Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റെക്കോർഡ് കുതിപ്പുമായി കൊച്ചി മെട്രോ, ഒരാഴ്‌ചയിൽ 6 ലക്ഷത്തിലധികം യാത്രക്കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2026, 06:29 am IST
inKerala

കൊച്ചി: നഗരത്തിലെ ഗതാഗത രംഗത്ത് യാത്രാ രംഗത്ത് വൻ വർധനവുമായി കൊച്ചി മെട്രോ. ആഘോഷത്തോടനുബന്ധിച്ച് ഷോപ്പിങ്ങിനും മറ്റുമായി നഗരത്തിലേക്ക് ഒഴുകിയെത്തുന്ന ജനങ്ങൾ പ്രധാന യാത്രാമാർഗമായി മെട്രോയെ ആശ്രയിക്കാൻ തുടങ്ങിയതോടെ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഓഗസ്റ്റ് 16 ഞായറാഴ്‌ച മുതൽ 20 വ്യാഴാഴ്‌ച വരെയുള്ള അഞ്ച് ദിവസത്തിനിടെ മാത്രം ആറ് ലക്ഷത്തിലധികം ആളുകളാണ് മെട്രോ ട്രെയിനുകളിൽ യാത്ര ചെയ്തത്. കൃത്യമായി 6,05,772 പേരാണ് ഈ ചുരുങ്ങിയ ദിവസങ്ങളിൽ മെട്രോയുടെ സേവനം ഉപയോഗപ്പെടുത്തിയത്. റോഡുകളിലെ കടുത്ത ഗതാഗതക്കുരുക്കിൽപ്പെടാതെ ഏറ്റവും വേഗത്തിലും കൃത്യ സമയത്തും സുരക്ഷിതമായും ലക്ഷ്യസ്ഥാനങ്ങളിൽ എത്തുവാൻ സാധിക്കുന്നു എന്നത് തന്നെയാണ് കൂടുതൽ ആളുകളെ മെട്രോയിലേക്ക് ആകർഷിക്കുന്ന പ്രധാന ഘടകം.

അഞ്ച് ദിവസത്തെ വിശദമായ കണക്കുകൾ പരിശോധിക്കുമ്പോൾ ആഗസ്റ്റ് 16-ാം തീയതി 1,05,829 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. തുടർന്ന് വന്ന ദിവസങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വലിയ വർധനവ് ഉണ്ടായി.  17-ന് 1,26,043 പേരും,  18-ന് 1,24,018 പേരും മെട്രോയിൽ സഞ്ചരിച്ചു.  19-ന് 1,21,931 ആളുകൾ യാത്ര ചെയ്തപ്പോൾ ആഗസ്റ്റ് 20 വ്യാഴാഴ്‌ച യാത്രക്കാരുടെ എണ്ണം 1,27,951 ആയി ഉയർന്നു. പ്രധാന വാണിജ്യ കേന്ദ്രങ്ങളും ഷോപ്പിങ് മാളുകളും റെയിൽവേ സ്റ്റേഷനുകളും സ്ഥിതി ചെയ്യുന്ന ആലുവ, ഇടപ്പള്ളി, എറണാകുളം സൗത്ത് എന്നീ സ്റ്റേഷനുകളിലാണ് യാത്രക്കാരുടെ ഏറ്റവും വലിയ തിരക്ക് അനുഭവപ്പെട്ടത്.

ഓണത്തോടനുബന്ധിച്ച് വരും ദിവസങ്ങളിൽ യാത്രക്കാരുടെ തിരക്ക് ഇനിയും വർധിക്കാൻ സാധ്യതയുള്ളതിനാൽ ഇന്നു  മുതൽ പ്രത്യേക അധിക ട്രെയിൻ സർവീസുകൾ ആരംഭിക്കാൻ കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെ.എം.ആർ.എൽ) തീരുമാനിച്ചു. ആഗസ്റ്റ് 22, 24, 25 തീയതികളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതൽ തിരക്കുള്ള സമയങ്ങളിൽ 6.45 മിനിറ്റ് ഇടവേളകളിൽ 4 അധിക സർവീസുകൾ നടത്തും.

