Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

975ലെ അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ് എസിനെ നിരോധിച്ചതും ആര്‍എസ് എസ് നേതാക്കളെ ജയിലിടക്കുകയും ചെയ്ത് തെറ്റായിപ്പോയെന്ന് ഇന്ദിരാഗാന്ധി തിരിച്ചറിഞ്ഞു. ഈ തെറ്റില്‍ നിന്നും ഇന്ദിരാഗാന്ധി പാഠം പഠിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 13, 2026, 09:32 pm IST
inIndia

ന്യൂദല്‍ഹി: 1975ലെ അടിയന്തരാവസ്ഥക്കാലത്ത് ആര്‍എസ് എസിനെ നിരോധിച്ചതും ആര്‍എസ് എസ് നേതാക്കളെ ജയിലിടക്കുകയും ചെയ്ത് തെറ്റായിപ്പോയെന്ന് ഇന്ദിരാഗാന്ധി തിരിച്ചറിഞ്ഞു. ഈ തെറ്റില്‍ നിന്നും ഇന്ദിരാഗാന്ധി പാഠം പഠിച്ചു. പിന്നീടങ്ങോട്ട് എന്ത് പ്രധാന രാഷ്‌ട്രീയ തീരുമാനവും എടുക്കുന്നതിന് മുന്‍പ് ആര്‍എസ് എസ് നേതാക്കളുമായി രഹസ്യ കൂടിക്കാഴ്ച നടത്തുന്നത് പതിവായി. ആര്‍എസ് എസിന്റെ സമ്മതം മുന്‍കൂറായി വാങ്ങിയ ശേഷം മാത്രം ഏത് രാഷ്‌ട്രീയ തീരുമാനവും നടപ്പാക്കുക എന്ന് വന്നു.

1980ല്‍ ഇന്ദിരാഗാന്ധി 353 സീറ്റുകളോടെ അധികാരത്തില്‍ തിരിച്ചെത്തിയതിന് പിന്നില്‍ ആര്‍എസ് എസ് സഹായമുണ്ടായിരുന്നുവെന്ന് ഇന്ദിരാഗാന്ധിയുടെ വിശ്വസ്തനായ അനില്‍ ബാലി പരസ്യമായി പ്രസ്താവിച്ചിട്ടുണ്ട്. ഇന്ദിരാഗാന്ധിയും ഇക്കാര്യം പരസ്യമായി പറഞ്ഞില്ലെങ്കിലും സ്വകാര്യ സംഭാഷണങ്ങളില്‍ സൂചിപ്പിച്ചിരുന്നതായി ഇന്ദിരാഗാന്ധിയുടെ ജീവചരിത്രം എഴുതിയ നീരജ ചൗധരി വെളിപ്പെടുത്തുന്നു.

എന്നാല്‍ ആര്‍എസ് എസിന്റെ കരുത്തറിയാത് ആ സംഘടനയെ ബാലിശമായി വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. ദല്‍ഹിയില്‍ വ്യാഴാഴ്ച നടന്ന ഒരു രാഷ്‌ട്രീയസമ്മേളനത്തില്‍ ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെ വിമര്‍ശനം ഉയരുകയാണ്.

“ആര്‍എസ്എസ് വളരെ നേരത്തെ ഇല്ലാതായി. വമ്പന്‍ മൂലധനം ആര്‍എസ്എസിനെ വിഴുങ്ങി. അദാനി, അംബാനി എന്നിവരുള്‍പ്പെട്ട വന്‍ബിസിനസ് ശക്തികള്‍ ആർ‌എസ്‌എസിനെ പിടിച്ചെടുക്കുകയും ഉപയോഗപ്പെടുത്തുകയും ചെയ്തു. ആർ‌എസ്‌എസ് വളരെ മുമ്പുതന്നെ ഇല്ലാതായി. ആർ‌എസ്‌എസ് എന്തായിരുന്നു? ആർ‌എസ്‌എസ് എന്നത് ഇന്ത്യയിലെ ചെറുകിട ബിസിനസുകാരന്റെ സംഘടനയായിരുന്നു. സ്വർണ്ണപ്പണിക്കാരൻ, രത്നവ്യാപാരികള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ആര്‍എസ്എസ്. ആ ആര്‍എസ്എസ്സ്. മരിച്ചു. അത് പോയി. അവർ ലാത്തികളുമായി അവിടെ നിൽക്കുന്നു, സ്വയം വിഡ്ഢികളാക്കുന്നു. ഒരു യഥാർത്ഥ ശക്തി എന്ന നിലയിൽ ആർ‌എസ്‌എസ് മരിച്ചു. ഇപ്പോൾ ആർ‌എസ്‌എസ് വലിയ മൂലധനശക്തികളുടെ കയ്യിലെ ഉപകരണമാണ്.”- വിവാദ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

“ഞാന്‍ സംസാരിക്കുന്നതുപോലെ പ്രധാനമന്ത്രി ഒരു സംഭാഷണം നടത്തുന്നത് നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? പ്രധാനമന്ത്രി എന്തുകൊണ്ടാണ് പത്രസമ്മേളനങ്ങൾ നടത്താത്തതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇത് എനിക്ക് വളരെ അത്ഭുതകരമായ ഒരു കാര്യമായിരുന്നു. അതില്‍ ഒരു മാർക്കറ്റിംഗ് തന്ത്രമുണ്ടെന്ന് ഞാൻ കരുതിയിരുന്നു. പക്ഷെ അദ്ദേഹത്തോടൊപ്പം അഞ്ച് മിനിറ്റ് മുറിയിൽ ഉണ്ടായിരുന്നപ്പോള്‍ ഒരു കാര്യം ഉറപ്പായി… അദ്ദേഹത്തിന് മാധ്യമങ്ങളെ നേരിടാൻ കഴിയില്ലെന്ന് എനിക്ക് മനസ്സിലായി.”- ഈ വിവാദ പ്രസംഗത്തില്‍ രാഹുല്‍ ഗാന്ധി മോദിയെയും അധിക്ഷേപിച്ചിരുന്നു.

Tags: RSSAdaniPM ModiambaniIndira GandhiLatest newsRahul Gandhi
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)
India

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

India

ഇനി യുപിയിലെ പ്രതിപക്ഷ രാഷ്‌ട്രീയക്കാരുടെ ഒത്താശയോടെ രാമക്ഷേത്ര ഭണ്ഡാരം മോഷ്ടിക്കാന്‍ വന്നാല്‍ വിവരമറിയും

നടി നിലീന്‍ സാന്ദ്രയും സംവിധായകന്‍ ശ്യാമിന്‍ ഗിരീഷും
Entertainment

യുവസംവിധായകന്‍ ശ്യാമിന്‍ ഗിരീഷും കരിക്ക് വെബ് സീരീസ് നടി നിലീന്‍ സാന്ദ്രയും വിവാഹിതരായി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

അംഗന്‍വാടി വഴി വിതരണം ചെയ്യുന്ന അമൃതം പൊടിയില്‍ പഞ്ചസാര വേണ്ട

മുഖ്യമന്ത്രിയോട് അരുതാത്തത് പറഞ്ഞതില്‍ ഖേദം ഉണ്ടെന്ന് ചേന്തി അനി, കേസുകള്‍ ഉണ്ടാക്കിയത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി

സ്ത്രീകളെക്കൊണ്ട് മസാജ്, 1,500 രൂപ കൈക്കൂലി: പൊലീസുകാരനെ സസ്‌പെന്‍ഡു ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.