Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2026, 09:17 pm IST
inFootball

ബ്യൂണസ് ഐറിസ്:അര്‍ജന്റീന ഇതിഹാസ ഫുട്‌ബോള്‍ താരം ലയണല്‍ മെസി അന്താരാഷ്‌ട്ര ഫുട്ബാളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താന്‍ ഇനി അര്‍ജന്റീന ടീമിന് വേണ്ടി കളിക്കില്ലെന്ന് മെസി അറിയിച്ചത്.

ആത്മാവിനെ വേദനിപ്പിച്ച തീരുമാനമാണ് ഇതെന്നും എന്നാല്‍ ഇതാണ് ശരിയായ സമയമെന്ന് മനസിലാക്കുന്നെന്നും മെസി കുറിച്ചു.ഫിഫ ലോകകപ്പ് ഫൈനലിന് രണ്ട് ദിവസത്തിന് ശേഷം, ജൂലായ് 21നാണ് താന്‍ ഈ കുറിപ്പെഴുതിയത്. പിതാവിന്റെ മരണത്തിന് പിന്നാലെ വിരമിക്കല്‍ തീരുമാനം ഉറപ്പിച്ചെന്നും മെസി കുറിച്ചു.വൈകാരിക കുറിപ്പാണ് മെസി പങ്കുവച്ചത്.

മെസിയുടെ കുറിപ്പ്

ആത്മാവിനെ ഒരുപാട് വേദനിപ്പിച്ച, ഇപ്പോഴും അങ്ങനെയുളള തീരുമാനമാണ് ഇത്. എന്നാല്‍ ഇതാണ് അതിനുള്ള ശരിയായ സമയമെന്ന് മനസിലാക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ എല്ലാം നേടിയപ്പോള്‍ മാത്രമല്ല, അതിന് മുന്‍പും എന്റെ എല്ലാം ടീമിനായി സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഞാന്‍ സത്യം ചെയ്യുന്നു.

ഈ ജഴ്സിക്കായി ഞാന്‍ എപ്പോഴും പോരാടി. എന്റെ എല്ലാം നല്‍കുകയും ചെയ്തു.നിങ്ങള്‍ക്ക് സന്തോഷം നല്‍കാനും ഫുട്‌ബോളിലൂടെ നിങ്ങളെല്ലാവരും അര്‍ജന്റീനക്കാരാണെന്ന് ഓര്‍ത്ത് അഭിമാനിക്കാന്‍ ഇടയാക്കാനും വേണ്ടിയായിരുന്നു അത്.

ഇനി ഏറെ സമയമില്ല. ഓരോ ഘട്ടങ്ങളും അവസാനിക്കുകയാണ്. ഏറെ വേദനിപ്പിക്കുന്ന ഒന്നാണ് ഈ വേര്‍പിരിയല്‍. ദേശീയ ടീമിന്റെ ഭാഗമാകാന്‍ ഞാന്‍ എപ്പോഴും ഇഷ്ടപ്പെടുന്നു, ഇഷ്ടപ്പെട്ടിരുന്നു, ഇനിയും എപ്പോഴും ഇഷ്ടപ്പെടും.എന്നെത്തന്നെ പൂര്‍ണമായും സമര്‍പ്പിച്ചു ഇനി എനിക്ക് നല്‍കാന്‍ മറ്റൊന്നും ബാക്കിയില്ല. ഇതിന് തികച്ചും അര്‍ഹരായ ഒട്ടനവധി മികച്ച യുവതാരങ്ങള്‍ നമുക്ക് പിന്നാലെ വരുന്നുണ്ട്.

കഴിഞ്ഞ 20 വര്‍ഷമായി നിങ്ങള്‍ നല്‍കിയ എല്ലാ സ്‌നേഹത്തിനും നന്ദി. കളിക്കളത്തിനുളളില്‍ നിന്ന് നിങ്ങളുടെ ആര്‍പ്പുവിളികള്‍ കേള്‍ക്കുന്നത് എനിക്ക് ഒരുപാട് മിസ്സ് ചെയ്യും. ഇനി മുതല്‍ ഞാന്‍ നിങ്ങളില്‍ ഒരാളാണ്. നല്ല സമയങ്ങളിലും മോശം സമയങ്ങളിലും എപ്പോഴും ,പുറത്തുനിന്ന് ടീമിനെ പിന്തുണയ്‌ക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും .

 

Tags: footballArgentinasportsStarretiredLionnel Messi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലോക കിരീടം നേടിയ അര്‍ജന്റീന വനിതാ ടീമിന്റെ ആഹ്ലാദം
Hockey

അര്‍ജന്റീന ഹോക്കി രാജ്ഞിമാര്‍; ഷൂട്ടൗട്ടില്‍ നെതര്‍ലന്‍ഡ്‌സിനെ തോല്‍പ്പിച്ചു

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

Football

ലോകകപ്പ് ഫൈനലിന് ശേഷം കയ്യാങ്കളി, അര്‍ജന്റീനയുടെ പാരെഡസിന് 10 മത്സരങ്ങളിലും മോളിനയ്‌ക്ക് 7 മത്സരങ്ങളിലും വിലക്ക്

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Football

വിരമിക്കല്‍ സൂചന നല്‍കി അര്‍ജന്റീന ഇതിഹാസ താരം ലിയോണല്‍ മെസി, പിതാവിനെ സ്മരിച്ച് വൈകാരിക കുറിപ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുദ്ധം തീർത്ത ആഗോള പ്രതിസന്ധികൾക്കിടയിലും ജിഡിപി യിൽ ഭാരതത്തിന്റെ കുതിപ്പ്…

കണ്ണൂരില്‍ 15 കാരനെ കാണാനില്ലെന്ന് പരാതി

ജുഡീഷ്യല്‍ ഓഫീസറെ ഭീഷണിപ്പെടുത്തി ജാമ്യം നേടാന്‍ ശ്രമം: ‘സുപ്രീം കോടതി ജഡ്ജി’ക്ക് എട്ട് വര്‍ഷം തടവ്

ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ റേഷന്‍ കടകള്‍ക്ക് അവധി

പഞ്ചാബില്‍ കാവിക്കൊടിയേന്തിയ ജെന്‍ സീയുടെ മുന്നേറ്റം, പഞ്ചാബ് യൂണിവേഴ്സിറ്റി സ്റ്റുഡന്‍റ് കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയ്‌ക്ക് മിന്നും ജയം

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട യുവാവിന്റെ പിതൃ സഹോദര പുത്രനും മരിച്ചു

ഗ്യാസ് സിലിണ്ടര്‍ ഡെലിവറി ജീവനക്കാര്‍ ഉപയോക്താക്കളില്‍ നിന്ന് അമിത തുക വാങ്ങിയാല്‍ കര്‍ശന നടപടി

യുവതിയെ പാതിരാത്രി ദേശീയപാതയുടെ ഉയരപ്പാതയില്‍ ഇറക്കിവിട്ട സ്വകാര്യ ബസ് ജീവനക്കാര്‍ക്കെതിരെ നടപടി

അര്‍ജന്റീന ടീമില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.