23 ഞായറാഴ്ച രണ്ട് ട്രെയിനുകൾ അധികമായി സർവീസിന് ഇറക്കും. അന്ന് ഉച്ചയ്‌ക്ക് 2.30 മുതൽ രാത്രി ഏഴ് മണി വരെ 13 മിനിറ്റ് ഇടവേളകളിൽ എട്ട് അധിക ട്രിപ്പുകളാണ് ക്രമീകരിച്ചിരിക്കുന്നത്. കൂടാതെ യാത്രക്കാരുടെ അടിയന്തര തിരക്ക് നേരിടാൻ ആവശ്യമായി വന്നാൽ ഉടൻ ഉപയോഗിക്കാൻ പാകത്തിൽ ഒരു അധിക ട്രെയിൻ കൂടി സജ്ജമാക്കി നിർത്തുമെന്നും കെഎംആർഎൽ അധികൃതർ വ്യക്തമാക്കി.

മെട്രോ ട്രെയിൻ സർവീസുകൾക്ക് പുറമേ തൃക്കാക്കര ക്ഷേത്രോത്സവത്തിന് എത്തുന്ന ഭക്തജനങ്ങൾക്കായി പ്രത്യേക ഫീഡർ ബസ് സർവീസുകളും കെഎംആർഎൽ ഏർപ്പെടുത്തിയിട്ടുണ്ട്.

Tags: Kochi Metro Rail Limited (KMRL)Thrikkakara Temple Festival
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

പുതിയ വാര്‍ത്തകള്‍

പ്രിയദര്‍ശിനി പദ്ധതി : കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ വനിതകള്‍ക്ക് സാരി വിതരണമുണ്ടാകുമെന്ന പ്രചാരണം തെറ്റെന്ന് മന്ത്രി സി പി ജോണ്‍

കന്യാകുമാരി തൃപ്പരപ്പിന് സമീപം കോതയാറില്‍ 300 കിലോ ഭാരമുള്ള ഭീമന്‍ മുതല പിടിയിലായി, 7 മാസത്തിലേറെ നീണ്ട നാട്ടുകാരുടെ ആശങ്കയ്‌ക്ക് വിരാമം

തൃശൂര്‍ നഗരത്തില്‍ വന്‍ മോഷണം,ഹസന്‍ അലിയുടെ വീട്ടില്‍ നിന്നും കവര്‍ന്നത് 55 പവന്‍ സ്വര്‍ണവും മൂന്നര ലക്ഷം രൂപയും

മാസപ്പടി കേസിൽ പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ്–സിപിഎം ഡീൽ; ഇടനിലക്കാരായി മുസ്ലിം ലീഗ്: ബിജെപി

ലോക കേരളസഭ തുടരില്ലെന്ന് മുഖ്യമന്ത്രി, തുക അനുവദിച്ചത് ബിസിനസ് ലീഡര്‍ഷിപ്പ് മീറ്റ് ഉള്‍പ്പെടെ പരിപാടികള്‍ക്ക്

സോണിയയ്‌ക്ക് കുരുക്ക് മുറുകുന്നു : പൗരത്വം നേടും മുൻപ് വോട്ടർ പട്ടികയിൽ പേര് ചേർത്തത് എങ്ങനെ ? കൂടുതൽ അന്വേഷണം വേണമെന്ന് പ്രത്യേക കോടതി

കുഞ്ഞാറ്റയുടെ പ്രിയതമനായി ശ്രീനാഥ് ഭാസി

സിലിണ്ടര്‍ ലഭ്യതക്ക് പരിഹാരമായിട്ടും ഹോട്ടല്‍ നിരക്ക് പഴയപടി; വില ഏകീകരണമില്ല, ഉപഭോക്താക്കളെ കൊള്ളയടിക്കുന്നു

ഷൈൻ ടോം ചാക്കോ പിസ്റ്റളിന്റെ കാഞ്ചിയിൽ പരതുന്നതെന്ത് ? ഡാൻസാഫ് ഫസ്റ്റ് ലുക്ക് എത്തി

ഗവിയിലേക്ക് പോയ കെഎസ്ആർടിസി ബസിന് നേരെ കാട്ടുതേനീച്ചയുടെ ആക്രമണം; ഡ്രൈവറും കണ്ടക്ടറും ഉൾപ്പെടെ നിരവധി യാത്രക്കാർക്ക് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.