Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വൈവിധ്യതയുമായി രാഖി വിപണി സജീവം; പരമ്പരാഗത ഫാഷന്‍ രാഖികള്‍ക്ക് പ്രിയമേറുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 23, 2026, 10:42 am IST
inKerala

മട്ടാഞ്ചേരി: രക്ഷാബന്ധന്‍ മഹോത്സവം ആരംഭിച്ചതോടെ വൈവിധ്യവും മനോഹരവുമായ രാഖികള്‍ വിപണിയെ കീഴടക്കുന്നു.

വൈവിധ്യമാര്‍ന്ന രാഖികള്‍ക്കൊപ്പം പരമ്പരാഗത രാഖികളും ഫാഷന്‍ രാഖികളുമാണ് പ്രധാന ആകര്‍ഷകം. വടക്കേ ഇന്ത്യന്‍ സമൂഹം ഏറെയുള്ള കൊച്ചി-എറണാകുളം, ആലപ്പുഴ, കോഴിക്കോട്, കണ്ണൂര്‍ മേഖലകളില്‍ രാഖി വിപണി സജീവമാണ്.

കൊല്‍ക്കത്ത, ഗുജറാത്ത്, മുംബൈ, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേയ്‌ക്ക് രാഖികളെത്തുന്നത്. മൂന്ന് രൂപ മുതല്‍ 500 രൂപ വരെയാണ് വില. പകിട്ടുള്ള കടലാസ് നിര്‍മിത പൂക്കള്‍ രൂപത്തിലുള്ള ജരി രാഖികള്‍ക്ക് ഇന്നും ഏറെ പ്രിയമുണ്ട് വിപണിയെ ആകര്‍ഷകമാക്കി തുളസി, ഓംകാര്‍, രുദ്രാക്ഷ് ഐശ്വര്യ ചിഹ്നങ്ങളുമായുള്ള ശ്രീ രാഖികള്‍, സ്റ്റോണ്‍ ചന്ദന്‍, പോഡാര്‍ രാധാ കാര്‍ഡ്, രേശം ഫ്രണ്ട്‌സ് തുടങ്ങി വിവിധ നാമധേയങ്ങളുമായി 200-ല്‍ ഏറെ ഫാഷന്‍ രാഖികളാണ് വിപണിയിലുള്ളത്.

വെള്ളി മിശ്രിത രൂപവുമായുള്ള രാഖിക്ക് 350 രൂപയാണ് വില. കുട്ടികള്‍ക്കായി കാര്‍ട്ടൂണ്‍ രാഖികള്‍ക്കൊപ്പം മാജിക്ക് മൊബൈല്‍ ലൈറ്റ് ബലൂണ്‍ എന്നിങ്ങനെ പത്തിലേറെ രാഖികളുമുണ്ട്. ഈ വര്‍ഷം രാഖി വിലകള്‍ വര്‍ധിച്ചിട്ടുണ്ട്.

വടക്കേ ഇന്ത്യന്‍ സമൂഹത്തോടോപ്പം മലയാളികളും രക്ഷാബന്ധന്‍ ആഘോഷങ്ങളില്‍ സജീവമായതോടെ ‘രാഖി വിപണികളില്‍ കോടികളുടെ വില്‍പനയാണ് നടക്കുന്നത്. അന്യേദശങ്ങളില്‍ താമസിക്കുന്ന സഹോദരന്മാര്‍ക്കായി തപാല്‍ മാര്‍ഗം അയച്ചു കൊടുക്കുന്ന രാഖിപെട്ടികളും വിപണിയിലുണ്ട്. വര്‍ണരാഖികള്‍, വിളക്ക്, മധുര പലഹാരം, സമ്മാനം എന്നിവയടങ്ങുന്ന പെട്ടികള്‍ക്ക് 500 മുതല്‍ 1700 രൂപ വരെയാണ് വില. രാഖികള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനായി പോസ്റ്റല്‍ വകുപ്പ് പ്രത്യേക സംവിധാനവുമൊരുക്കിയിട്ടുണ്ട്.

