Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യയുടെ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങി അര്‍മേനിയ; 500 കിലോമീറ്റര്‍ വരെ ദൂരെയുള്ള ശത്രുകേന്ദ്രത്തെ നശിപ്പിക്കാന്‍ ശേഷിയുള്ള പ്രളയ് മിസൈല്‍

ഇന്ത്യയുടെ സഹായത്തോടെ പ്രതിരോധസംവിധാനം ഏറെക്കുറെ ശക്തിപ്പെടുത്തിക്കഴിഞ്ഞ അര്‍മേനിയ ഇനി ആക്രമണം ശക്തമാക്കാന്‍ ഇന്ത്യയുടെ കരുത്തുറ്റ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2026, 08:54 pm IST
inIndia, Defence
അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങും അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് തമ്മില്‍ നടന്ന ചര്‍ച്ച (ഇടത്ത്) പ്രളയ് മിസൈല്‍ (വലത്ത്)

യേരെവാന്‍ : ഇന്ത്യയുടെ സഹായത്തോടെ പ്രതിരോധസംവിധാനം ഏറെക്കുറെ ശക്തിപ്പെടുത്തിക്കഴിഞ്ഞ അര്‍മേനിയ ഇനി ആക്രമണം ശക്തമാക്കാന്‍ ഇന്ത്യയുടെ കരുത്തുറ്റ പ്രളയ് മിസൈല്‍ വാങ്ങാന്‍ ഒരുങ്ങുന്നു. ഈയിടെ അര്‍മേനിയ സന്ദര്‍ശിച്ച പ്രതിരോധ സെക്രട്ടറി രാജേഷ് കുമാര്‍ സിങ്ങാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അര്‍മേനിയയുടെ പ്രതിരോധമന്ത്രി സുരെന്‍ പാപ്യകാന്‍ പ്രളയ് മിസൈലിനോട് അതീവതാല്‍പര്യം കാട്ടിയെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ വില സംബന്ധിച്ചുള്ള അവസാന വട്ട ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും രാജേഷ് കുമാര്‍ സിങ്ങ് പറഞ്ഞു.

ഇന്ത്യയില്‍ നിന്നും വ്യോമപ്രതിരോധസംവിധാനമായ ആകാശും ശത്രുവിന്റെ ആയുധങ്ങള്‍ അടയാളപ്പെടുത്തുന്ന സ്വാതി റഡാറും ആര്‍ട്ടിലറിയും പിനാക റോക്കറ്റും നേരത്തെ വാങ്ങിയിട്ടുള്ള അര്‍മേനിയ ഇന്ത്യയുടെ ആയുധങ്ങളില്‍ പരിപൂര്‍ണ്ണതൃപ്തരാണ്. ഇനി തുര്‍ക്കിയുടെ ആയുധസഹായത്തോടെ നിലകൊള്ളുന്ന അസര്‍ബൈജാനെ മുറിവേല്‍പ്പിക്കാന്‍ ഉതകുന്ന ബലിസ്റ്റിക് മിസൈലാണ് അര്‍മേനിയ ഇന്ത്യയില്‍ നിന്നും വാങ്ങാന്‍ ഉദ്ദേശിക്കുന്നതെന്ന് രാജേഷ് കുമാര്‍ സിങ്ങ് പറയുന്നു. ഇനി വിലയുടെ കാര്യത്തില്‍ കൂടി അന്തിമ തീരമാനമെടുക്കേണ്ടതുണ്ട്. .

ആയിരം കിലോഗ്രാം വരെ ഭാരം വഹിച്ച്, 500 കിലോമീറ്റര്‍ വരെ ദൂരത്തിലുള്ള ശത്രുപാളയത്തില്‍ നാശം വിതയ്‌ക്കാന്‍ കഴിയുന്ന പ്രളയ് മിസൈല്‍ ഇന്ത്യന്‍ പ്രതിരോധസേനയുടെ കരുത്താണ്. ഒരു പക്ഷെ 5ചൈനയുടെ ഡോംഗ്ഫെംഗിനേക്കാള്‍ കേമനാണ് പ്രളയ് എന്നും വിലയിരുത്തലുകളുണ്ട്. ചൈനയുടെ ഡോംഗ്‌ഫെംഗ് 12, റഷ്യയുടെ 9കെ720 ഇസ്‌കന്ദര്‍ എന്നിവയേക്കാള്‍ മികച്ച ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലാണ് പ്രളയ് എന്ന വിലയിരുത്തലുകള്‍ പുറത്തുവരുന്നു. .

