Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

ടിപ്പുസുല്‍ത്താനെ ഓടിച്ചത് വെള്ളപ്പൊക്കമല്ല, രാജാ കേശവാദിന്റെ സൈന്യം ടിപ്പുവിനെ ഓടിക്കുകയായിരുന്നു, ശ്രീരംഗപട്ടണം വരെ ഓടിച്ചു:ശശിഭൂഷണ്‍

1789 ഡിസംബര്‍ 28ാം തിയതിയാണ് ടിപ്പുവിന് പരാജയമുണ്ടായത്. ഒരു കിടങ്ങിലേക്ക് ടിപ്പു സുല്‍ത്താന്‍ മറിഞ്ഞുവീഴുകയായിരുന്നു. കോട്ടയിലെ കിടങ്ങിനുള്ളിലെ ഗുഹകളില്‍ ഒളിച്ചിരുന്ന സൈന്യം പൊടുന്നനെ പുറത്ത് വന്ന് ആക്രമിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2026, 07:48 pm IST
inKerala
ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

ചരിത്രകാരനായ ഡോ. എം.ജി. ശശിഭൂഷണ്‍ (ഇടത്ത്) തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസ് (നടുവില്‍) ടിപ്പു സുല്‍ത്താന്‍ (വലത്ത്)

തിരുവനന്തപുരം: മൈസൂര്‍ രാജാവ് ടിപ്പുസുല്‍ത്താന്‍ തിരുവിതാംകൂറിനെതിരെ നടത്തിയ ആദ്യ ആക്രമണത്തില്‍ പരാജയപ്പെട്ടു എന്നത് ശരിയാണെങ്കിലും രണ്ടാമത്തെ ആക്രമണത്തില്‍ ടിപ്പുസുല്‍ത്താന്‍ ഭാഗികമായി വിജയിച്ചുവെന്ന് ചരിത്രകാരന്‍ ഡോ. എം.ജി. ശശിഭൂഷണ്‍. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശശിഭൂഷന്റെ ഈ വെളിപ്പെടുത്തല്‍.

1789 ഡിസംബര്‍ 28ാം തിയതിയാണ് ടിപ്പുവിന് പരാജയമുണ്ടായത്. ഒരു കിടങ്ങിലേക്ക് ടിപ്പു സുല്‍ത്താന്‍ മറിഞ്ഞുവീഴുകയായിരുന്നു. കോട്ടയിലെ കിടങ്ങിനുള്ളിലെ ഗുഹകളില്‍ ഒളിച്ചിരുന്ന സൈന്യം പൊടുന്നനെ പുറത്ത് വന്ന് ആക്രമിക്കുകയായിരുന്നു. ഇത് ടിപ്പുവും സൈന്യവും പ്രതീക്ഷിച്ചില്ല. ആ ആക്രമണത്തിലാണ് ടിപ്പുവിന് തോറ്റ് പിന്‍മാറേണ്ടി വന്നത്.

എന്നാല്‍ 1790 മെയ് മാസത്തില്‍ നടത്തിയ രണ്ടാമത്തെ ആക്രമണത്തില്‍ ടിപ്പു വിജയിച്ചു. തിരുവിതാംകൂര്‍ നെടുംകോട്ടയുടെ ഒരു ഭാഗം പൊളിച്ചുകളയാന്‍ ടിപ്പുവിന് കഴിഞ്ഞു.. ടിപ്പു സുല്‍ത്താന്റെ സൈന്യം മുന്നേറി. പക്ഷെ ഈ വിജയവും താല്‍ക്കാലികമായിരുന്നു. അധികം വൈകാതെ ടിപ്പുവിന്റെ സൈന്യത്തെ ആലുവയില്‍ വെച്ച് തിരുവിതാംകൂര്‍ ദിവാനായ രാജാ കേശവദാസിന്റെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സൈന്യം ഓടിച്ചു.

ആദ്യ ആക്രമണത്തില്‍ ടിപ്പുവിനെ തോല്‍പിച്ചു എന്ന കഥ രാജാക്കന്മാരെ പ്രീതിപ്പെടുത്താന്‍ വേണ്ടി പ്രചരിപ്പിക്കപ്പെട്ട കഥയാണ്. ടിപ്പു ആദ്യ ആക്രമണത്തില്‍ തോറ്റു എന്നത് ശരിയാണെങ്കിലും രണ്ടാമത്തെ ആക്രമണത്തില്‍ ടിപ്പുവിന് നെടുംകോട്ടയുടെ ഒരു ഭാഗം പൊളിച്ചുകളയാന്‍ സാധിച്ചു. പക്ഷെ ഈ വിജയം അധികം നീണ്ടുനിന്നില്ലെന്ന് മാത്രം. – ശശിഭൂഷണ്‍ പറയുന്നു.

