Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

എന്‍.പി. സജീവ്byഎന്‍.പി. സജീവ്
Aug 17, 2026, 10:18 am IST
inKerala
കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കൊച്ചി: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ എസ്എഫ്‌ഐ വനിതാ വൈസ്ചാന്‍സലറുടെ പ്രതീകാത്മക ശവസംസ്‌കാരം നടത്തിയത് മതാചാരപ്രകാരം. വൈസ് ചാന്‍സലര്‍ ഡോ. സിസ തോമസ് മതപരമായി യാക്കോബായ ഓര്‍ത്തഡോക്‌സ് വിഭാഗത്തിലാണ് ഉള്‍പ്പെടുന്നത്. ഓര്‍ത്തഡോക്‌സ് വിഭാഗം മരണവീട്ടില്‍ പാടുന്ന അതേ രീതിയിലുള്ള പാട്ടുകളാണ് റെക്കോഡ് ചെയ്ത് കൊണ്ടുവന്ന് ഇവര്‍ വച്ചിരുന്നത്. മതാചാരപ്രകാരം തന്നെയാണ് ഇവര്‍ വിസിയുടെ സംസ്‌കാര ചടങ്ങ് സംഘടിപ്പിച്ചതെന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്.

സിന്‍ഡിക്കേറ്റ് യോഗം കഴിഞ്ഞ് കാറില്‍ കയറുവാന്‍ തുടങ്ങിയ സിസ തോമസിനെ പുറകില്‍ നിന്ന് എസ്എഫ്‌ഐക്കാര്‍ അടിക്കുകയും മുടിയില്‍ പിടിച്ച് വലിക്കുകയും മാന്തുകയും ചെയ്തുവെന്നാണ് ഇവര്‍ പറഞ്ഞത്. വടികൊണ്ടുള്ള അടിയില്‍ വിസിയുടെ ഓഫീസിലെ രണ്ട് വനിതാ ജീവനക്കാര്‍ക്കും പരിക്കേറ്റിരുന്നു. സര്‍വകലാശാലയില്‍ അരങ്ങേറിയ അക്രമത്തിലും അഭാസ സമരത്തിലും പുറത്തുനിന്നുള്ള നിരവധി എസ്എഫ്‌ഐക്കാര്‍ പങ്കെടുത്തിരുന്നു. വീഡിയോ ദൃശ്യങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരത്തില്‍ അക്രമം നടത്തി പരിശീലനം കിട്ടിയവരാണിവരെന്നുമാണ് വിസി പറഞ്ഞത്.

കേന്ദ്ര സിലബസില്‍ സര്‍വകലാശാലയില്‍ ആരംഭിച്ച ഇന്റഗ്രേറ്റഡ് ബിഎബിഎഡ് കോഴ്‌സില്‍ ചേര്‍ന്ന കുട്ടികള്‍ക്കായി നടത്തിയ പരിപാടി ഇവര്‍ അലങ്കോലപ്പെടുത്തുകയും വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നിരവധി കുട്ടികള്‍ സര്‍വകലാശാലയില്‍ നിന്ന് ടിസി വാങ്ങി പോയി. ദേശീയ എന്‍ട്രന്‍സ് ടെസ്റ്റ് പാസായി 90 ശതമാനത്തിലധികം മാര്‍ക്ക് ലഭിച്ചെത്തിയ കുട്ടികള്‍ക്കായിരുന്നു ഈ ദുര്യോഗമുണ്ടായത്. അടുത്ത ദിവസവും കുട്ടികള്‍ ടിസി വാങ്ങി പോകുമെന്നാണ് അറിയാന്‍ കഴിയുന്നത്. സര്‍വകലാശാലയെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുള്ള എസ്എഫ്‌ഐ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്.

എസ്എഫ്‌ഐ വിസിയെ ആക്രമിക്കുകയും ശവസംസ്‌കാരം നടത്തിയതും വ്യാഴാഴ്ചയാണ്. എന്നാല്‍ ഇതുവരെ എസ്എഫ്‌ഐക്കാരായ ചിലരെ പോലീസ് കസ്റ്റഡിയിലെടുക്കുക മാത്രമാണ് ചെയ്തത്. അക്രമം നടക്കുമ്പോള്‍ പോലീസ് തികച്ചും നിഷ്‌ക്രിയമായിരുന്നു. ഉന്നത വിദ്യാഭ്യാസമന്ത്രിയുടെ മണ്ഡലമായിരുന്നിട്ടും ഇക്കാര്യത്തില്‍ മന്ത്രി തണുത്ത സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. സംഭവത്തെ വിമര്‍ശിക്കുകമാത്രമാണ് അദ്ദേഹം ചെയ്തത്. അക്രമികള്‍ക്കെതിരെ യാതൊരു നടപടിയും കൈക്കൊള്ളാന്‍ തയാറായിട്ടില്ല. അതേസമയം പൊതുസമൂഹത്തില്‍ എസ്എഫ്‌ഐ നാണംകെട്ടതോടെ ശവസംസ്‌കാരമല്ല നടത്തിയതെന്ന ന്യായീകരണവുമായി ഇവര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇത് ഇവരെ കൂടുതല്‍ അപഹാസ്യരാക്കുകയാണ് ചെയ്തിരിക്കുന്നത്.

Tags: കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലVice-Chancellor Dr. Sisa ThomasSFI Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Article

പ്രതിഷേധത്തിന്റെ അധമ മാര്‍ഗങ്ങള്‍

Editorial

എസ്എഫ്‌ഐയുടെ തുടരുന്ന കാട്ടാളത്തം

Kerala

കാലടി വിസിയുടെ സംസ്‌കാരവും അക്രമവും’ അരങ്ങേറിയത് വന്‍ ഗൂഢാലോചന; സിസാ തോമസിന്റെ പരാതിയില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സര്‍വകലാശാല: പ്രതീകാത്മക സംസ്‌കാരം നടത്തിയവര്‍ വിസിയെ ലക്ഷ്യമിട്ടിരുന്നു

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.