Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വാരഫലം: ആഗസ്ത് 17 മുതല്‍ 23 വരെ; ഈ നാളുകാര്‍ക്ക് വിവാഹകാര്യങ്ങളില്‍ തീരുമാനമാകും, പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2026, 02:48 pm IST
inKerala, Astrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

വസ്തുസംബന്ധമായ വ്യവഹാരങ്ങള്‍ക്ക് അനുകൂലമായ തീരുമാനമുണ്ടാകും. തൊഴില്‍ സംബന്ധമായ കാര്യങ്ങള്‍ക്കുവേണ്ടിയുള്ള യാത്രകള്‍ ആവശ്യമായിവരും. തൊഴില്‍ രംഗത്ത് മാറ്റങ്ങള്‍ ഉണ്ടാകുവാനിടയുണ്ട്. സ്ഥലംമാറ്റം പ്രതീക്ഷിക്കാം. സന്താനങ്ങളുടെ വിവാഹക്കാര്യത്തില്‍ തീരുമാനമുണ്ടാകും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി, മകയിരം (1/2)

പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കുവാന്‍ അവസരം ലഭിക്കും. വിദ്യാഭ്യാസപരമായ കാര്യങ്ങളില്‍ അല്‍പ്പം ബുദ്ധിമുട്ടുണ്ടാകുന്ന കാലമാണ്. അമിതാവേശം നിയന്ത്രിക്കണം. തെരഞ്ഞെടുപ്പ് രംഗങ്ങളില്‍ വിജയിക്കുവാന്‍ കഴിയും. സന്താനങ്ങളുടെ വിവാഹക്കാര്യങ്ങള്‍ക്ക് അനുകൂല സാഹചര്യങ്ങള്‍ ഉണ്ടാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര, പുണര്‍തം (3/4)

കല, സാഹിത്യം തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജനപ്രീതി നേടുവാന്‍ കഴിയും. ജോലിക്കാര്‍ക്ക് തൊഴില്‍പരമായ ചില ബുദ്ധിമുട്ടുകളെ നേരിടേണ്ടതായിവരും. സാമ്പത്തിക കാര്യങ്ങളില്‍ അതീവ ജാഗ്രത പുലര്‍ത്തേണ്ട കാലമാണ്. വിദേശയാത്രക്കുള്ള അവസരം കൈവരും.

കര്‍ക്കടകക്കൂറ്: പുണര്‍തം (1/4), പൂയം, ആയില്യം

പരീക്ഷകളില്‍ പ്രശസ്ത വിജയം കൈവരിക്കും. പുതിയ സംരംഭങ്ങള്‍ ആരംഭിക്കും. വിദേശയാത്രക്കുള്ള അവസരം ലഭിക്കുകയോ വിദേശവുമായി ബന്ധപ്പെട്ട ജോലികളിലേര്‍പ്പെടുകയോ ചെയ്യും. കര്‍മ്മരംഗത്ത് അംഗീകാരവും സ്ഥാനക്കയറ്റവും ലഭിക്കും. കരള്‍ സംബന്ധമായ അസുഖങ്ങള്‍ ഉപദ്രവിച്ചേക്കാം.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം (1/4)

ഏര്‍പ്പെടുന്ന കാര്യങ്ങളോട് ആരംഭത്തില്‍ പ്രകടിപ്പിക്കുന്ന ആഭിമുഖ്യം നിലനിര്‍ത്തുവാന്‍ സാധിച്ചില്ലായെന്നുവന്നേക്കും. ഉണര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ അവസരങ്ങള്‍ സംജാതമാകും. കലാ സാഹിത്യാദി രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഭാഗ്യവശാല്‍ ചില ഗുണാനുഭവങ്ങളുണ്ടാകും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര (1/2)

തീര്‍ത്ഥയാത്രകള്‍കൊണ്ട് ദുരിതങ്ങള്‍ പരിഹരിക്കപ്പെടും. വസ്തുവകകളുടെ ക്രയവിക്രയങ്ങള്‍ നടക്കും. പൂര്‍വ്വിക സ്വത്ത് ലഭിക്കും. തൊഴില്‍ സംബന്ധമായ മാറ്റങ്ങളോ സ്ഥലംമാറ്റമോ ഉണ്ടാകും. സന്താനങ്ങളുടെ വിവാഹകാര്യങ്ങളില്‍ തീരുമാനമാകും.

