Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 28, 2026, 03:59 pm IST
inKerala, Alappuzha

ആലപ്പുഴ: വര്‍ഷത്തില്‍ ഒരിക്കല്‍ വേതനം ലഭിക്കുന്ന ബിഎല്‍ഒ മാര്‍ക്ക് ഈ ഓണക്കാലത്ത് ഓണറേയിയം നല്‍കിയില്ല. സുതാര്യമായി തെരഞ്ഞെടുുപ്പു പ്രക്രീയയ്‌ക്ക് അഹോരാത്രം പ്രയത്‌നിക്കുന്ന ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്കാണ് വര്‍ഷത്തില്‍ ഒരിക്കല്‍ നല്‍കേണ്ട പോലുംവേതനം നല്‍കാത്തത്. ഈ ഓണക്കാലത്ത് എല്ലാ വിഭാഗം ജനങ്ങള്‍ക്കും വാരിക്കോരി നൽകിയെന്ന് അവകാശവാദം നടത്തുന്ന സര്‍ക്കാര്‍ തങ്ങളെ മറന്നുപോയെന്നും ഇവര്‍ പറയുന്നു.

രാവും, പകലും വീടുവീടാന്തരം കയറി ഇറങ്ങി തെരഞ്ഞെടുപ്പില്‍ ജനാധിപത്യ പ്രക്രിയയില്‍ വോട്ടുരേഖപ്പെടുത്തുവാന്‍ ജനങ്ങളെ പ്രബുദ്ധരാക്കുന്ന ബിഎല്‍ഒമാരെ ജനപ്രതിനിധികളും കൈവിട്ടു. സ്വന്തമായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്ത ബിഎല്‍ഒമാര്‍ വരെ പ്രവര്‍ത്തിക്കുന്ന ഈ രംഗത്തുണ്ട്. കുടുംബത്തിന്റെയും ബന്ധുക്കളുടെയും സഹായത്താല്‍, മേലധികാരികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് സമയബന്ധിതമായി പ്രവര്‍ത്തികള്‍ ചെയ്ത് തീര്‍ത്ത സാധാരണക്കാരും ഈ കൂട്ടത്തല്‍ ഉണ്ട് എന്ന ബോധ്യം അധികാരികള്‍ ഓര്‍ക്കണമെന്നും അവര്‍ പറഞ്ഞു.

ബൂത്ത് തലത്തിലെ രാഷ്‌ട്രീയ പ്രവര്‍ത്തകര്‍, സാമൂഹ്യപ്രവര്‍ത്തകര്‍, മറ്റ് വ്യക്തി ബന്ധത്തിന്റെ അടിസ്ഥാനത്തില്‍ മേസമ്മര്‍ദ്ദത്തിലും സമബന്ധിതമായി ജോലികള്‍ ചെയ്ത ബിഎല്‍ഒമാര്‍ക്കാണ് വേതനം ലഭിക്കാത്തത്. ജില്ലയുടെ തെരഞ്ഞെടുപ്പ് ചുമതല വഹിക്കുന്ന ജില്ലാ കളക്ടറും,തഹസീല്‍ദാര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍ ഇവര്‍ മാറി പോയെങ്കിലും തെരഞ്ഞെടുപ്പ് പ്രക്രിയ കഴിഞ്ഞ്, സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി നല്‍കാന്‍ തയ്യാറായിട്ടില്ല. കൂടാതെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനു മുന്‍പ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയ എസ്‌ഐആര്‍ (പ്രത്യേക തീവ്ര പുതുക്കല്‍) പ്രവര്‍ത്തനത്തില്‍ ബിഎല്‍ഒ മാര്‍ക്ക് നല്‍കാനുള്ള 6000 രൂപയില്‍ 2000 രൂപാ മാത്രമാണ് നല്‍കിയത്. ബാക്കി 4000 രൂപ ലഭിക്കാനുണ്ട്.

ബിഎല്‍ഒമാര്‍ക്ക് വര്‍ഷത്തില്‍ ലഭിക്കേണ്ട 12,000 രൂപയും എസ്‌ഐആര്‍ പ്രവര്‍ത്തനത്തിന് ലഭിക്കേണ്ട 4000 രൂപയും കൂട്ടിയാല്‍ ഈ ഓണക്കാലത്ത് സാധാരണക്കാരായ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ക്ക് 16,000 രൂപാ ലഭിക്കേണ്ടതാണെന്നുംനിലവില്‍ ഈ ഓണ നാളില്‍ പോലും ഒരു രൂപാ പോലും നൽകിയിട്ടില്ലെന്നും അവര്‍ പറയുന്നു.

Tags: OnamWagesBLO
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓച്ചിറ ഇരുപത്തിയെട്ടാം ഓണാഘോഷം ബുധനാഴ്ച; കെട്ടുകാളകളുമായി 52 കരകളും ഒരുങ്ങി

Kerala

ഓണം കഴിഞ്ഞിട്ടും പച്ചക്കറി വിലയ്‌ക്ക് ‘ഓഫ് സീസണ്‍’ ആയില്ല; സവാള വില 70 പിന്നിട്ടു

Kerala

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

Kerala

ടിക്കറ്റ് വരുമാനത്തില്‍ റെക്കോഡിട്ട് കെഎസ്ആര്‍ടിസി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.