Tags: Rakhi marketRaksha Bandhan FestivalRakhi
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

Kerala

ബിജെപി പ്രവര്‍ത്തകനെ കൊലപ്പെടുത്താന്‍ ശ്രമിച്ച 2 സി പി എം പ്രവര്‍ത്തകര്‍ക്ക് കഠിനതടവും പിഴയും,രാഖി വലിച്ച് പൊട്ടിച്ച ശേഷം ആക്രമിച്ചു

India

‘അദ്ദേഹം മുഖ്യമന്ത്രിയാകണമെന്ന് ഞാൻ പ്രാർത്ഥിച്ചു, പിന്നെ പ്രധാനമന്ത്രിയാകണമെന്ന്’ ; മോദിക്ക് രാഖി കെട്ടിയ കമർ ഷെയ്ഖ്

Entertainment

രാഖി കെട്ടുമ്പോൾ മതതീവ്രവാദിയാക്കും ;നാലാം ക്ലാസ് മുതൽ രാഖി കെട്ടാറുണ്ട്; അനുശ്രീ

ഹിന്ദു സംഘടനയായ ജനജാഗ്രതിയുടെ നേതാവും അഭിഭാഷകയുമായ അമിതാ സച് ദേവ (ഇടത്ത്) രാജ്യസഭാ എംപിയും ഇന്‍ഫോസിസ് ഫൗണ്ടേഷന്‍ അധ്യക്ഷയും എഴുത്തുകാരിയുമായ സുധാമൂര്‍ത്തി (വലത്ത്)
India

മുഗള്‍ ചക്രവര്‍ത്തി ഹുമയൂണ്‍ ഹിന്ദു രാജ്ഞിയെ രക്ഷിച്ചതില്‍ നിന്നോ രക്ഷാബന്ധന്റെ പിറവി? സുധാ മൂര്‍ത്തിക്കെതിരായ യുദ്ധം ജയിച്ച് അമിതാ സച് ദേവ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍വീര്‍ ജയ്സ്വാള്‍ (വലത്ത്)

ഇന്ത്യൻ കപ്പലില്‍ പാകിസ്ഥാൻ നാവികസേനാ കപ്പൽ വന്നിടിച്ച സംഭവം അംഗീകരിക്കാനാവില്ല; പാക് ന്യായീകരണം തള്ളി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

പ്രശസ്ത താരത്തെ കൊണ്ടുവരാമെന്ന് പറഞ്ഞ പൊങ്ങച്ചക്കാരൻ ; കള്ള് സൂക്ഷിക്കുന്നത് രഹസ്യമായി ; കോട്ടയം കുഞ്ഞച്ചന്റെ കഥയുമായി ശ്രീജിത്ത് പണിക്കർ

ഞങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ ആഗ്രഹമുണ്ടെങ്കിൽ ഇന്ത്യ ഷെയ്ഖ് ഹസീനയെ ഉടൻ കൈമാറണം ; ബംഗ്ലാദേശ്

രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്നില്‍ സാഷ്ടാംഗം പ്രണമിച്ച് മമത…ഒടുവില്‍ നന്ദിഗ്രാമില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കാന്‍ മമത…

മമതയ്ക്ക് വന്‍തിരിച്ചടി നല്‍കി നന്ദിഗ്രാം നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെര‍ഞ്ഞെടുപ്പില്‍ നിന്നും പിന്‍മാറിയ സഞ്ചിത പ്രധാന്‍ ദെ (വലത്ത്)

മമതയ്‌ക്ക് ബംഗാളില്‍ ഡബിള്‍ ഷോക്ക്, ചിഹ്നമായ പൂക്കളും പുല്ലും പോയി, ഇപ്പോള്‍ നന്ദിഗ്രാം ഉപതെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയും പിന്മാറി

2027ലെ ഓസ്‌കാർ പുരസ്‌കാരം; ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി മറാത്തി ചലച്ചിത്രം ഗോന്ദൽ തിരഞ്ഞെടുത്തു

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ബേക്കല്‍ തീരം ഇനി തിളങ്ങും; നീക്കിയത് ഏഴ് ക്വിന്റല്‍ മാലിന്യം, കൈകോര്‍ത്ത് കേരള കേന്ദ്ര സര്‍വകലാശാലാ വിദ്യാര്‍ത്ഥികളും നാട്ടുകാരും

വനവാസി ഊരുകളിലേക്ക് ഇനി ചക്രങ്ങളില്‍ റേഷനെത്തും; ഉടുമ്പന്‍ചോലയില്‍ സഞ്ചരിക്കുന്ന റേഷന്‍ കടയ്‌ക്ക് തുടക്കമായി

മൈക്രോ ഫിനാൻസ് കേസ്; വിജിലൻസ് അഭിഭാഷകൻ പൂർണ പരാജയം, രൂക്ഷ വിമർശനവുമായി ഹൈക്കോടതി

രാമായണം ഒരു മതത്തിലും ഒതുങ്ങുന്നതല്ല; ഭഗവാൻ രാമൻ ഭാരത സംസ്ക്കാര പരിണാമത്തിന്റെ കേന്ദ്രബിന്ദു: കേന്ദ്ര പ്രതിരോധ മന്ത്രി രാജ് നാഥ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.