Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

അമ്പലപ്പുഴ രാജഗോപാല്‍byഅമ്പലപ്പുഴ രാജഗോപാല്‍
Aug 29, 2026, 07:49 am IST
inSamskriti

ഇച്ഛത്രീ സതീ സഹസ്രം
സ സഹസ്രഃ കോടി മിഹതേ കര്‍ത്തും
കോടിയുതോളപി നൃപത്വം
നൃപോളപി ബത ചക്രവര്‍ത്തിത്വം

നൂറു കൈവശമുള്ളവന്‍ ആയിരം കിട്ടണമെന്നാഗ്രഹിയ്‌ക്കുന്നു. ആയിരമുള്ളവന്‍ അത് കോടിയാകാന്‍ ആഗ്രഹിയ്‌ക്കുന്നു .

കോടി കൈവശമുള്ളവന് രാജപദവിയിലാണ് ആശ. രാജാവായാല്‍ചക്രവര്‍ത്തിപദം ആഗ്രഹിയ്‌ക്കുന്നു. മതിവരാത്ത മനസ്സ് മലിനമാണ്. ആഗ്രഹം മനുഷ്യനെ ഭരിയ്‌ക്കുന്നു. ഏതൊ രാളെയും മുമ്പോട്ടു നയിയ്‌ക്കുന്നതും അതുതന്നെയാണ്. ആഗ്രഹങ്ങളാണ് മനുഷ്യനെ ഉയര്‍ച്ചയ്‌ക്ക് പ്രാപ്തനാക്കുന്നത്. അതായത്, നിരന്തരമായ ആശതന്നെയാണ് ഒരു വ്യക്തിയുടെ വളര്‍ച്ച നിര്‍ണ്ണയിയ്‌ക്കുന്നതും. എന്നാല്‍, ആശയാകുന്ന പാശം നമ്മുടെ വിശിഷ്ടമായ ചിന്താധാരയെ വികലമാക്കുന്നു. അതിരുമറന്ന ആഗ്രഹത്താല്‍ പലതും ചെയ്തുപോയാല്‍ ഉണ്ടാകാവുന്ന ഭവിഷ്യത്ത് മറ്റൊന്നാണ്. ദുരാഗ്രഹത്തിന്റെ പരിധിയില്ലാത്ത വഴിയിലേക്കു പതിച്ചാല്‍ ആ ദുരാഗ്രഹം നമ്മെ നമ്മളല്ലാതെയാക്കുമെന്നതില്‍ രണ്ടുപക്ഷമില്ല. മലീമസമായ മനസ്സ് മനുഷ്യജീവിതത്തെത്തന്നെ താളം തെറ്റിയ്‌ക്കും!

‘പത്തുകിട്ടുകില്‍ നൂറുമതിയെന്നും
ശതമാകില്‍ സഹസ്രം മതിയെന്നും
ആയിരംപണം കയ്യിലുണ്ടാകുമ്പോള്‍
ആയുതമാകിലാശ്ചര്യമെന്നതും
ആശയായുള്ള പാശമതിങ്കേന്നു
വേര്‍പിടാതെ കരേറുന്നു മേല്‍ക്കുമേല്‍!’