തുലാക്കൂറ്: ചിത്തിര (1/2), ചോതി, വിശാഖം (3/4)

ഗവേഷണ കാര്യങ്ങളിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ജോലിയില്‍ അസാധാരണമായ പുരോഗതി ദൃശ്യമാകും. പരീക്ഷണ ഘട്ടങ്ങളുണ്ടാകുമെങ്കിലും സമര്‍ത്ഥമായി അവരെ തരണം ചെയ്യുവാന്‍ കഴിയും. ദൂരയാത്രകള്‍ ആവശ്യമായിവരും. ഗൃഹസുഖം കുറയും. കഴുത്തിനെ സംബന്ധിക്കുന്ന രോഗങ്ങള്‍ ഉപദ്രവിച്ചേക്കാം.

വൃശ്ചികക്കൂറ്: വിശാഖം (1/4), അനിഴം, തൃക്കേട്ട

യാത്രയും പരിശ്രമവും ആവശ്യമായിവരുമെങ്കിലും പുതിയ സംരംഭങ്ങള്‍ വിജയപ്രദമായി പരിണമിക്കും. വിവാഹകാര്യത്തിലുള്ള തീരുമാനം വൈകും. വിദ്യാതടസ്സം അനുഭവപ്പെടും. വിദേശയാത്രക്കുള്ള അവസരങ്ങള്‍ ലഭിക്കും. സ്വന്തം സ്ഥാനം നിലനിര്‍ത്തുന്നതിനായി കഠിനപ്രയത്നം ചെയ്യും.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം (1/4)

ഭരണധികാരികളുടെ പ്രീതിക്കു പാത്രമാകും. കര്‍മ്മകുശലത അംഗീകരിക്കപ്പെടുകയും നായകത്വം ലഭിക്കുകയും ചെയ്യും. പ്രവര്‍ത്തന മേഖല പുഷ്ടിപ്പെടുകയും ചെയ്യും. അപകടസാധ്യതയുള്ളതിനാല്‍ സാഹസിക പ്രവൃത്തികളിലേര്‍പ്പെടുന്നവര്‍ പ്രത്യേകം ജാഗ്രത പുലര്‍ത്തുക. ജോലിയില്‍ തടസങ്ങള്‍ വന്നുചേരും.

മകരക്കൂറ്: ഉത്രാടം (3/4), തിരുവോണം, അവിട്ടം (1/2)

വിദ്യാഭ്യാസ കാര്യങ്ങളിലും കലാരംഗത്തും ശോഭിക്കും. ബാങ്കുലോണുകള്‍ ലഭിക്കുന്നതിനു കാലതാമസം നേരിടും. എഴുത്തുപരീക്ഷകളിലും ഇന്റര്‍വ്യുകളിലും ശോഭിക്കും. സന്താനങ്ങളുടെ വിവാഹം നടക്കും. യാത്രാക്ലേശം അനുഭവപ്പെടും. കുടുംബസ്വത്ത് ഭാഗിക്കും. വിവാഹാലോചന വരുന്നവര്‍ക്ക് അത് നടക്കും.

കുംഭക്കൂറ്: അവിട്ടം (1/2), ചതയം, പൂരുരുട്ടാതി (3/4)

ദൂരയാത്രകള്‍കൊണ്ട് അനുകൂല ഫലമുണ്ടാകും. പുതിയ സംരംഭങ്ങള്‍ വിജയകരമാക്കിത്തീര്‍ക്കുവാന്‍ കഴിയും. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അംഗീകാരവും പ്രാഗല്‍ഭ്യവും തെളിയിക്കുവാനുള്ള അവസരങ്ങളും ലഭിക്കും. മേലധികാരിയുടെ ആജ്ഞകള്‍ അനുസരിക്കേണ്ടിവരും. വിവാഹകാര്യങ്ങളില്‍ തീരുമാനമുണ്ടാകും.

മീനക്കൂറ്: പൂരുരുട്ടാതി (1/4), ഉതൃട്ടാതി, രേവതി

പുതിയ സംരംഭങ്ങള്‍ ആരംഭിക്കുവാന്‍ കഴിയും. പ്രവര്‍ത്തന മേഖലയില്‍ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടിവരുമെങ്കിലും അനുകൂലമായ ഫലവും മറ്റുള്ളവരില്‍നിന്ന് ലഭിക്കുന്ന പ്രോത്സാഹനവും എല്ലാ വിധത്തിലുള്ള ആയാസങ്ങളെയും ലഘൂകരിക്കും. ഔദ്യോഗികമായ സ്ഥലംമാറ്റവും പദവിയും ലഭിക്കും. വരവും ചെലവും തുല്യമായിരിക്കും.

