Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദേവസ്വം ബോർഡ് സണ്ണി കപിക്കാടിനെതിരേ കേസ് കൊടുക്കാത്തതെന്ത്? ചോദിക്കുന്നത് സുപ്രീംകോടതി അഭിഭാഷകനാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2026, 09:26 pm IST
inKerala, News

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിനെ അധിക്ഷേപിച്ച സണ്ണികപിക്കാടിനെതിരേ തിരുവിതാംകൂർ ദേവസ്വംബോർഡ് കേസുകൊടുക്കാത്തതെന്തുകൊണ്ടാണെന്ന് സുപ്രീംകോടതി അഭിഭാഷകൻ അഡ്വ. അഭിലാഷ്.എം.ആർ. ശരിയായി അന്വേഷിച്ചാൽ ശിക്ഷ ഉറപ്പാണെന്നിരിക്കെ, ഖേദ പ്രകടനം മാപ്പപേക്ഷയല്ലെന്നിരിക്കെ ക്ഷേത്ര സംരക്ഷണത്തിന് നിയമപ്രകാരം അധികാരമുള്ള ബോർഡ് മിണ്ടാതിരിക്കുന്നത് ശരിയല്ലെന്ന് അഡ്വ.അഭിലാഷ് ഫേസ്ബുക്കിൽ പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

”ശബരിമല ക്ഷേത്രത്തിനെ അധിക്ഷേപിച്ച സണ്ണിക്കെതിരെ ദേവസ്വം ബോർഡ് എന്തേ നിയമനടപടി സ്വീകരിക്കുന്നില്ല?

സണ്ണി കപിക്കാട് ശബരിമല ക്ഷേത്രത്തിലെ അയ്യപ്പസ്വാമിയെ ബലാത്സംഗവീരൻ എന്ന് വിളിച്ചു ആക്ഷേപിച്ചിട്ടു ദിവസങ്ങൾ കഴിഞ്ഞു. തെമ്മാടിത്തരം വിളിച്ചു പറയാൻ ഇന്ത്യൻ ഭരണഘടന
അഭിപ്രായസ്വാതന്ത്ര്യം നൽകുന്നില്ല .ബിഎൻഎസിന്റെ 299 ആം വകുപ്പ് അനുസരിച്ചു ശിക്ഷാർഹമായ ഒരു കുറ്റത്തിന് (മറ്റു ചില വകുപ്പുകളും പ്രസക്തമാണ്) അഭിപ്രായസ്വാത്രത്ര്യത്തിന്റെ കുടപിടിക്കാൻ കഴിയില്ല.

നീതിയുക്തമായ അന്വേഷണം നടന്നാൽ ശിക്ഷ ഉറപ്പാക്കാൻ കഴിയുന്ന ക്രിമിനൽ കുറ്റം ആയിട്ട് കൂടിയും, പോലീസ് മുൻപോട്ടു പോകുന്നതായി കാണുന്നില്ല. പ്രതിക്ക് തെളിവുകൾ നശിപ്പിക്കാൻ ഉള്ള സമയം ആണ് കൊടുക്കപ്പെടുന്നത്. ശബരിമല ക്ഷേത്രത്തിന്റെ സംരക്ഷകനും ക്ഷേത്രത്തിന്റെ വരുമാനം കൊണ്ട് പരിപാലിക്കപ്പെടുന്നതുമായ ദേവസ്വം ബോർഡ് എന്തെ മൗനം പാലിക്കുന്നു. ശബരിമല ക്ഷേത്രസമുച്ഛയത്തിലെ ശ്രീകോവിലുകളുടെ ഭൗമികമായ ഘടനെയെ ചൂണ്ടിക്കാട്ടിയാണ് സണ്ണിയുടെ വൈകൃതം വർഷിക്കപ്പെട്ടത്. അവിടെ ആരാധിക്കപ്പെടുന്ന ബ്രഹ്മചാരിയായ ശ്രീ അയ്യപ്പനെയാണ് ഇയാൾ ബലാത്സംഗവീരൻ എന്ന് വിളിച്ചത്. ദേവസ്വം ബോർഡ് അംഗങ്ങളിൽ ഒരാളെക്കുറിച്ചു ഇത്തരം ഒരു വൈകൃതം ആരെങ്കിലും വിളമ്പിയാൽ അവർ നിയമനടപടി സ്വീകരിക്കില്ലേ ?

