തിരുവനന്തപുരം:പൊന്‍മുടി ഇക്കോ ടൂറിസം ഇടവേളയ്‌ക്ക് ശേഷം വീണ്ടും തുറക്കുന്നു.ബുധനാഴ്ച മുതല്‍ തുറന്നു പ്രവര്‍ത്തിക്കും.
പ്രതികൂല കാലാവസ്ഥ കാരണം പ്രവേശനം നിര്‍ത്തിവച്ചിരുന്നു.ശക്തമായ മഴ മൂലമാണ് പൊന്‍മുടി ഇക്കോ ടൂറിസം കേന്ദ്രത്തിലേക്ക് പ്രവേശനം താത്കാലിമായി നിര്‍ത്തിവച്ചിരുന്നത്.
കനത്ത മഴ കാരണം പൊന്‍മുടിയിലേക്ക് സന്ദര്‍ശകര്‍ക്ക് വിലക്കുണ്ടായിരുന്നു.സന്ദര്‍ശകരുടെ സുരക്ഷ പരിഗണിച്ചാണ് പ്രവേശനം വിലക്കിയിരുന്നത്.















