Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കോഴിയുടെ പാദങ്ങളില്‍ കൊളാജന്റെ കലവറ; ചൈനക്കാരുടെ നിത്യാഹാരം, പക്ഷെ മലയാളി ഇത് നല്‍കുന്നത് പട്ടികള്‍ക്ക് മാത്രം

നഖങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന കോഴിയുടെ മഞ്ഞനിറത്തിലുള്ള പാദങ്ങള്‍ മലയാളിക്ക് അരോചകമായ സംഗതിയാണ്. മലയാളി ഇത് വീട്ടിലെ പട്ടികള്‍ക്ക് കൊടുക്കാന്‍ മാത്രമാണ് ഉപയോഗിക്കുക.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 07:59 pm IST
inKerala, Business

കൊച്ചി: നഖങ്ങള്‍ വളര്‍ന്നുനില്‍ക്കുന്ന കോഴിയുടെ മഞ്ഞനിറത്തിലുള്ള പാദങ്ങള്‍ മലയാളിക്ക് അരോചകമായ സംഗതിയാണ്. മലയാളി ഇത് വീട്ടിലെ പട്ടികള്‍ക്ക് കൊടുക്കാന്‍ മാത്രമാണ് ഉപയോഗിക്കുക. പക്ഷെ കോഴിക്കാലുകളുടെ പോഷകസമൃദ്ധിെക്കുറിച്ച് അറിഞ്ഞാല്‍ അന്തം വിട്ടുപോകും. അതുകൊണ്ടാകാം ചൈനക്കാരുടെ നിത്യാഹാരമാണ്.  കോഴിയുടെ പാദങ്ങള്‍. ചൈനയിലെ റസ്റ്റോറന്‍റുകളില്‍ ഫീനിക്സ് ക്ലോസ് എന്ന പേരിലാണ് കോഴിയുടെ പാദങ്ങള്‍ വില്‍ക്കുന്നത്.

ചൈനയില്‍ ഇത് ശതകോടികളുടെ ബിസിനസാണ് കോഴിയുടെ പാദങ്ങളുടെ വില്‍പന ശതകോടികളുടേതാണ്. കാരണം ചൈനക്കാരുടെ ഇഷ്ട സ്നാക്സ് ആണ് കോഴിയുടെ പാദങ്ങള്‍ ഫ്രൈ ചെയ്തുണ്ടാക്കുന്ന ആഹാരം. ഇതല്ലാതെയും മറ്റ് പല കടികളും അവര്‍ കോഴിയുടെ പാദങ്ങള്‍ ഉപയോഗിച്ച് ഉണ്ടാക്കുന്നു. കോഴിയുടെ പാദങ്ങള്‍ ചൈന ശതകോടികള്‍ ചെലവഴിച്ചാണ് ഇറക്കുമതി ചെയ്യുന്നത്.

കരീബിയന്‍ രാജ്യങ്ങളിലെ കറുത്ത വര്‍ഗ്ഗക്കാര്‍ കോഴിയുടെ പാദങ്ങള്‍ തിളപ്പിച്ച് സൂപ്പാക്കി കുടിക്കും. ഇത് വളരെ ചെലവ് കുറഞ്ഞതാണെങ്കിലും ശരീരത്തിന് ഗുണകരമാണ്.

എല്ലുകള്‍ക്കും തരുണാസ്ഥികള്‍ക്കും ടെന്‍ഡനുകള്‍ക്കും ചര്‍മ്മത്തിനും ആരോഗ്യം പകരുന്ന കൊളാജന്‍ കോഴിയുടെ പാദങ്ങളില്‍ സമൃദ്ധമാണ്. വെള്ളത്തിൽ കുറച്ചധികനേരം വേവിക്കുമ്പോൾ കൊളാജൻ ഭാഗികമായി ജെലാറ്റിനായി മാറും. ജെലാറ്റിന്‍ ഗ്ലൈസിൻ ഉൾപ്പെടെയുള്ള അമിനോ ആസിഡുകളാല്‍ സമൃദ്ധമാണ്. അതിനാൽ സമീകൃതമായ ഭക്ഷണത്തിന്റെ ഭാഗമായി ഇവ കഴിക്കുന്നത് പ്രോട്ടീൻ ഉൾപ്പെടെയുള്ള ചില പോഷകങ്ങൾ ലഭിക്കാൻ സഹായിക്കും.

ഏഷ്യ, ആഫിക്ക, കരീബിയന്‍ രാജ്യങ്ങളില്‍ സൂപ്പുകളായും സ്റ്റ്യൂകളായും ബ്രാത്തുകളായും കോഴിയുടെ പാദം (Chicken feet) ഉപയോഗിക്കുന്നു. എങ്ങിനെയൊക്കെയാണ് കോഴിയുടെ പാദങ്ങള്‍ പ്രയോജനപ്പെടുക എന്നത് വിവരിക്കാം.

ചർമ്മത്തിന്റെ ആരോഗ്യം: ചർമ്മത്തിന് ഇലാസ്തികത നൽകാനും ചുളിവുകൾ വീഴുന്നത് തടയാനും കൊളാജൻ സഹായിക്കുന്നു.

സന്ധികളുടെ സംരക്ഷണം: സന്ധികളിലെ തേയ്‌മാനം കുറയ്‌ക്കാനും കാൽമുട്ട് വേദന അകറ്റാനും ഇത് വളരെ നല്ലതാണ്.

അസ്ഥികളുടെ ബലം: ഇതിൽ കാൽസ്യം, മഗ്നീഷ്യം, ഫോസ്ഫറസ് എന്നിവ ധാരാളമായി അടങ്ങിയിരിക്കുന്നു.ഇത് എല്ലുകളുടെയും പല്ലുകളുടെയും വളർച്ചയ്‌ക്കും ബലത്തിനും സഹായിക്കുന്നു. ഓസ്റ്റിയോപൊറോസിസ് (Osteoporosis) പോലുള്ള അസ്ഥിരോഗങ്ങൾ വരാനുള്ള സാധ്യത കുറയ്‌ക്കുന്നു.

രോഗപ്രതിരോധ ശേഷി : കോഴിയുടെ പാദം സൂപ്പ് വെച്ച് കഴിക്കുന്നത് ശരീരത്തിന് ആവശ്യമായ ധാതുക്കൾ വേഗത്തിൽ ആഗിരണം ചെയ്യാൻ സഹായിക്കും. ഇത് ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി (Immunity) വർദ്ധിപ്പിക്കുന്നു

ഹൃദയാരോഗ്യവും രക്തോട്ടവും കൂട്ടും:ഇതിൽ അടങ്ങിയിരിക്കുന്ന ചില പ്രോട്ടീനുകൾ രക്തക്കുഴലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.

Tags: Chicken feet stewchinaChickenLatest infoIndiansLatest newschicken feetChicken feet soup
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)
India

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

Entertainment

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

India

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.