Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുചിത്ര മോഹന്‍ലാല്‍ ആരുടെ ഫാന്‍ ആണ്? മോഹന്‍ലാലിന്റെയല്ല, പിന്നെ?

മോഹന്‍ലാലിന്റെ ഭാര്യയായ സുചിത്ര മോഹന്‍ലാല്‍ 38 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഒരു അഭിമുഖത്തില്‍ താന്‍ ആരുടെ ഫാന്‍ ആണെന്ന കാര്യം തുറന്നുപറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2026, 09:27 pm IST
inKerala, Entertainment

കൊച്ചി::മോഹന്‍ലാലിന്റെ ഭാര്യയായ സുചിത്ര മോഹന്‍ലാല്‍ 38 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷം ഒരു അഭിമുഖത്തില്‍ താന്‍ ആരുടെ ഫാന്‍ ആണെന്ന കാര്യം തുറന്നുപറഞ്ഞു. ഈയിടെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുചിത്ര മോഹന്‍ലാല്‍ താന്‍ ആരുടെ ഫാന്‍ ആണെന്ന ചോദ്യത്തിന് ഉത്തരം നല്‍കിയത്.

ആരുടെ മകള്‍ ആണ് സുചിത്ര മോഹന്‍ലാല്‍ എന്നറിയാമോ? ഒരു കാലത്ത് തമിഴ് സിനീമാലോകം അടക്കിഭരിച്ച നിര്‍മ്മാതാവും നടനുമായ ബാലാജി എന്ന സിനിമാനിര്‍മ്മാതാവിന്റെ മകള്‍ ആണ്. 1950 മുതല്‍ 1980 വരെ കെ. ബാലാജി തമിഴ് സിനിമാ ലോകം അടക്കി ഭരിച്ച നിര്‍മ്മാതാവാണ്. രജനീകാന്തിനെ വീണ്ടും സൂപ്പര്‍ താരപദവിയിലേക്കുയര്‍ത്തി ബില്ല (1980) എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. ആ സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട്. കമല്‍ഹാസന് സൂപ്പര്‍ താരപദവി ലഭിച്ച വാഴ്വേ മായം (1982) എന്ന സിനിമയുടെ നിര്‍മ്മാതാവാണ്. അതുപോലെ ഒരു കാലത്തെ തമിഴ് സൂപ്പര്‍താരമായ ശിവാജി ഗണേശന്റെ നിരവധി സിനിമകളുടെ നിര്‍മ്മാതാവായിരുന്നു. ശിവാജി ഗണേശനെ നായകനാക്കി ധാരാളം ചിത്രങ്ങൾ നിർമ്മിച്ചിട്ടുള്ള ബാലാജി. 1966-ലാണ് ആദ്യമായി ശിവാജി ഗണേശനെ നായകനാക്കി ചലച്ചിത്രമെടുക്കുന്നത്. കെ.ആർ. വിജയ നായികയായി അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് അണ്ണാവിൻ ആശൈ എന്നായിരുന്നു. ഏകദേശം അൻപതോളം ചലച്ചിത്രങ്ങൾ അദ്ദേഹം നിർമിച്ചിട്ടുണ്ട്‌. ഇതിൽ അണ്ണാവിൻ ആശൈ, തന്തൈ, എൻ അണ്ണൻ തുടങ്ങിയ ചിത്രങ്ങൾക്ക്‌ അദ്ദേഹം രചനയും നിർവ്വഹിച്ചു. ഇദ്ദേഹത്തിന്റെ നിർമ്മാണക്കമ്പനിയായ സുജാത സിനി ആർട്‌സ്‌ ഒടുവിൽ നിർമിച്ച ചിത്രം അജിത്തിനെ നായകനാക്കിയുള്ള കിരീടം എന്ന തമിഴ് ചിത്രം ആയിരുന്നു.

നടി സുകുമാരിയാണ് മോഹന്‍ലാലും സുചിത്രയും തമ്മിലുള്ള വിവാഹബന്ധത്തിന് കാരണക്കാരിയായത്. ആദ്യം ജാതകം നോക്കി. ആ നാളുകളില്‍ മോഹന്‍ലാലിന്റെ ഫാന്‍ ആയിരുന്നു സുചിത്ര. മറ്റ് വിവാഹ ആലോചനകള്‍ വന്നപ്പോള്‍ സുചിത്ര അതെല്ലാം തള്ളിക്കളഞ്ഞു. എല്ലാം മോഹന്‍ലാലിന് വേണ്ടിയായിരുന്നു. ജാതകം ചേര്‍ന്നതോടെയാണ് കെ. ബാലാജി ഈ വിവാഹത്തിന് സമ്മതിച്ചത്.

ബാലാജി സിനിമ പ്രൊഡ്യുസറായി വളരുമ്പോള്‍ സുചിത്ര കുട്ടിയായിരുന്നു. അക്കാലത്ത് ഹിന്ദിയിലെ നായകന്‍ അശോക് കുമാര്‍ മദ്രാസില്‍ ഷൂട്ടിംഗിന് വരുമ്പോള്‍ ഭാര്യയെയും കൂടെക്കൂട്ടുമായിരുന്നു. ഭാര്യയെ സുചിത്രയുടെ വീട്ടിലാണ് താമസിപ്പിക്കുക. അങ്ങിനെയാണ് സുചിത്രയുടെ അമ്മ ഉത്തരേന്ത്യന്‍ പാചകശൈലി സ്വായത്തമാക്കിയതെന്ന് സുചിത്ര പറയുന്നു.

1980ല്‍ ബാഷ എന്ന സുചിത്രയുടെ അച്ഛന്‍ ബാലാജി നിര്‍മ്മിച്ച സിനിമയിലൂടെയാണ് തിരിച്ചടികള്‍ മറികടന്ന് വീണ്ടും രജനീകാന്ത് നായകനായി വളര്‍ന്നത്. സുചിത്ര എന്നും രജനിയുടെ ഫാന്‍ ആയിരുന്നു എന്നാണ് ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഈയിടെ താന്‍ രജനീകാന്തിനെ ഫോണില്‍ വിളിച്ചിരുന്നെന്നും ചെന്നൈയില്‍ എത്തിയാല്‍ വീട്ടില്‍ വരാന്‍ രജനികാന്ത് ആവശ്യപ്പെട്ടെന്നും സുചിത്ര പറയുന്നു.

Tags: @MohanlalRajanikantLatest infoLatest newsSuchitra MohanlalR BalajiBilla movie
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Entertainment

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

പുതിയ വാര്‍ത്തകള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.