Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ശുദ്ധമായ ഊര്‍ജ്ജത്തോടുള്ള ഇന്ത്യയുടെ അഭിനിവേശം…ഇന്ന് ലോകത്തിലെ ഏറ്റവും വലിയ ഹൈഡ്രജനിലോടന്ന യാത്രാ തീവണ്ടി ഇന്ത്യയുടേത്

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈഡ്രജനിലോടുന്ന ട്രെയിനാണ് ഇന്ത്യയിലേതെന്ന് പരിസ്ഥിതി മാസികയായ ഡൗണ്‍ ടു എര്‍ത്ത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2026, 11:16 pm IST
inIndia
ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ഇന്ത്യയിലെ ആദ്യ ഹൈഡ്രജനിലോടുന്ന ട്രെയിന്‍

ന്യൂദല്‍ഹി: ശുദ്ധമായ ഊര്‍ജ്ജം തേടിയുള്ള ഇന്ത്യയുടെ ആവേശത്തിന് അതിരില്ല. ആ അഭിനിവേശത്തിന്റെ ഫലമാണ് ഹരിയാനയിലെ ജിന്ദ് – സോണി പഥ് റൂട്ടില്‍ 89 കിലോമീറ്റര്‍ ദൂരത്തില്‍ 2600 യാത്രക്കാരെയും വഹിച്ചോടുന്ന ഇന്ത്യയുടെ അഭിമാനമായ ഈ ഹൈഡ്രജന്‍ ട്രെയിന്‍ ലോകത്തിന്റെ തന്നെ അത്ഭുതമായി മാറിയിരിക്കുന്നു. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഹൈഡ്രജനിലോടുന്ന ട്രെയിനാണ് ഇതെന്ന് പരിസ്ഥിതി മാസികയായ ഡൗണ്‍ ടു എര്‍ത്ത് പറയുന്നു.

ശുദ്ധമായഊര്‍ജ്ജം,ഊര്‍ജ്ജ സുരക്ഷ, സാങ്കേതികമായ സ്വയംപര്യാപ്തത എന്നിവയ്‌ക്ക് ഇന്ത്യ നല‍്കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് ഈ ഹൈഡ്രജന്‍ ട്രെയിന്‍. സാങ്കേതികമായ പരിവര്‍ത്തനങ്ങള്‍ എല്ലാ കാലത്തും ലളിതമായ രീതിയിലാണ് ലോകത്ത് ആരംഭിച്ചത്. ആദ്യത്തെ പുകത്തീവണ്ടി വളരെ കുറച്ച് യാത്രക്കാരെ മാത്രം വഹിച്ചാണ് ഓടാന്‍ തുടങ്ങിയത്. ഇലക്ട്രിക് ട്രെയിനുകള്‍ ആദ്യനാളുകളില്‍ തീരെ കുറച്ച് യാത്രക്കാരെയും വഹിച്ച് അതിവ മന്ദഗതിയിലാണ് ഓടിയിരുന്നത്. പക്ഷെ പിന്നീട് നമുക്കറിയാം പുകത്തീവണ്ടിയും ഇലക്ട്രിക് ട്രെയിനും ലോകത്തിന്റെ യാത്രാസാധ്യതകളെ തന്നെ മാറ്റിമറിച്ചു. നീരാവി എഞ്ചിന്‍, ഡീസല്‍ എഞ്ചിന്‍, ഇലക്ട്രിക് എഞ്ചിന്‍ എന്നീ മൂന്ന് തരം എഞ്ചിനുകള്‍ തീവണ്ടികളെ ചലിപ്പിച്ചു. നാലാമത്തെ വിപ്ലവമാണ് ഹൈഡ്രജന്‍ എഞ്ചിന്‍.

ഇന്ധന വിലവർദ്ധനവില്‍ നിന്നുള്ള ആശ്വാസം, പരിസ്ഥിതി സൗഹൃദം,ശബ്ദ മലിനീകരണം ഇല്ലായ്‌മ തുടങ്ങിയ ഘടകങ്ങളാണ് ഇലക്‌ട്രിക് വാഹനങ്ങളെ പ്രിയകരമാക്കുന്നത്. സമാനമായ സൗകര്യങ്ങളും പ്രയോജനങ്ങളും നല്‍കാൻ ഹൈഡ്രജൻ ട്രെയിനുകള്‍ക്കു കഴിയും എന്നത് ഈ ട്രെയിനുകളെ കൂടുതല്‍ ആകർഷകമാക്കുന്നു.

ഹൈഡ്രജൻ ട്രെയിനുകള്‍ക്ക് ആവശ്യമായ വൈദ്യുതോർജം ഹൈഡ്രജൻ ഫ്യുവല്‍ സെല്ലില്‍ നിന്നു തന്നെ എടുക്കുന്നതു കൊണ്ട് ട്രെയിനുകള്‍ക്കു മുകളില്‍ വയറുകളൊന്നും ആവശ്യമില്ല. നീരാവി മാത്രമാണ് ഇവ പുറത്തേക്കു വിടുന്നത്. ശബ്ദ മലിനീകരണവും ഉണ്ടാവില്ല.ഒറ്റച്ചാർജില്‍ 15 – 20 മിനിറ്റു കൊണ്ട് 1000 കിലോമീറ്റർ ഓടാനുള്ള ഊർജം ലഭിക്കും. ഇന്ധന ക്ഷമതയും കൂടുതലാണ്.

19-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളില്‍(1825) ഇംഗ്ലണ്ടില്‍ ആരംഭിച്ച ട്രെയിൻ ഗതാഗതം ഏറെ താമസിയാതെ ഇന്ത്യയില്‍ നടപ്പായതാണ് ചരിത്രം. 1853 ല്‍ ബോംബെ മുതല്‍ താനെ വരെ കേവലം 34 കി.മി ദൂരമുള്ള പാതയില്‍ 14 കോച്ചുകളിലായി 400 യാത്രക്കാരെയും വഹിച്ച്‌ യാത്ര ആരംഭിച്ച ഇന്ത്യൻ ട്രെയിൻ ഗതാഗതം ഇന്ന് വേഗതയേറിയ വന്ദേ ഭാരത് ട്രെയിനും കടന്ന് ഹൈഡ്രജന്‍ ട്രെയിന്‍ വരെ എത്തി നില്‍ക്കുന്നു. .

Tags: Railwayindian railwayPassenger TrainHaryanaLatest newshydrogen trainWorld's biggest hydrogen trainpure energy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)
India

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)
India

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

പുതിയ വാര്‍ത്തകള്‍

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

വാട്സാപ്പ് ഡിലീറ്റ് ചെയ്തു; ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്

ഭാരതവംശജയുടെ നേട്ടം; സമാധാന നൊബേലിൽ നവി പിള്ളയ്‌ക്ക് ചരിത്രനിമിഷം

നന്ദിഗ്രാമിൽ ബിജെപിക്ക് വൻ മുന്നേറ്റം; മുസ്ലിം ഭൂരിപക്ഷ മണ്ഡലമായ റെജിനഗറിലും ശക്തമായ ലീഡ്

ജർമ്മൻ പൗരത്വമുള്ളയാൾ ഇന്ത്യയിൽ നിന്ന സമരത്തിൽ പങ്കെടുത്തതെങ്ങനെ ? ധ്രുവ് റാഠിക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.