Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശ്രീകൃഷ്ണ-കുചേല സൗഹൃദകഥയുമായി ഭരതനാട്യസംഘം ഉജ്ജയിനില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 3, 2026, 07:26 am IST
inKerala
ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ഉജ്ജയിന്‍ നാരായണ്‍ ധാം ക്ഷേത്രത്തില്‍ ശ്രീകൃഷ്ണ പര്‍വ് 2026ല്‍ ഡോ. ഗൗരിപ്രിയയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച ഭരതനാട്യം

ഉജ്ജയിന്‍: ശ്രീകൃഷ്ണനെയും കുചേലനെയും ഒരുമിച്ച് ആരാധിക്കുന്ന അപൂര്‍വ ക്ഷേത്രങ്ങളിലൊന്നായ ഉജ്ജയിന്‍ നാരായണ്‍ ധാമില്‍ ശ്രീകൃഷ്ണ – കുചേല (സുദാമ) സൗഹൃദകഥയുമായി ഭരതനാട്യസംഘം.

ശ്രീകൃഷ്ണ ജന്മാഷ്ടമിയോടനുബന്ധിച്ച് മധ്യപ്രദേശ് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നാല് ദിന ആഘോഷം ‘ശ്രീകൃഷ്ണ പര്‍വ് 2026’ന്റെ ഭാഗമായാണ് കേരളത്തില്‍ നിന്നുള്ള ഭരതനാട്യ കലാകാരി ഡോ. എസ്. ഗൗരിപ്രിയയുടെ നേതൃത്വത്തിലുള്ള സംഘം ഉജ്ജയിനില്‍ എത്തിയത്. ഗ്വാളിയറിലെ രാജാ മാന്‍സിങ് തോമര്‍ സംഗീത-കലാ സര്‍വകലാശാലയിലെ ഭാരതനാട്യം അസിസ്റ്റന്റ് പ്രൊഫസറാണ് കോട്ടയം സ്വദേശിനിയായ ഗൗരിപ്രിയ.

സാന്ദീപനി മഹര്‍ഷിയുടെ ആശ്രമത്തില്‍ വിദ്യ അഭ്യസിച്ചിരുന്ന കൃഷ്ണനും കുചേലനും വിറക് ശേഖരിക്കാന്‍ കാട്ടിലേക്ക് പോയതും മടങ്ങുന്നതിനിടെ ശക്തമായ മഴയത്ത് ഇരുവരും ഒരിടത്ത് അഭയം തേടിയതും മഴയില്‍ നിന്ന് രക്ഷപ്പെടുന്നതിനിടെ കുചേലന്‍ ശ്രീകൃഷ്ണന്റെ പങ്കായ കടല കൂടി കഴിച്ചതുമൊക്കെയായി ബന്ധപ്പെട്ടതാണ് നാരായണ്‍ ധാം ക്ഷേത്രത്തിന്റെ ഐതിഹ്യം.

ഇരുവരും ശേഖരിച്ച വിറകിന്റെ കെട്ടില്‍ നിന്നാണ് ക്ഷേത്രപരിസരത്തെ മരങ്ങളും സസ്യങ്ങളും വളര്‍ന്നതെന്ന വിശ്വാസവുമുണ്ട്. ശ്രീകൃഷ്ണ-കുചേല സൗഹൃദത്തിന്റെ ആഴവും ഇന്നത്തെ സമൂഹത്തില്‍ സൗഹൃദത്തിന്റെ പ്രാധാന്യവും പ്രമേയമാക്കിയായിരുന്നു ഗൗരിപ്രിയയും സംഘവും അവതരിപ്പിച്ച നൃത്തം.

ശ്രീകൃഷ്ണ- കുചേല സൗഹൃദത്തിന്റെ സന്ദേശം നാരായണ്‍ ധാം ക്ഷേത്രത്തില്‍ നൃത്തത്തിലൂടെ അവതരിപ്പിക്കാനായത് ഏറെ സന്തോഷകരമാണെന്ന് ഡോ. ഗൗരിപ്രിയ പറഞ്ഞു. നര്‍ത്തകരായ അമിത് റായ്, പ്രിയങ്ക, ശിവാനി, കനിക, സാക്ഷി, സന്ദീപ്, ആഭാസ്, ആകാശ് എന്നിവരും സംഘത്തിന്റെ ഭാഗമായിരുന്നു.

Tags: Ujjain Narayan DhamSree Krishna - Kuchelaശ്രീകൃഷ്ണ ജന്മാഷ്ടമിBharatanatyam artist Dr. S. Gouri Priya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ഇനിയും സ്വകാര്യ വിമാനം ഉപയോഗിക്കും; വിവാദ വിമാന യാത്രയെ ന്യായീകരിച്ച് മുഖ്യമന്ത്രി, ഷാജിയുടെ യാത്രയിലും തെറ്റില്ല

‘ലോക കേരളസഭ പിരിച്ചുവിടും, പകരം പുതിയ സംവിധാനം: മുഖ്യമന്ത്രി VD സതീശൻ

സാമ്പത്തിക തട്ടിപ്പില്‍ കുടുങ്ങി നൂറോളം പേര്‍; കവര്‍ന്നത് 25 കോടിയോളം രൂപ, അപമാനം ഭയന്ന് ഇരകൾ

CMRL-എക്‌സാലോജിക് കേസ്: പിണറായിയടക്കമുള്ളവര്‍ക്കെതിരെ സംസ്ഥാന സർക്കാരിന്റെ FIR വൈകിയാല്‍ ഹൈക്കോടതിയെ സമീപിക്കാന്‍ ഇഡി

ക്യാമറയ്‌ക്ക് മുന്നിലെത്തുമ്പോൾ ഏതോ ഒരു ഊർജ്ജം വന്നുനിറയും ; അതെന്തൊരു മാജിക്കാണെന്ന് എനിക്ക് ഇപ്പോഴും അജ്ഞാതമാണ് ; വിജയരഹസ്യം പറഞ്ഞ് മമ്മൂട്ടി

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

ഗൂഗിൾ പേ വഴി പണം നൽകിയെന്ന് വ്യാജ സന്ദേശം കാണിച്ച് മലപ്പുറത്ത് ജ്വല്ലറിയിൽ നിന്ന് സ്വർണവുമായി യുവാവ് മുങ്ങി

തലസ്ഥാനത്തെ പ്രശസ്തമായ ഹനുമാൻ ക്ഷേത്രത്തിലെ വെള്ളിക്കൊമ്പുകൾ കാണാനില്ല; 1992ൽ ഒരു ഭക്തൻ നടയ്‌ക്കു വച്ച കൊമ്പുകൾ നഷ്ടമായത് സ്ട്രോങ് റൂമിൽ നിന്നും

ചെക്ക് കാണാതെ പോയെന്ന് പറയുന്നത് പച്ചക്കള്ളം; രാധ തനിക്കെതിരെ നൽകിയ പരാതികൾ നിഷേധിച്ച് നടി അംബിക

റെയിൽവേ വികസനത്തിൽ കേരളത്തിന് മറ്റൊരു നാഴികക്കല്ല് കൂടി; പരശുറാം എക്സ്പ്രസ് ഇനി എൽ.എച്ച്.ബി കോച്ചുകളുമായി ട്രാക്കിൽ- സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.