അപ്രതീക്ഷിത വെള്ളപ്പൊക്കം കാരണം രണ്ടാമത് തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വന്ന ടിപ്പു തിരിച്ചുപോയി എന്നത് കെട്ടുകഥ

രണ്ടാമതും തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വന്ന ടിപ്പുസുല്‍ത്താന് അപ്രതീക്ഷിതമായുണ്ടായ വെള്ളപ്പൊക്കം കാരണം തിരിച്ചുപോകേണ്ടിവന്നു എന്നതും കെട്ടുകഥയാണ്. തിരുവിതാംകൂറിനെ ആക്രമിക്കാന്‍ വന്ന ടിപ്പുവിന്റെ സൈന്യം ആലുവയില്‍ വെച്ചുണ്ടായ വെള്ളപ്പൊക്കം കാരണം മുന്നേറാന‍് കഴിയാതെ തിരിച്ചുപോയി എന്നതാണ് കഥ. ഇത് കെട്ടുകഥയാണ്.

അപ്രതീക്ഷിതമായ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് പെരിയാറിന്റെ രണ്ട് കൈവഴികളിലും വെള്ളം ഉയര്‍ന്നുവെന്നും അതോടെ ടിപ്പുവിന് മുന്നോട്ട് പോകാന്‍ കഴിഞ്ഞില്ല എന്നുമാണ് ഈ കെട്ടുകഥ. ഈ അപ്രതീക്ഷിത വെള്ളപ്പൊക്കത്തിന് കാരണം. രാമരാജബഹദൂര്‍ കുഞ്ചൈക്കുട്ടിപ്പിള്ള സര്‍വ്വാധികാരിയാണെന്ന ഒരു ഉപകഥയുമുണ്ട്. ഇതും കെട്ടുകഥയാണ്. ടിപ്പുവിനെ തടഞ്ഞുനിര്‍ത്താന്‍ കുഞ്ചൈക്കുട്ടിപ്പിള്ള കോതമംഗലത്തിനടുത്തുള്ള ഭൂതത്താന്‍ കെട്ട് എന്ന അണക്കെട്ട് തകര്‍ത്താണ് ഈ വെള്ളപ്പൊക്കമുണ്ടാക്കിയതെന്നും അണക്കെട്ട് പൊട്ടിച്ചതിനിടയില്‍ കുഞ്ചൈക്കുട്ടിപ്പിള്ള മരിച്ചുവെന്നും കഥയുണ്ട്. പൂഞ്ഞാറിലെ രാജകുടുംബമാണ് കുഞ്ചൈക്കുട്ടിപ്പിള്ളയുടെ കൂടെ അണക്കെട്ട് പൊട്ടിക്കാന്‍ പോയത് എന്ന ഒരു കഥയുമുണ്ട്. മറ്റൊരു കഥ വെള്ളപ്പൊക്കത്തിന് കാരണം ഒരു യാഗമാണ് എന്നതാണ്. ഇതും കെട്ടുകഥ തന്നെ. ആലുവ പുഴയുടെ കരയില്‍ ഒരു യാഗം നടന്നു. കാര്‍ത്തിക തിരുനാള്‍ രാമവര്‍മ്മ അവിടെ വന്നു. ഈ യാഗത്തിന്റെ പ്രാര്‍ത്ഥനയുടെ ഫലമായാണ് ഈ വെള്ളപ്പൊക്കം ഉണ്ടായത് എന്നാണ് വാദം. ഇതിനൊന്നും ചരിത്രപരമായ തെളിവുകളില്ല. – ശശിഭൂഷണ്‍ പറയുന്നു.

കുഞ്ചൈക്കൂട്ടിപ്പിള്ള പമ്പയുടെ തീരത്ത് ജീവിച്ചിരുന്ന ആളാണ്. ഹരിപ്പാടിനുത്ത് വീയപുരത്താണ് ഇദ്ദേഹത്തിന്റെ ചിത. എന്തായാലും കുഞ്ചൈക്കുട്ടിപ്പിള്ള അണക്കെട്ട് പൊട്ടിച്ചു എന്നത് സിവി രാമന്‍പിള്ളയുടെ രാമരാജബഹദൂര്‍ എന്ന ചരിത്ര നോവലിലെ ഒരു ഭാവന മാത്രമാണ്. – ശശിഭൂഷണ്‍ ചൂണ്ടിക്കാട്ടുന്നു.

