Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി

ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ ഓഗസ്ത് 29ന് സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2026, 08:45 pm IST
inIndia, World

ന്യൂദല്‍ഹി: ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിന്റെ പരിപാടി അമേരിക്കയിലെ മാഡിസണ്‍ സ്ക്വയറില്‍ ഓഗസ്ത് 29ന് സംഘടിപ്പിക്കുന്ന സംഘടനയുടെ എക്സിലെ അക്കൗണ്ട് സസ്പെന്‍റ് ചെയ്ത് ഇലോണ്‍ മസ്കിന്റെ കമ്പനി. മോഹന്‍ ഭാഗവതിന്റെ ഈ പരിപാടി സംഘടിപ്പിക്കുന്ന എഹെഡ് (അമേരിക്കന്‍ ഹിന്ദൂസ് ഫോര്‍ എന്‍ഗേജ്മെന്‍റ് ആന്‍റ് ഡയലോഗ്) എന്ന സംഘടനയുടെ അക്കൗണ്ട് ആണ് എക്സ് സസ്പെന്‍റ് ചെയ്തത്.

വീണ്ടും ആര്‍എസ് എസിനെതിരെയും കേന്ദ്രസര്‍ക്കാരിനെതിരെയുമുള്ള ആക്രമണം അമേരിക്കയിലെ സമൂഹമാധ്യമക്കമ്പനി തുടരുകയാണ്. കുറച്ചുനാള്‍ മുന്‍പാണ് മാര്‍ക്ക് സക്കര്‍ ബര്‍ഗിന്റെ ഫെയ്സ് ബുക്ക് സിജെപി സമരനാളുകളില്‍ ജെന്‍ സീയെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി മോദി സംസാരിക്കുന്ന വീഡിയോ നീക്കം ചെയ്തത്. അതിന് പിന്നാലെ ഇപ്പോള്‍ ഇലോണ്‍ മസ്കിന്റെ എക്സും ഇതിന് സമാനമായ നടപടി എടുത്തിരിക്കുകയാണ്. മോദി സര്‍ക്കാരിനും ബിജെപിയ്‌ക്കും ആര്‍എസ്എസിനും എതിരായ നടപടികളാണ് ഈ സമൂഹമാധ്യമകമ്പനികളായ ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, എക്സ് എന്നിവ നടത്തുന്നത്. ഇതോടെ സ്വതന്ത്രമായ സംഭാഷണത്തെ ഏകപക്ഷീയമായി എക്സ് അവരുടെ അധികാരം ഉപയോഗിച്ച് ഞെരുക്കുകയാണെന്നും വിമര്‍ശനമുയരുകയാണ്.

സംവാദത്തിന്മേലും സംസാരത്തിനുമേലുമുള്ള ഏകപക്ഷീയമായ സ്വകാര്യ അധികാരം പ്രയോഗിക്കുകയാണ് ഇലോണ്‍ മസ്കിന്റെ എക്സ് എന്നും ഇത്തരം അധികാരപ്രയോഗം അവസാനിപ്പിക്കേണ്ടതാണെന്ന മുറവിളി ഉയരുകയാണ്. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും ഇത്തരം ഏകപക്ഷീയമായ നടപടി ശരിയല്ലെന്നും വിമര്‍ശനങ്ങള്‍ ഉയരുന്നു. .

എക്സ് പോലുള്ള സമൂഹമാധ്യമക്കമ്പനികളുടെ സുതാര്യത ഒരു ആഗോള മാനദണ്ഡമായി മാറണം. ഒരു നിയമാനുസൃത അക്കൗണ്ട് നീക്കം ചെയ്യുന്നതിന് വ്യക്തമായ കാരണങ്ങൾ തിരിച്ചറിയാവുന്ന ഒരു പ്രക്രിയ ആവശ്യമാണെന്നും ഇതിനെതിരെ അപ്പീൽ പോകുന്ന പ്രക്രിയ വേണമെന്നും ബിജെപി സംസ്ഥാന പ്രസിഡന്‍റ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

ആളുകൾ എന്താണ് കാണുന്നതെന്നത് രൂപപ്പെടുത്തുന്ന അൽഗോരിതങ്ങൾ ഓഡിറ്റിംഗിന് വിധേയമായിരിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സമൂഹമാധ്യമങ്ങള്‍ വിശ്വാസം നേടിയെടുക്കണം, ഉത്തരവാദിത്തത്തിലൂടെ മാത്രമേ വിശ്വാസം നേടിയെടുക്കാന്‍ സാധിക്കൂ എന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

മാഡിസണ്‍ സ്ക്വയറില്‍ ഓഗസ്റ്റ് 29ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് അമേരിക്കയിലെ ഇന്ത്യക്കാരെ അഭിസംബോധന ചെയ്യുന്ന പരിപാടിയാണിത്. ഈ പരിപാടിയോട് സഹകരിക്കില്ലെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന്‍ മംദാനി തുറന്നടിച്ചതും വലിയ വിവാദമായിരിക്കുകയാണ്.

Tags: Zohran MamdaniMadison SquareRajeev ChandrasekharRSSMohan BhagawatElon MuskX AccountLatest news
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

രാഹുല്‍ ഗാന്ധി (ഇടത്ത്) കെ.ടി. രാമറാവു (വലത്ത്)
India

ഗ്യാനേഷ് കുമാറിന്റെ രാജിക്കുവേണ്ടി രാഹുല്‍ ഗാന്ധി നടത്തുന്നത് കപടനാട്യം, തെലുങ്കാനയില്‍ ഏറ്റവും വലിയ വോട്ട് ചോരി നടത്തിയത് രാഹുലെന്നും കെ.ടി. രാമറാവു

India

സേവനം എല്ലാവരുടെയും പങ്കാളിത്തത്തോടെയാവണം: സര്‍സംഘചാലക് ഡോ.മോഹന്‍ ഭാഗവത്

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

“വാഴ 1”ന്റെ സൂപ്പർഹിറ്റിന് ശേഷം ആനന്ദ് മേനൻ വീണ്ടും; മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന “ഹാപ്പിലൂപ്പിന്റെ” ഫസ്റ്റ് ലുക്ക് പുറത്ത്

ആരോഗ്യരംഗത്ത് പിന്നാക്കം നില്‍ക്കുന്ന സംസ്ഥാനങ്ങള്‍ക്കാണ് എയിംസിന് മുന്‍ഗണനയെന്ന് കേന്ദ്രം,എയിംസ് വരുമെന്ന് ആവര്‍ത്തിച്ച് സുരേഷ് ഗോപി

ബുസാൻ റെഡ് കാർപ്പറ്റിൽ മലയാളത്തിന്റെ അഭിമാന ചിത്രം ‘ചെവിട്ടോർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.