Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

നേപ്പാള്‍ മിന്നല്‍ പ്രളയത്തില്‍ കാണാതായത് 320 ഭാരതീയരെ; 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് വിദേശകാര്യമന്ത്രാലയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 07:38 pm IST
inIndia, World

ന്യൂദല്‍ഹി: പ്രളയം നാശം വിതച്ച നേപ്പാളിൽ ഭാരതവംശജരായ 100 ഓളം പേരെ ബന്ധപ്പെടാൻ കഴിയുന്നില്ലെന്നും 320 ഭാരതീയരായ വിനോദസഞ്ചാരികളെ കാണാതായെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അതേസമയം ചൈനീസ് അതിർത്തിയുടെ ഭാഗത്തുണ്ടായിരുന്ന 400 ഭാരതീയര്‍ സുരക്ഷിതരാണെന്നും അവിടെ കുടുങ്ങിയ 96 ഭാരതീയര്‍
കരമാർഗം സുരക്ഷിതമായി നേപ്പാളിലേക്ക് കടന്നതായും വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

അതേസമയം, പ്രളയബാധിത പ്രദേശങ്ങളിൽ നിന്ന് രക്ഷപ്പെടുത്തിയ തമിഴ്‌നാട്ടിൽ നിന്നുള്ള 21 ഭാരതീയര്‍ ഉച്ചതിരിഞ്ഞ് കാഠ്മണ്ഡുവിൽ നിന്ന് ദല്‍ഹിയിലെത്തി. ദല്‍ഹിയിലെത്തിയവരെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ വിമാനത്താവളത്തിലെത്തി നേരിട്ട് സംസാരിച്ചു. അവരുടെ അനുഭവങ്ങൾ നേരിട്ട് കേട്ടപ്പോൾ ഏറെ വികാരഭരിതനായെന്നും രക്ഷാപ്രവർത്തനം നടത്തിയ നേപ്പാൾ സൈന്യത്തിനും സർക്കാരിനും, യാത്ര സുഗമമാക്കിയ കാഠ്മണ്ഡുവിലെ ഭാരത എംബസിക്കും നന്ദി അറിയിക്കുന്നതായും മന്ത്രി എക്‌സി’ൽ കുറിച്ചു.

ചൈനീസ് അതിർത്തിയിലുള്ള  400 ഭാരതീയര്‍ സുരക്ഷിതരാണ്. ഇവിടെ വാർത്താവിനിമയ സംവിധാനങ്ങൾ പ്രവർത്തിക്കുന്നതിനാൽ അധികൃതരുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും രക്ഷപ്പെടുത്തിയ ആളുകളെ നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ സർക്കാർ നടത്തിവരികയാണെന്നും മന്ത്രാലയം അറിയിച്ചു.

അതേസമയം, നേപ്പാളിലേക്ക് മൂന്നാമത്തെ ബാച്ച് സഹായങ്ങൾ അയക്കാൻ ഭാരതം
തയ്യാറെടുക്കുകയാണെന്ന് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. ദുരിതാശ്വാസ സാമഗ്രികളുമായി രണ്ട് വിമാനങ്ങൾ ഇതിനകം പുറപ്പെട്ടു കഴിഞ്ഞു. മൂന്നാമത്തെ ബാച്ച് ഇന്ന് വൈകുന്നേരത്തോടെ പുറപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങളിലേക്ക് ടണൽ റെസ്ക്യൂ ടീമിന്റെ സഹായം നേപ്പാൾ തേടിയിട്ടുണ്ട്. ആവശ്യമായ ഉപകരണങ്ങൾ വിലയിരുത്തുന്നതിനായി പ്രാഥമിക നിരീക്ഷണ സംഘത്തെ ഉടൻ അയക്കും. അതോടൊപ്പം ഒരു മെഡിക്കൽ സംഘത്തെയും നിയോഗിക്കുന്നുണ്ട്.

പ്രളയത്തിൽ റോഡ് ബന്ധം വിച്ഛേദിക്കപ്പെട്ട പ്രദേശങ്ങളിൽ ഗതാഗതം പുനഃസ്ഥാപിക്കാൻ ബെയ്‌ലി പാലങ്ങളും സാങ്കേതിക സംഘങ്ങളെയും ഭാരതം വാഗ്ദാനം ചെയ്തിട്ടുണ്ട്. ഇതിൽ ഒരു ബെയ്‌ലി പാലം ഇതിനകം തന്നെ നേപ്പാളിലുണ്ട്. രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കാൻ ദേശീയ ദുരന്ത നിവാരണ സേനയെയും ഉപകരണങ്ങളെയും വിട്ടുനൽകാൻ ഭാരതം സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇതിൽ നേപ്പാൾ സർക്കാരിന്റെ മറുപടിക്കായി കാത്തിരിക്കുകയാണെന്നും, അയൽരാജ്യത്തിന് ആവശ്യമായ മറ്റെല്ലാ സഹായങ്ങളും നൽകാൻ ഭാരതം സജ്ജമാണെന്നും രൺധീർ ജയ്‌സ്വാൾ കൂട്ടിച്ചേർത്തു.

 

 

Tags: External Affairs Ministry Spokesperson Randhir JaiswalFlash floods in NepalBailey bridges
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

ശാസ്ത്രവിചാരം: ഹിമാനികളെ സൂക്ഷിക്കുക

India

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

India

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

India

മതഭ്രാന്ത്, വിവേചനം, വിദ്വേഷം ; പാക് പ്രസിഡന്റ് ആസിഫ് അലി സർദാരിയുടെ ഇന്ത്യ വിരുദ്ധ പരാമർശങ്ങൾക്ക് തക്കതായ മറുപടി നൽകി വിദേശകാര്യ മന്ത്രാലയം

India

ഇറാനുമായി മൂന്ന് തവണ വിദേശകാര്യ മന്ത്രാലയം ചർച്ച നടത്തി : ഇന്ത്യയുടെ ഊർജ്ജ സുരക്ഷയും കപ്പലുകളുടെ സുരക്ഷയും ചൂണ്ടിക്കാട്ടിയെന്നും രൺധീർ ജയ്‌സ്വാൾ

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.