ശബരിമല ക്ഷേത്രത്തിന്റെ കസ്റ്റോഡിയൻ ആയ ദേവസ്വം ബോർഡിന്റെ മൗനം ആശങ്കാജനകമാണ്. നിയമപരമായ വ്യക്തിത്വമുള്ള ശബരിമലക്ഷേത്രത്തിലെ ആരാധനാമൂർത്തികൾക്കെതിരെ ഒരാൾ ഒരു ക്രിമിനൽ കുറ്റം ചെയ്യുമ്പോൾ ആ ക്ഷേത്രത്തിന്റെ നിയമപ്രാതിനിധ്യഅധികാരമുള്ള ബോർഡ് മൗനം പാലിക്കുന്നത് ശരിയല്ല.”
ഖേദപ്രകടനം എന്നത് മാപ്പപേക്ഷയല്ല. അത് കുറ്റാന്വേഷണത്തിനു തടസവുമല്ല. തന്ത്രപരവും യാന്ത്രികവുമായ ഖേദപ്രകടനം പരിഗണിക്കേണ്ടതുമല്ല എന്ന് നിയമവശംകൂടി അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്.

 

Tags: SABARIMALATDBBNS#SunnyKapikkad#MRAbhilash
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ബെംഗളൂരുവിൽ സ്വീകരണം ; തങ്ങളുടെ അറിവോടെയല്ലെന്ന് ശ്രീരാമപുര അയ്യപ്പക്ഷേത്രം ഭാരവാഹികൾ 

Kerala

ശബരിമലയില്‍ പിടിമുറുക്കാന്‍ സർക്കാർ; വികസന അതോറിറ്റി രൂപീകരിക്കും, ദേവസ്വം ബോർഡിന്റെ അധികാരം പരിമിതമാകും

Article

സണ്ണി എം. കപിക്കാടിന്റെ അയ്യപ്പ പരാമര്‍ശം; വിമര്‍ശനമല്ല, വിശ്വാസത്തിന്റെ അവഹേളനം

Kerala

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രവര്‍ത്തനങ്ങളില്‍ തൃപ്തിയില്ലെന്ന് മന്ത്രി കെ മുരളീധരന്‍

Kerala

ഏഴ് പതിറ്റാണ്ടായി മുടങ്ങാതെ ഭഗവാന്റെ തിരുവാഭരണങ്ങളുമായി ശബരിമലയിലേക്ക് ; ഇനിയില്ല ഗുരുസ്വാമി കുളത്തിനാൽ ഗംഗാധരൻ പിള്ള

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

എന്തിനോ വേണ്ടിയുള്ള മക്കാ കരാർ : സൗദിയ്‌ക്കെതിരായ ഹൂത്തി ആക്രമണങ്ങളിൽ വിറച്ച് പാകിസ്ഥാൻ ; എല്ലാ ആക്രമണങ്ങൾക്കും സമാനമായ മറുപടി വേണ്ടെന്ന് ഖ്വാജ ആസിഫ്

മകന്റെ രോഗാവസ്ഥ തിരിച്ചറിഞ്ഞതോടെ എന്റെ പ്രയോറിറ്റി മാറി, അവന്റെ ജീവിതം സാധാരണ പോലെയാക്കണം ; വിനയ് ഫോർട്ട്

‘പുറത്ത് നിക്കെടോ, ഇവിടെ വന്നത് മൂത്രം ഒഴിക്കാനാണ് , നിങ്ങളെ കാണാൻ അല്ല’? ; ഇഡി കേസിനെ പറ്റി ചോദിച്ചപ്പോൾ ക്ഷുഭിതനായി പിണറായി

ജിന്ന് മന്ത്രിച്ച പഴം , മലപ്പുറത്ത് ഒരു ഏത്തപ്പഴം വിറ്റത് 2500 രൂപയ്‌ക്ക് ; തട്ടിപ്പ് അബു അലവിയുടെ മജ്ലിസിൽ

ബാർ ലൈസൻസ് അനുവദിച്ചതിൽ ക്രമക്കേട്; കർണാടക മന്ത്രി സതീഷ് ജാർക്കിഹോളിയുടെയും മകളുടെയും വീടുകളിൽ ഇഡി റെയ്ഡ്

അരുവിക്കര ഡാമിലെ സുരക്ഷാ വേലി തകര്‍ത്ത് മാലിന്യ നിക്ഷേപം; നഗരത്തിന്റെ കുടിവെള്ള സ്രോതസ്സ് ഗുരുതര ഭീഷണിയില്‍

പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചു : മദ്രസ ഇമാമായ 58 കാരൻ അറസ്റ്റിൽ

വൈദ്യുതി പ്രതിസന്ധിക്ക് കാരണം പിണറായി സർക്കാർ; കൂടിയ വിലയ്‌ക്ക് വൈദ്യുതി വാങ്ങേണ്ടി വരുന്നു: മുഖ്യമന്ത്രി വി.ഡി സതീശൻ

ഇഡി നൽകിയ കത്തിൽ ഗൗരവമുള്ള കേസുകളുണ്ട്; നിയമത്തിന്റെ വഴിക്ക് തീരുമാനമെടുക്കും, സിപിഎം നടക്കുന്നത് ന്യായീകരിക്കാൻ: വി.ഡി സതീശൻ

ഡൽഹി മുൻ ചീഫ് സെക്രട്ടറി രാകേഷ് മേത്ത നോയിഡയിലെ വസതിയിൽ ജീവനൊടുക്കിയ നിലയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.