Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

എണ്ണാമെങ്കില്‍ എണ്ണിക്കോ…ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കില്ല….മിസൈലുകളുടെ തമ്പുരാനായി ഇന്ത്യ

ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കുന്നില്ല. ബ്രഹ്മോസ് എന്നത് ഇന്ത്യയുടെ അനേകം മിസൈലുകളില്‍ ഒന്ന് മാത്രം. യുദ്ധത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പല വിധ മിസൈലുകള്‍ ഇന്ത്യ രൂപകല്‍പന ചെയ്തിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 10:14 pm IST
inIndia, World, Defence

ന്യൂദല്‍ഹി: ഇന്ത്യയുടെ മിസൈല്‍ ആവനാഴി ബ്രഹ്മോസില്‍ അവസാനിക്കുന്നില്ല. ബ്രഹ്മോസ് എന്നത് ഇന്ത്യയുടെ അനേകം മിസൈലുകളില്‍ ഒന്ന് മാത്രം. യുദ്ധത്തിന്റെ ആവശ്യങ്ങള്‍ക്കനുസരിച്ച് പല വിധ മിസൈലുകള്‍ ഇന്ത്യ രൂപകല്‍പന ചെയ്തിരിക്കുന്നു.

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാനെ മുട്ടില്‍ വീഴ്‌ത്തിയ ഒരു പ്രധാന ആയുധം ബ്രഹ്മോസ് മിസൈല്‍ ആയിരുന്നു എന്നത് ശരി തന്നെ. പക്ഷെ മിസൈല്‍ ശക്തിയില്‍ ഇന്ത്യ അതിനപ്പുറം പോകുന്നു. പിനാക, അസ്ത്ര, അഗ്നി, ആകാശ്, നാഗ്…എന്നിങ്ങനെ മിസൈലുകള്‍ എത്ര വേണമെങ്കിലുമുണ്ട് ഇന്ത്യയുടെ ആവനാഴിയില്‍. അതില്‍ ബലിസ്റ്റിക് മിസൈലുണ്ട്, ഭൂനിരപ്പില്‍ നിന്നും അധികം ഉയരത്തിലല്ലാതെ പറക്കുന്ന ക്രൂയിസ് മിസൈലുകളുമുണ്ട്. ശബ്ദത്തേക്കാള്‍ മൂന്ന് മടങ്ങ് വരെ വേഗതയില്‍ കുതിക്കുന്ന സൂപ്പര്‍ സോണിക് മിസൈലുകളും അഞ്ച് മടങ്ങിനേക്കാള്‍ അധികം വേഗതയില്‍ കുതിയ്‌ക്കുന്ന ഹൈപ്പര്‍ സോണിക് മിസൈലുകളും ഉണ്ട്.

വിദേശരാജ്യങ്ങള്‍ക്കും ഇന്ത്യയുടെ മിസൈലുകള്‍ പ്രിയപ്പെട്ടവയായി മാറുകയാണ്. അര്‍മേനിയ, ഫിലിപ്പൈന്‍സ്, തായ് ലാന്‍റ് , യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇന്ത്യയുടെ മിസൈലുകള്‍ക്കായി രംഗത്തുണ്ട്. കോടികള്‍ നല്‍കി ചൈനയില്‍ നിന്നും മിസൈലുകള്‍ വാങ്ങിക്കൂട്ടിയ പാകിസ്ഥാന്റെ ഗതികേട് ഓപ്പറേഷന്‍ സിന്ദൂറില്‍ ലോകം കണ്ടു. ഇന്ത്യയുടെ റഫാല്‍ യുദ്ധവിമാനത്തെ തകര്‍ക്കാന്‍ പാകിസ്ഥാന്‍ അവരുടെ ജെ20, ജെഎഫ് 17 എന്നീ യുദ്ധവിമാനങ്ങളില്‍ നിന്നും അയച്ച പിഎല്‍ 15 മിസൈല്‍ പഞ്ചാബില്‍ ലക്ഷ്യം തെറ്റി നിലം പൊത്തിയത് ചൈനീസ് മിസൈലുകളുടെ കഴിവില്ലായ്‌മ തെളിയിച്ചു. അതേ സമയം ബ്രഹ്മോസ് മിസൈല്‍ തകര്‍ത്തത് പാകിസ്താനിലെ ഭീകരവാദകേന്ദ്രങ്ങളെയും പാകിസ്ഥാന്റെ പട്ടാള വ്യോമകേന്ദ്രങ്ങളെയുമാണ്.

