Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഉന്നത വിദ്യാഭ്യാസത്തിന് ശവക്കല്ലറ ഒരുക്കുന്ന ഇടത് ധാര്‍ഷ്ട്യത്തെ ചെറുക്കും: എബിആര്‍എസ്എം കെ.ടി.യു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 17, 2026, 10:55 am IST
inKerala, Thrissur

തൃശൂര്‍: കേരള സാങ്കേതികസംസ്‌കൃത സര്‍വകലാശാല വൈസ് ചാന്‍സലറെ അപായപ്പെടുത്താനും കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കാനുമുള്ള ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ നീക്കങ്ങളെ അക്കാദമിക സമൂഹം ഒറ്റക്കെട്ടായി ചെറുത്തുതോല്‍പ്പിക്കുമെന്ന് എബിആര്‍എസ്എം കെ.ടി.യു ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

ഇടതു ക്രിമിനലുകള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന ചില സിന്‍ഡിക്കേറ്റ് അംഗങ്ങളും ജീവനക്കാരും, രാജ്യവിരുദ്ധ ശക്തികള്‍ക്കൊപ്പം നില്‍ക്കുന്ന ചില അദ്ധ്യാപകരുമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയില്‍ അരാജകത്വം സൃഷ്ടിക്കാന്‍ ശ്രമിക്കുന്നതെന്ന് ഭാരവാഹികള്‍ ആരോപിച്ചു. സര്‍വകലാശാലകളുടെ അക്കാദമിക സ്വാതന്ത്ര്യവും ഭരണപരമായ അച്ചടക്കവും തകര്‍ക്കാനുള്ള ഇത്തരം നീക്കങ്ങള്‍ അനുവദിക്കാനാകില്ലെന്നും അവര്‍ വ്യക്തമാക്കി. കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കുകയും വിദ്യാര്‍ത്ഥികളെ കേരളത്തിന് പുറത്തേക്ക് പോകാന്‍ നിര്‍ബന്ധിതരാക്കുകയും ചെയ്യുന്നതിലൂടെ അന്യസംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ ലോബികള്‍ക്ക് നേട്ടമുണ്ടാക്കുകയാണ് എസ്എഫ്‌ഐയുടെ ലക്ഷ്യമെന്ന ആരോപണം ഗൗരവമായി പരിശോധിക്കേണ്ടതാണ്. സര്‍വകലാശാലകളിലും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അക്കാദമിക സ്വാതന്ത്ര്യവും സമാധാനപരമായ അന്തരീക്ഷവും ഉറപ്പാക്കേണ്ടത് അനിവാര്യമാണ്. കാലാകാലങ്ങളായി ഇടതു വിദ്യാര്‍ത്ഥി സംഘടനകളുടെ സമ്മര്‍ദങ്ങള്‍ക്ക് മുന്നില്‍ ഭരണകൂടം മൃദുസമീപനം സ്വീകരിക്കുന്നുവെന്ന വിമര്‍ശനം ശക്തമാണ്. അദ്ധ്യാപകരെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭരണാധികാരികളെയും ആക്രമിക്കുന്ന പ്രവണതകള്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാത്തത് ഇത്തരം പ്രവണതകള്‍ക്ക് പ്രോത്സാഹനമാകുകകയാണ്. ഡോ. സിസാ തോമസിനെതിരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങളില്‍ പ്രതികളോട് സ്വീകരിച്ച സമീപനവും ഇതിന് ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നു. അദ്ധ്യാപകരുടെയും വൈസ് ചാന്‍സലര്‍മാരുടെയും സുരക്ഷ ഉറപ്പാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിയമവാഴ്ചയും അക്കാദമിക അന്തരീക്ഷവും പുനഃസ്ഥാപിക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണ്.

രാഷ്‌ട്രീയ താത്പര്യങ്ങള്‍ക്കുവേണ്ടി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ തകര്‍ക്കാനുള്ള ഏത് നീക്കത്തെയും അക്കാദമിക സമൂഹം ശക്തമായി പ്രതിരോധിക്കും. സര്‍വകലാശാലകളുടെ സ്വാതന്ത്ര്യവും അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും അവകാശങ്ങളും സംരക്ഷിക്കുന്നതിനായി ജനാധിപത്യപരമായ പോരാട്ടം ശക്തമാക്കുമെന്നും എബിആര്‍എസ്എം കെ.ടി.യു ഭാരവാഹികള്‍ അറിയിച്ചു.

Tags: ABRSM KTUകേരള സാങ്കേതികസംസ്‌കൃത സര്‍വകലാശാലLeft-wing student organization
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.