Sunday, September 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2026, 02:33 pm IST
inEntertainment

തെന്നിന്ത്യൻ മുൻ നിര ആക്ഷൻ ഹീറോ വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ എത്തി തരംഗമായി മുന്നേറുന്നു . ഇരുപത്തി നാലു മണിക്കൂർ തികയും മുമ്പേ തന്നെ അഞ്ചു മില്യൺ കാഴ്ചക്കാരെയാണ് ട്രെയിലർ നേടിയത്.ആക്ഷൻ രംഗങ്ങൾ കൊണ്ടും വിനോദ സിനിമക്ക് വേണ്ട ചേരുവകൾ കൊണ്ടും സമ്പുഷ്ടമാണ് ട്രെയിലർ. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തരാക്കുന്ന സമ്പൂർണ എൻ്റർടെയിനർ ആയിരിക്കും ‘ മകുടം ‘ എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. വിശാൽ നായകനാവുന്നതോടൊപ്പം ആദ്യമായി സംവിധാനവും നിർവഹിക്കുന്ന സിനിമയാണ് ഇത് എന്നത് ശ്രദ്ധേയം . വ്യത്യസ്തമായ മൂന്നു രൂപ ഭാവങ്ങളിൽ വിശാൽ പ്രത്യക്ഷപ്പെടുന്നുണ്ട് .
വിശാലിന്റെ ‘ പവർ പാക്ക്ഡ് ആക്ഷൻ എൻ്റർടെയ്നർ ‘ ആയിരിക്കും ‘ മകുടം ‘ എന്ന് ട്രെയിലർ വ്യക്തമാക്കുന്നു.
ആക്ഷൻ ത്രില്ലർ സിനിമാ പ്രേമികൾക്ക് നല്ലൊരു ബ്രഹ്മാണ്ട വിരുന്നായിരിക്കും ‘ മകുടം ‘ എന്ന് തീർച്ച.
ഒപ്പം കുടുംബ സദസ്സുകളെ ആകർഷിക്കാൻ വൈകാരിക മുഹൂർത്തങ്ങളും കോർത്തിണക്കിയിട്ടുണ്ട്. വിശാലിന്റെ ലിംഗ എന്ന തുറമുഖ ഡോൺ കഥാപാത്രമാണ് കേന്ദ്രബിന്ദു.

 

 

തെന്നിന്ത്യയിലെ പ്രശസ്ത സിനിമാ നിർമ്മാണ കമ്പനിയായ ‘ സൂപ്പർ ഗുഡ് ഫിലിംസ് ‘ നിർമ്മിക്കുന്ന 99- മത്തെ സിനിമയാണിത് . വിശാൽ നായകനാവുന്ന 35 – മത്തെ സിനിമയും. തുഷാരാ വിജയൻ,തമിഴ് – തെലുങ്ക് താരം അഞ്ജലി എന്നിവരാണ് ചിത്രത്തിൽ വിശാലിന്റെ ജോഡി. ജി. വി. പ്രകാശ് കുമാറാണ് സംഗീത സംവിധായകൻ. മകുടത്തിലെ ഗാനങ്ങളെല്ലാം തന്നെ ഇതിനോടകം ട്രെൻഡിങ്ങായി കഴിഞ്ഞു . റിച്ചാർഡ് എം നാഥൻ, അഭിനന്ദൻ രാമാനുജൻ എന്നിവർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നു. ദിലീപ് സുബ്ബരായനാണ് ചിത്രത്തിന്റെ ഹൈ ലൈറ്റായ സംഘട്ടന രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്. ബൃന്ദ , ദിനേശ്, അസർ, അപ്സർ എന്നിവരാണ് നൃത്ത സംവിധായകർ. ആഗസ്റ്റ് 14 ന് സൂര്യാ ഫിലിംസും, അഭിലാഷ് പിള്ളൈ വേൾഡ് ഓഫ് സിനിമയും ചേർന്ന് മകുടം കേരളത്തിൽ റിലീസ് ചെയ്യും.

സി.കെ.അജയ് കുമാർ, പി ആർ ഓ

Tags: tamil movieActor Vishalsupergood filims
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ഇമ്മോർട്ടലാ’കാൻ ‘ കയാദു ലോഹർ- ജിവിപി കൂട്ട്ക്കെട്ട്; ചിത്രം സെപ്തംബർ 04ന് തീയേറ്ററുകളിലേക്ക്

Entertainment

നിത്യ മേനോൻ – ഡി കെ ചിത്രവുമായി ലിയോ വിഷൻ; സഹനിർമ്മാണം കെയൂരി പ്രൊഡക്ഷൻസ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ നിത്യ മേനോൻ

Entertainment

ഹ്രിദ്ദു ഹാറൂൺ നായകനാകുന്ന ടെക്‌സാസ് ടൈഗറിലെ ആദ്യ ഗാനം പ്രേക്ഷകരിലേക്ക്

Entertainment

രണ്ട് ദിവസങ്ങൾ കൊണ്ട് കേരളത്തിൽ നിന്ന് 4.15 കോടി ഗ്രോസ് കളക്ഷനുമായി സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ്

Entertainment

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ദൽഹിയിൽ ഒക്‌ടോ 25ന് ജീവൻ സമ്മാൻ യാഗം; ലക്ഷ്യം സാംസ്‌കാര-മുല്യ-പൈതൃക സംരക്ഷണം

ദ ഹിന്ദു ദിനപത്രം പ്രസിദ്ധീകരിച്ച മോദിയുടെ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് (വലത്ത്) സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്)

സിജെപി നേതാവ് അഭിജിത് ദീപ്കെ അമേരിക്കയിലെ ബോസ്റ്റണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ്റ്റേഴ്സ് ബിരുദം നേടിയെന്ന വാദത്തില്‍ സംശയം കൂടുന്നു

റബർ ബോർഡിനെതിരായ പ്രചാരണം വസ്തുതാവിരുദ്ധം: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കേരളത്തിന്റെ പാരമ്പര്യവും മഹാരാഷ്‌ട്രയുടെ മണ്ണും ചേര്‍ന്ന് ദേശീയ പുരോഗതിക്ക് സംഭാവന നല്‍കണം: ഗവര്‍ണര്‍

മലയാളി മാധ്യമ സംഘം യോഗി ആദിത്യനാഥിനെ കാണും

പാറ്റപ്പാർട്ടി നേതാവും ‘സോഷ്യൽ മീഡിയ തന്ത്രജ്ഞ’നുമായ അഭിജിത് ദീപ്‌കെക്ക് വൻ പിഴവ്; മാനനഷ്ടക്കേസ് നേരിടേണ്ടിവന്നേക്കും

രമ്യ ഹരിദാസ് എം എല്‍ എയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യം

ഭവാനി പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹങ്ങള്‍

പാലക്കാട് എസ് ശ്രീനിവാസന്‍ കൊലക്കേസ്: പോപ്പുലര്‍ ഫ്രണ്ട് ഭീകരരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തളളി

ദല്‍ഹിയില്‍ ഹോസ്റ്റല്‍ കെട്ടിടം തകര്‍ന്ന് വീണ് ഒരാള്‍ മരിച്ചു, മൂന്ന് പേര്‍ക്ക് ഗുരുതരമായ പരിക്ക്, തകര്‍ന്ന് വീണത് 20 വര്‍ഷം പഴക്കമുള്ള കെട്ടിടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.