പക്ഷെ ഇന്ത്യയുടെ പിനാക മിസൈലും ഓപ്പറേഷന്‍ സിന്ദൂറില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. ഈ പിനാക മിസൈല്‍ അര്‍മേനിയ വാങ്ങിയിരുന്നു. അസര്‍ബൈജാനെതിരായ യുദ്ധത്തില്‍ ഉപയോഗിക്കാനായിരുന്നു ഇത്. ഈയിടെ റഷ്യന്‍ നിര്‍മ്മിതമായ അങ്ങേയറ്റം കരുത്തുള്ള ടി-79 വിഭാഗത്തില്‍ പെട്ട ഒരു ടാങ്കിനെ അര്‍മേനിയ അയച്ച പിനാക മിസൈല്‍ തകര്‍ത്തു തരിപ്പണമാക്കിയിരുന്നു. ഇതോടെ പിനാകയുടെ ഖ്യാതി ലോകമെങ്ങും പരന്നിട്ടുണ്ട്.

അതിനിടയിലാണ് ബിയോണ്ട് വിഷ്വല്‍ റേഞ്ചുള്ള അസത്ര മാര്‍ക്ക് 1, അസ്ത്ര മാര്‍ക്ക് 2 എന്നീ മിസൈലുകളെ കൂടുതല്‍ അകലേക്ക് കുതിച്ച് ശത്രുവിന് നാശമുണ്ടാക്കാന്‍ പാകത്തില്‍ വികസിപ്പിച്ചത്. അന്തരീക്ഷ വായുവിലെ ഓക്സിജന്‍ വലിച്ചെടുത്ത് അതിന്റെ സഹായത്തില്‍ അതിവേഗം കുതിക്കാനുള്ള ശേഷി അസ്ത്ര കൈവരിച്ചുകഴിഞ്ഞു. 50 കിലോമീറ്ററാണ് കാണാവുന്ന ദൂരപരിധി എന്ന് പറയുന്നത്. അതിനും അപ്പുറം കുതിക്കുന്ന മിസൈലിനെയാണ് ബിയോണ്ട് വിഷ്വല്‍ റേഞ്ച് എന്ന് വിളിക്കുക. ബിവിആര്‍ എന്ന് പറയുന്നു. അസ്ത്ര ബിവിആര്‍ ആണ്. യുദ്ധവിമാനങ്ങളില്‍ ബിവിആര്‍ ഫിറ്റു ചെയ്യുക എന്നത് ശത്രുവിന് വല്ലാത്ത കിടുക്കമുണ്ടാക്കും. അസ്ത്ര മാര്‍ക്ക് ഒന്നിന്റെ ദൂരപരിധി 110 കിലോമീറ്റര്‍ ആയിരുന്നു. അത് 160 കിലോമീറ്റര്‍ ആയി ഉയര്‍ത്താന്‍ പോവുകയാണ്. അസ്ത്ര മാര്‍ക്ക് 2ന്റെ ദൂരപരിധി 200 കിലോമീറ്ററാക്കി ഉയര്‍ത്താനും പോവുകയാണ്. ഇതോടെ അസ്ത്ര കൂടുതല്‍ മാരകമാകും.

ഇന്ത്യ അവരുടെ അസ്ത്ര ബിവിആര്‍ മിസൈലുകള്‍ യുദ്ധവിമാനങ്ങളുമായി സംയോജിപ്പിക്കുന്നതില്‍ വിജയിച്ചു കഴിഞ്ഞു. ഇത് തന്നെയാണ് അര്‍മേനിയയും ഉറ്റുനോക്കുന്നത്. ഇന്ത്യയുടെ ബിയോണ്ട് വിഷ്വല്‍ റേഞ്ച് അസ്ത്ര അവരുടെ യുദ്ധവിമാനങ്ങളില്‍ സംയോജിപ്പിക്കാന്‍ കഴിയുമോ എന്ന കാര്യം പരിശോധിച്ചുവരികയാണ്. അത് വിജയിച്ചാല്‍ അസര്‍ബൈജാനെതിരായ അര്‍മേനിയയുടെ യുദ്ധവീര്യം പതിന്മടങ്ങ് വര്‍ധിയ്‌ക്കും. ഇതോടെ ഇന്ത്യയുടെ മിസൈല്‍ പവര്‍ വീണ്ടും ലോകത്ത് കൂടുതല്‍ ചര്‍ച്ചാവിഷയമാകും.

