ് എന്നോ മറ്റോ ചോദിക്കാനാവും എന്ന് കരുതി ഞാൻ വേഗം പോയി അനുപിന വിളിച്ചു.

അനൂപും, മേക്കപ്പ്മാൻ ഷാൻ പട്ടണവും കൂടെ ഓടി വന്നു.വിവരം അന്വേഷിച്ചപ്പോഴാണ് അദ്ദേഹം പറയുന്നത്, ഞാൻ സ്ത്രീകളോട് സംസാരിക്കില്ല എന്ന്. ഇൻ്റർവ്യൂ ചെയ്യുന്നത് ഞങ്ങൾ രണ്ട് പേരും ചേർന്നാണ് എന്ന് അനൂപ് പറഞ്ഞു. അനൂപിനെക്കാൾ എനിക്കാണ് വിഷയം അറിയുന്നത് എന്നും അനൂപ് വ്യക്തമാക്കി..പക്ഷേ അദ്ദേഹം നിലപാട് കടുപ്പിച്ചു. എന്റെ കണ്ണിൽ നോക്കില്ല, സ്ത്രീയുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയില്ല. അന്ന് ,ഞാൻ വലിയ രീതിയിൽ പ്രതിഷേധിച്ചു. എന്റെ അവകാശ ലംഘനമാണ് ഇത് എന്നൊക്കെ പറഞ്ഞു.ആ വിഷയം മേലധികാരികളിൽ വരെ എത്തി. അവസാനം ഉത്തരവ് വന്നു. അനൂപ് മാത്രം ഇൻ്റർവ്യൂ ചെയ്താൽ മതി എന്ന്. നിസ്സഹായമായി തോന്നിയ ഒരു ദിവസമായിരുന്നു അന്ന്. March 19 2001. ആ ദിവസം ഞാൻ മറക്കില്ല. എന്റെ അറിവിനും, ചിന്തകൾക്കും വിലയില്ലാതെ ആയ ഒരു ദിവസം. നീ വെറും പെണ്ണ് എന്ന് വിധി എഴുതപ്പെട്ട ദിവസം.

അന്ന് ഞാൻ ഇസ്ലാം മത വിശ്വാസികളായ സ്ത്രീകളെ കുറിച്ചാണ് ആലോചിച്ചത്.എന്ത് മാത്രം പോരാട്ടമാണ് അവര് നടത്തുന്നത് എന്ന്.2001 കഴിഞ്ഞ് 2026 ആയി. ചർച്ചകൾക്കൊന്നു ഒരു മാറ്റവുമില്ല. നേപ്പാളിലെ പ്രകൃതി ദുരന്തത്തിൽ സർവ്വവും നശിച്ച് കിടക്കുന്ന ഒരു ജനതയുടെ അവസ്ഥ വേട്ടയാടുന്നു. ആണേതാണ് പെണ്ണെതാണ് എന്ന് മനസ്സിലാകാതെ കൂട്ടത്തോടെ അടക്കം ചെയ്യുന്നു. അപ്പോഴാണ് ഇവിടെ ഇത്തരം ചർച്ചകൾ. അതുക്കും മേലെ നടക്കുന്ന മറ്റൊരു കാര്യം ഇത് ശരിയാണോ തെറ്റാണോ എന്ന ചർച്ചയാണ് .അതാണ് ഒട്ടും സഹിക്കാനാവാത്തത്.

ഞാനന്ന് ആ മൗലവിയോട് ചോദിച്ചത് തന്നെ ആവർത്തിക്കുന്നു… ക്രിട്ടിക്കലായി ആശുപത്രിയിലെത്തിയാൽ, സ്ത്രീ ഡോക്ടർ എന്നെ പരിശോധിക്കരുത് എന്ന് താങ്കൾ പറയുമോ എന്ന്? സ്ത്രീകൾ ചോദിക്കുന്ന ചോദ്യത്തിന് മറുപടി പറയാത്തത് കൊണ്ട്, അദ്ദേഹം ആ ചോദ്യത്തിന് മറുപടി നൽകിയില്ല- മാല പാർവതിയുടെ കുറിപ്പിങ്ങനെ.

Tags: mala Parvathy
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മനുസ്മൃതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

Kerala

അദാനി എന്തിനാണ് അമ്മ എന്ന സംഘടനയ്‌ക്ക് 15 കോടി കൊടുക്കുന്നത്? അതുകൊണ്ട് അദാനിക്ക് എന്ത് നേട്ടം? ഇത് കള്ളക്കഥയോ?

Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

‘ അന്ന് കൈരളിചാനലിൽ പരിപാടിയ്‌ക്ക് വന്ന മൗലവി എന്നെ കണ്ട് മുഖം തിരിച്ചു ; ഒടുവിൽ മേലധികാരികൾ പറഞ്ഞു ഞാൻ ആ പരിപാടി ചെയ്യേണ്ടന്ന് ‘

അങ്കമാലിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി ;മൃതദേഹം നഗ്നമായ നിലയിൽ

‘ ഞാൻ ആരാണെന്ന് പറഞ്ഞിട്ടും അവർ എന്നെ കടത്തി വിട്ടില്ല ‘ ; ബുർഖ ധരിച്ചെത്തിയ മുസ്ലീം വനിതാ അഭിഭാഷകയെ വിലക്കി കൂപ്പർ ആശുപത്രി

വിവാഹത്തിന് മുമ്പ് എച്ച്ഐവി ടെസ്റ്റ് നിർബന്ധമാക്കണം, മണവാട്ടി ദുരുപയോഗപ്പെട്ടിട്ടില്ലെന്ന് ഉറപ്പാക്കണം; റവ.ഡോ. കെ തോമസിന്റെ പരാമർശം വിവാദത്തിൽ

കാമുകനൊപ്പം ഒളിച്ചോടി ; തിരികെ വന്നപ്പോള്‍ ഭര്‍ത്താവ് വീട്ടില്‍ കയറ്റിയില്ല : വീട്ടില്‍ അതിക്രമിച്ചുകയറി ജനലും വാതിലും തല്ലിത്തകര്‍ത്ത് ഭാര്യ

ശബരിമലയിലെ തിരുവോണ സദ്യ; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡന്റ്, ആവശ്യമില്ലാത്ത ദുരൂഹത പരത്തുന്നു

ഓപ്പറേഷൻ തൂഫാനിൽ ഇഡിയും; കോഴിക്കോട്, പാലക്കാട് ജില്ലകളിൽ നാലിടത്ത് പരിശോധന

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

ക്ലിഫ് ഹൗസിലെത്തി കാന്തപുരം നേതാക്കൾ; ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി, നിലപാടില്ലായ്‌മ വീണ്ടും തെളിയിച്ച് വി.ഡി സതീശൻ

ചികിത്സ തേടിയെത്തിയ രോഗിയോട് മോശമായി സംസാരിച്ച സംഭവം : ഡോക്ടര്‍ക്കെതിരെ നടപടി , സ്ഥലംമാറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.