വേഗതയും കൃത്യതയുമാണ് പ്രളയ് മിസൈലിന്റെ സവിശേഷത. ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈല്‍ (എസ്ആര്‍ബിഎം) വിഭാഗത്തില്‍പ്പെടുന്നതാണ് പ്രളയ്. നിരവധി പുതിയ സാങ്കേതികവിദ്യകള്‍ പ്രളയില്‍ പരീക്ഷിച്ചിട്ടുണ്ട്. പ്രൊപ്പല്ലന്റ് റോക്കറ്റ് മോട്ടോറുകളാണ് മിസൈലിന് കരുത്ത് പകരുന്നത്. 1000 കിലോ വരെയുള്ള ഭാരം വഹിച്ച് മിസൈല്‍ 500 കിലോമീറ്റര്‍ അകലെ വരെയുള്ള ലക്ഷ്യസ്ഥാനത്തേക്ക് സഞ്ചരിക്കും.
ആധുനിക നാവിഗേഷന്‍ സംവിധാനവും എവിയോണിക്‌സും ഘടിപ്പിച്ചിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഒരു താല്‍ക്കാലിക ലോഞ്ചറില്‍ നിന്നു വരെ ഈ മിസൈല്‍ വിക്ഷേപിക്കാനാകുമെന്നത് യുദ്ധസാഹചര്യത്തില്‍ ഇന്ത്യയ്‌ക്ക് ഏറെ ഗുണം ചെയ്യും.

പുതിയ തലമുറയില്‍ പെട്ട കരയില്‍ നിന്നും കരയിലേക്ക് തൊടുക്കാവുന്ന ഈ മിസൈലില്‍ ആധുനിക സാങ്കേതികവിദ്യകളാണ് ഘടിപ്പിച്ചിരിക്കുന്നതെന്ന് ഡിആര്‍ഡിഒ ചെയര്‍മാന്‍ ഡോ.ജി. സതീഷ് റെഡ്ഡി പറഞ്ഞു. ഒന്നു രണ്ടു പരീക്ഷണങ്ങള്‍ കൂടി കഴിഞ്ഞാല്‍ പ്രളയ് ഇന്ത്യന്‍ സേനയുടെ ഭാഗമാകും.

Tags: ArmeniaBallistic missileLatest newsPralay missilePralay ballistic missileYeravan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

India

സിജെപി കോണ്‍ഗ്രസ് സമരക്കാരുടെ ക്രൂരതകള്‍…ക്ഷമയുടെ നെല്ലിപ്പടി കണ്ട് അവസാന അപേക്ഷയുമായി ദല്‍ഹി പൊലീസ് എസിപി അര്‍ഷദീപ് സിംഗ്

India

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

India

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

India

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

പുതിയ വാര്‍ത്തകള്‍

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

സൗദിയിൽ കനത്ത മഴ തുടരുന്നു : വെള്ളപ്പൊക്ക ഭീഷണിയിൽ അതീവ ജാഗ്രത

കൂടത്തായി കൊലക്കേസ് വിചാരണ തീരുംവരെ ‘അണലി’ വെബ് സീരീസിന്റെ സംപ്രേഷണം തടഞ്ഞ് മുന്‍സിഫ് കോടതി

സ്ത്രീയെ മാനഭംഗപ്പെടുത്താൻ ശ്രമിച്ചതടക്കം നിരവധി കേസുകളിലെ പ്രതിയെ ജയിലിലടച്ചു

ഹൃദയ ശസ്ത്രക്രിയയ്‌ക്കിടെ യുവതി മരിച്ചു: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി

ബംഗ്ലാദേശികളെ വോട്ട് ബാങ്കാക്കി മാറ്റാൻ രാഹുലും തേജസ്വിയും ശ്രമിക്കുന്നു, എൻഡിഎ ഉള്ളിടത്തോളം കാലം അത് നടക്കില്ല : കടന്നാക്രമിച്ച് ഗിരിരാജ് സിംഗ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.