Tags: Astrology Weekly ResultsJyothikshamHoroscope Weekly results
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

വാരഫലം: സപ്തംബര്‍ 21 മുതല്‍ 27 വരെ; ഈ നാളുകാര്‍ക്ക് ജോലിയില്‍ പ്രമോഷന്‍ ലഭിക്കും,അഭീഷ്ടകാര്യങ്ങള്‍ക്ക് ശ്രമിച്ചാല്‍ അത് ശരിയാകുന്ന സമയമാണ്

Astrology

വാരഫലം: സപ്തംബര്‍ 14 മുതല്‍ 20 വരെ, ഈ നാളുകാര്‍ക്ക് ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും, തൊഴില്‍ സ്ഥിരീകരണം ലഭിക്കും

Astrology

വാരഫലം: 2026 സപ്തംബര്‍ 7 മുതല്‍ 13 വരെ; ഈ നാളുകാര്‍ക്ക് വ്യാപാരം അഭിവൃദ്ധിപ്പെടുത്തും, ധനസ്ഥിതിയില്‍ ഉയര്‍ച്ചയുണ്ടാകും

Astrology

വാരഫലം: ആഗസ്ത് 31 മുതല്‍ സപ്തംബര്‍ 6 വരെ; ഈ നാളുകാര്‍ക്ക് പുതിയ സംരംഭങ്ങള്‍ ആരംഭിക്കും, ഗൃഹത്തില്‍ മംഗളകര്‍മങ്ങള്‍ നടക്കും

Astrology

വാരഫലം: ആഗസ്ത് 24 മുതല്‍ 30 വരെ ഈ നാളുകാര്‍ക്ക്, കര്‍മരംഗം പുഷ്ടിപ്പെടും,പുതിയ ജോലിയില്‍ പ്രവേശിക്കും

പുതിയ വാര്‍ത്തകള്‍

ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കപ്പെടരുത്

സര്‍വ്വജ്ഞ: മാതാ അമൃതാനന്ദമയി ദേവിയുടെ 73-ാം പിറന്നാള്‍ നാളെ

കോട്ടക്കല്‍ ദേവദാസിന് ഇന്ന് ആദരം; കളിയരങ്ങിലെ ദേവപൂര്‍ണിമ

പൂജാ അവധി: പാലക്കാട് വഴി ചെന്നൈ എഗ്മോര്‍-കൊല്ലം പ്രതിവാര സ്പെഷ്യല്‍ ട്രെയിൻ പ്രഖ്യാപിച്ചു

ബയിൽവാൻ രംഗനാഥനെതിരെ ഒരു കോടിയുടെ മാനനഷ്‌ട കേസ് ഫയൽ ചെയ്ത് നടൻ സത്യരാജിന്റെ മകൾ ദിവ്യ

വെടിയൊച്ചകള്‍ക്കും ഭീകര പ്രവര്‍ത്തനങ്ങള്‍ക്കും അറുതി; മൂന്ന് പതിറ്റാണ്ടിനുശേഷം ശീതള്‍നാഥില്‍ മന്ത്രധ്വനി

മലയാളി വിദ്യാർഥിക്ക് നേരേ ക്രൂരമായ റാഗിങ്; അടിവസ്ത്രം മാത്രം ധരിപ്പിച്ചു, വായിൽ തുണി തിരുകി ബെൽറ്റുകൊണ്ട് അടിച്ചു; 5 മലയാളികൾ കസ്റ്റഡിയിൽ

മുഖ്യമന്ത്രിയുടെ വിമാനയാത്ര; പണം നല്‍കിയ അജ്ഞാതന്‍ ആര്; ദുരൂഹത

വന്ദേമാതരത്തിന്റെ 150-ാം വര്‍ഷാഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ച നമാമി ഭാരതമെന്ന ദേശീയ ഗീതാലാപന പരിപാടിയോടനുബന്ധിച്ച് എറണാകുളം എളമക്കര സരസ്വതി വിദ്യാനികേതനില്‍ രണ്ടായിരത്തോളം കുട്ടികള്‍ പങ്കെടുത്ത വന്ദേമാതര ആലാപനം

ദേശസ്‌നേഹ പ്രഘോഷമായി വന്ദേമാത ആലാപനം: ഭാവി ഭാരതത്തിന്റെ ചാലക ശക്തിയാണ് വന്ദേ മാതരം: പ്രൊഫ. ഡി. മാവൂത്ത്

അമിത് ഷാ ഇന്ന് കൊല്ലത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.