
കോഴിക്കോട്: തിരുവമ്പാടി താഴത്തുപറമ്പില്‍ ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം. രണ്ടരപ്പവന്‍ സ്വര്‍ണവും ഒന്നര ലക്ഷം രൂപയുടെ ക്യാമറയും കവര്‍ന്നു.
വീട്ടുടമ അമേരിക്കയിലാണ്.അവിടെ ജോലിയുളള നോയല്‍ മാത്യുവിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വാതിലുകളും അലമാരകളും തകര്‍ത്തു.തിരുവമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.