ഈവിധമുള്ള ആശ, ആര്‍ക്കും ഒരിയ്‌ക്കലും ഒരുവിധത്തിലും ആശാസ്യ ജനകമല്ല; ആത്മാഭിമാനപൂര്‍ണ്ണവുമല്ല. മറിച്ച്, ആത്മസംഘര്‍ഷമാണ് സൃഷ്ടിയ്‌ക്കുക. ജീവിതത്തില്‍ നിരാശയെയും ദുഃഖത്തെയും സൃഷ്ടിയ്‌ക്കാതിരിയ്‌ക്കണമെങ്കില്‍ ദുരാഗ്രഹമെന്ന ശാപം നമ്മെ ഗ്രസിക്കാതിരിക്കണം. സമൂഹവൃക്ഷത്തെ ഗ്രസിച്ചിരിയ്‌ക്കുന്ന ബീഭത്സവും അപകടകരവുമായ ഈ ദുരാശയുടെ വഴി സുഗമമല്ല; അതായത്, ദുര്‍ഗ്ഗമമെന്നുമാത്രമല്ല സുസ്സഹവുമാണ്. ഈ ദുഷ്‌കരതയില്‍ നിന്നും നമുക്ക് ഒരു പുതിയ പ്രകാശത്തിന്റെ വഴി അവശ്യം ആവശ്യമാണുതന്നെ. ആശയായുള്ള പാശത്താല്‍ ബന്ധനസ്ഥരാകാതെ ജീവിതത്തിന്റെ യഥാര്‍ത്ഥമായ ലാളിത്യത്തെ ആദരിച്ചും അംഗീകരിച്ചും വിനയാന്വിതമായി അനുഭവിച്ചും ജീവിയ്‌ക്കുകയാണ് നമുക്ക് എപ്പോഴും അഭികാമ്യം. ആഗ്രഹങ്ങളെ ബുദ്ധിപരതകൊണ്ട് നിയന്ത്രിയ്‌ക്കുകയും അതിന്റെ ന്യായാന്യായ -ധര്‍മ്മാധര്‍മ്മ – വശങ്ങളെ കണ്ടറിഞ്ഞു പ്രവര്‍ത്തിയ്‌ക്കുകയും ചെയ്യുമ്പോള്‍ ആശ ആശങ്കയാവുകയില്ല. അതിരുകടന്ന ആഗ്രഹം മനസ്സിന് ഭീതി സൃഷ്ടിയ്‌ക്കിന്നതോടൊപ്പം അന്യരില്‍ അതൃപ്തി ജനിപ്പിക്കുകയും ചെയ്യുന്നു. മാത്രമല്ല, നാം കാത്തുസൂക്ഷിക്കേണ്ടുന്ന നന്മയ്‌ക്ക് ശോഷണം സംഭവിയ്‌ക്കുകയും ചെയ്യുന്നു. നമ്മുടെ വികാരവിചാരങ്ങള്‍ വികലവും അനിയന്ത്രിതവുമാകുന്നു. ഇത് ഒഴിവാക്കുവാനുള്ള വഴി ആഗ്രഹങ്ങളെ നിയന്ത്രിയ്‌ക്കുകയും വേണ്ടിവന്നാല്‍ ത്യജിയ്‌ക്കുകയുമാണ്.

 

Tags: spiritualDevotionalHinduismcultivate the mindsetആലോചനാമൃതം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: കാഴ്ച പോരാ, വേണം ഉള്‍ക്കാഴ്‌ച്ച

Samskriti

വരമ്പില്‍ വിരിഞ്ഞ ബ്രഹ്‌മജ്ഞാനം

Samskriti

കൃഷ്ണസ്പര്‍ശം: സഹായം തേടാന്‍ മടിക്കരുത്

Samskriti

ഇന്ന് ബലരാമജയന്തി- ഭാദ്രപദ ഹലഷഷ്ഠി : ദേശീയ കര്‍ഷകദിനം

Samskriti

വിനായകചതുര്‍ത്ഥിയിലെ ദേശീയോത്സവം

പുതിയ വാര്‍ത്തകള്‍

വി.ഡി. സതീശന്‍ അന്നു പറഞ്ഞ ധൂര്‍ത്ത് തുടരുമോ? ഹെലികോപ്റ്ററിന്റെ വാടക കാലാവധി തീരുന്നു

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

ഹിന്ദു-മുസ്ലീം ലെസ്ബിയന്‍ ദമ്പതികള്‍ക്ക് സംരക്ഷണം, ശാരീരിക സ്വാതന്ത്ര്യം മറ്റൊരാള്‍ക്ക് തടയാനാവില്ല

മകന്റെ വിവാഹം : വീണ്ടും യാമിനിയ്‌ക്കൊപ്പമെത്തി കെ.ബി ​ഗണേഷ് കുമാർ

മകള്‍ അപരാജിതയെ ദേശീയ കൗണ്‍സിലിലേക്ക് ഉയര്‍ത്തി ഡി. രാജയും ആനി രാജയും, അതൃപ്തി കടുപ്പിച്ച് സംസ്ഥാന ഘടകം

‘ മുസ്ലീം ആൺകുട്ടികൾ മരിച്ച് പോയെന്ന് കരുതിയോ‘ ; ഹിന്ദു യുവാവിനൊപ്പം പുറത്തിറങ്ങിയ മുസ്ലീം പെൺകുട്ടിയ്‌ക്ക് ഭീഷണി ; യുവാവിന് മർദ്ദനം

ദല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ തിരഞ്ഞെടുപ്പ്: വിജയാഘോഷങ്ങള്‍ നിരോധിച്ച് ഹൈക്കോടതി

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

ബംഗാളില്‍ തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥ് റാത്ത് (ഇടത്ത്) ചന്ദ്രനാഥ് റാത്തിന്‍റെ അമ്മ ഹാസിമത്ത് റാത്ത് നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പില്‍ ബിജെപിയുടെ ടിക്കറ്റില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കുന്നു (വലത്ത്)

നന്ദിഗ്രാമില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ഹസിറാണി റാത്ത് ആരെന്നറിയാമോ? തൃണമൂല്‍ ഗുണ്ടകളുടെ വെടിയേറ്റ് കൊല്ലപ്പെട്ട ചന്ദ്രനാഥിന്റെ അമ്മ

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.