ലോകത്തെ രാജ്യങ്ങള്‍ ഇന്ത്യയെ തൊടാന്‍ ഭയക്കുന്നത് ഇന്ത്യയുടെ ആണവശക്തിയുള്ള അഗ്നി മിസൈല്‍ കണ്ടാണ്. ഇന്ത്യയുടെ മിസൈല്‍ പവറിന്റെ കരുത്ത് കാണാന്‍ അഗ്നി മിസൈലിലാണ് കുടികൊള്ളുന്നത്. അഗ്നി ആറ് വരെ ഇന്ത്യ വകിസിപ്പിച്ചു കഴിഞ്ഞു. അതില്‍ അഗ്നി ആറ് 12000 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മിസൈലാണ്. ചൈനയില്‍ മാത്രമല്ല, യൂറോപ്പിലും അഗ്നി മിസൈലിന് കടന്നു ചെയ്യാന്‍ കഴിയും. മാത്രമല്ല, ഒരു മിസൈലിനുള്ളില്‍ തന്നെ എട്ട് മുതല്‍ 12 വരെയുള്ള ആണവ പോര്‍മുനകള്‍ ഘടിപ്പിക്കാന്‍ കഴിയുമെന്നതിനാല്‍ അഗ്നിയെ തടയാന്‍ എളുപ്പമല്ല.

ഇപ്പോള്‍ ഏറ്റവും ഒടുവില്‍ വികസിപ്പിച്ച ദീര്‍ഘദൂര കരയാക്രമണത്തിന് തയ്യാറാക്കിയ പ്രളയ് മിസൈലും വലിയ ഭീഷണിയായിരിക്കുകയാണ്. പിനാക മിസൈലിനേക്കാള്‍ ദൂരപരിധി കൂടുതലാണ് പ്രളയ് മിസൈലിന്. 500 കിലോമീറ്റര്‍ വരെ അകലെയുള്ള ലക്ഷ്യത്തെ തകര്‍ക്കാന്‍ പ്രളയ് മിസൈലിന് കഴിയും.

ഐഎന്‍എസ് അരിഹന്ത്, അരിധമന്‍ തുടങ്ങിയ യുദ്ധക്കപ്പലുകളില്‍ കെ-40 എന്ന ആണവ മിസൈല്‍ ഘടിപ്പിച്ചിട്ടുണ്ട്. കടലില്‍ നിന്നും മുങ്ങിക്കപ്പലില്‍ നിന്നും തൊടുക്കാവുന്ന ആണവ മിസൈലുകള്‍ ഇന്ത്യയുടെ സാമുദ്രിക ശക്തി വിളിച്ചോതുന്നു.

Tags: ArihantINS AridhamanK40 missiles BrahmosPinaka MissileLatest newsagni missileHypersonic missilePralay missile
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)
India

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

India

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)
India

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

India

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

പുതിയ വാര്‍ത്തകള്‍

അശ്ലീലം നീക്കാം, വ്യക്തിത്വ അവകാശങ്ങളില്‍ പൊതുവായ നിരോധനം സാധ്യമല്ലെന്ന് നടിയോട് ഹൈക്കോടതി

നാട്ടിൽ തിരിച്ചെത്തി ; ആദ്യം നന്ദി പറയാനുള്ളത് സുരേഷ് ഗോപിയ്‌ക്കും , ഇന്ത്യൻ എംബസിയ്‌ക്കുമെന്ന് അരുണിമ

ഹിന്ദുവിശ്വാസങ്ങളെയും മോദിയെയും അപമാനിച്ച കരിഷ്മ അസീസിനെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് ദല്‍ഹി കോടതി

‘ അടുത്ത പ്രധാനമന്ത്രി മഹാരാജ് യോഗി ജി ‘ ; യോഗിയുടെ പേര് നെഞ്ചിൽ പച്ചകുത്തി മുസ്ലീം അഭിഭാഷകൻ തബിഷ് നിസാർ

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.