വാസ്തവത്തില്‍ സംഭവിച്ചത് മറ്റൊന്നാണ്. ടിപ്പു നെടുംകോട്ടയുടെ ഒരു ഭാഗം പൊളിച്ചെങ്കിലും തിരുവിതാംകൂര്‍ ദിവാനായ രാജാകേശവദാസിന്റെ നേതൃത്വത്തിലുള്ള തിരുവിതാംകൂര്‍ സൈന്യം ആലുവയില്‍ ടിപ്പുവിന്റെ സൈന്യത്തെ ആക്രമിക്കുകയായിരുന്നു. ഈ ആക്രമണത്തില്‍ ബ്രിട്ടീഷ് സൈന്യവും രാജാകേശവദാസിനൊപ്പം ചേര്‍ന്നു. പിടിച്ചുനില്‍ക്കാന്‍ കഴിയാതെ ടിപ്പു തിരിച്ചോടി. ടിപ്പു ആദ്യം പോയത് പാലക്കാട്ടേക്കാണ്. അവിടെ ടിപ്പുവിന് കോട്ടയുണ്ടായിരുന്നു. ടിപ്പു അവിടെ അഭയം തേടി. പക്ഷെ രാജാകേശവദാസിന്റെ സൈന്യം ടിപ്പുവിന്റെ കോട്ട ആക്രമിച്ചു. ടിപ്പുവും പട്ടാളക്കാരും പുറത്തുചാടി. ഓടിപ്പോയ ടിപ്പുവിനെയും സൈന്യത്തെയും രാജാ കേശവദാസിന്റെ സൈന്യം പിന്തുടര്‍ന്ന് ഓടിക്കുകയായിരുന്നു. ബ്രിട്ടീഷ് സൈന്യവും രാജാ കേശവദാസിനെ സഹായിച്ചു. ഇക്കാര്യങ്ങള്‍ ആലുവയിലെ കാഞ്ഞൂര്‍ പള്ളിയില്‍ ആലേഖനം ചെയ്തിട്ടുണ്ട്. ഇതിന്റെ ഒരു പകര്‍പ്പ് തൃശൂര്‍ മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.

ഇതോടെ ടിപ്പു ശ്രീരംഗപട്ടണത്തിലേക്ക് തിരിച്ചോടി. എന്നാല്‍ ടിപ്പുവിനെ പിന്തുടര്‍ന്ന രാജാ കേശവദാസിന്റെ സൈന്യവും ബ്രിട്ടീഷുകാരും ചേര്‍ന്ന് ശ്രീരംഗപട്ടണത്തിലും ടിപ്പുവിനെ ആക്രമിച്ചു. പിന്നീട് അവിടെ ഒരു സന്ധിയുണ്ടായി. യുദ്ധം നിന്നു. പക്ഷെ അല്‍പം കഴിഞ്ഞപ്പോള്‍ വീണ്ടും യുദ്ധം പൊട്ടിപ്പുറപ്പെട്ടു. ഇത്തവണ ബ്രിട്ടീഷ് സൈന്യത്തെ സഹായിക്കാന്‍ മറാത്ത സൈന്യവും ഹൈദരാബാദിലെ നിസാമിന്റെ സൈന്യവും ഉണ്ടായിരുന്നു. – ശശിഭൂഷണ്‍ വിവരിക്കുന്നു.

Tags: Aluva floodRamarajaBahadurTipuLatest newsDr MG SasibhushanTipusultanRajaKesavadasaPillaiNedumkottaiKunjaikuttipillai
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യം ഇന്ത്യ, ഏഴ് ശതമാനം സാമ്പത്തിക വളര്‍ച്ച ഇന്ത്യയില്‍ തുടരുമെന്ന് ഐഎംഎഫ്

India

‘ജയിലർ 2’ ന് വന്‍ കയ്യടി…രജനികാന്തിന്റെ സ്റ്റൈലും സിനിമയിലെ നര്‍മ്മവും പ്രേക്ഷകരെ ഹരം കൊള്ളിയ്‌ക്കുന്നു

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)
India

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

India

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

India

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.