Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

സിദ്ധിഖ് എന്ന ക്രിയേറ്റര്‍; സൂപ്പര്‍ ഹിറ്റുകളുടെ സംവിധായകനെക്കുറിച്ചുള്ള ഒരു ഓര്‍മച്ചിത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2026, 04:19 pm IST
inVaradyam, Entertainment

ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്ന സിദ്ധിക്ക് ചിത്രത്തിലെ പ്രസക്തമായ ഒരു ഡയലോഗ് ഇങ്ങനെയാണ്: ”എല്ലാ ഇന്നലകളും മനസ്സില്‍ കരുതിവയ്‌ക്കാനുള്ളതല്ല. ചിലതൊക്കെ ദൂരെ വലിച്ചെറിയണം. ഇല്ലെങ്കില്‍ അവ നമ്മളേയും കൊണ്ടേ പോകൂ…”

1997 മുതലുള്ള ആത്മബന്ധമായിരുന്നു ഈ ലേഖകന് സിദ്ധിക്കുമായുണ്ടായിരുന്നത്. ഡിഗ്രി പഠന കാലത്ത് ഞാന്‍ ആദ്യമായി എഴുതിയ ചെറുകഥ വായിച്ച് അഭിപ്രായം പറഞ്ഞ എന്റെ ഗുരുനാഥന്‍. എന്നിലെ എഴുത്ത് കണ്ടെത്തി എനിക്കെന്നും പ്രോത്സാഹനം തന്നയാള്‍.

തുടര്‍ച്ചയായ സൂപ്പര്‍ ഹിറ്റുകള്‍, അത് എങ്ങനെ സാറിന് മാത്രം സാധിക്കുന്നുവെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ സിദ്ധിക്ക് അന്ന് പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു,

”എല്ലാം മുന്‍കൂട്ടി കാണുവാന്‍ ദൈവമല്ല മനുഷ്യര്‍. എന്നാല്‍ ഏതൊരു മേഖലേയും നിരന്തരം പഠിച്ചെടുത്ത്, സത്യത്തിന്റെ ഭാഗത്തു നിന്ന് കഠിനാദ്ധ്വാനം ചെയ്താല്‍ പരാജയത്തെ ഒരു പരിധിവരെ മറികടക്കാന്‍ മനുഷ്യര്‍ക്കും കഴിയും. ഞാന്‍ ചെയ്യുന്നതും അത് മാത്രമാണ്…ഫാസില്‍ സാറിനെ കാണുമ്പേഴെല്ലാം എന്റെ മനസ്സില്‍ ഞാന്‍ പഴയ അസിസ്റ്റന്റ് സിദ്ധിക്ക് മാത്രമാണ്.”

രാമന്‍കുട്ടി മാഷിന്റെയും മീന ടീച്ചറുടെയും മകന്‍ പൂരം നക്ഷത്രക്കാരനായ ജയകൃഷ്ണന്‍, ചെറുപ്പം മുതല്‍ ഓണാട്ട് കരക്കാരുടെ മുന്നില്‍ വീരസാഹസം കാണിക്കുകയായിരുന്നു.
ഒരിക്കല്‍ ഒരു പാമ്പിനെയും കൊണ്ട് അവന്‍ ക്ലാസ്സില്‍ വന്നത് കണ്ട് എല്ലാവരും നിലവിളിച്ചപ്പോള്‍, അദ്ധ്യാപകരെക്കെ ചേര്‍ന്ന് പാമ്പിനെ തല്ലിക്കൊന്നു. മകനെ രാമന്‍കുട്ടി മാഷ് മരത്തില്‍ കെട്ടിയിട്ട് വടികൊണ്ട് അടിച്ച് ശിക്ഷിക്കുന്നത് കണ്ട് അമ്മ ഓടിവന്ന് അവനെ രക്ഷപ്പെടുത്തി.

അന്ന് ജയകൃഷ്ണന്റെ വേദനയത്രയും അച്ഛന്റെ പ്രഹരത്തില്‍ അല്ലായിരുന്നു. അവന്‍ അമ്മയോട് ചോദിച്ചു: ”ആ പാമ്പിന് എത്രമാത്രം വേദനിച്ചിട്ടുണ്ടാകും. എത്രപേര്‍ ചേര്‍ന്നാ അതിനെ തല്ലി കൊന്നത്. പാവം അതിന്റെ അമ്മ ഇപ്പോള്‍ കരയുന്നുണ്ടാകും അല്ലേ?”

സിദ്ധിക്ക് ചിത്രം ബോഡിഗാര്‍ഡിലെ ഒരു രംഗമാണിത്. ജയകൃഷ്ണന്‍ എന്ന ആ കൊച്ചു കുട്ടിയുടെ വിശാലമനസ്‌കത, സഹജീവി സ്‌നേഹം, നന്മ എല്ലാം ഓളങ്ങളായി അലയടിച്ച വലിയ മനസ്സിന്‍ ഉടമ. അതു തന്നെയായിരുന്നു സിദ്ധിക്ക് എന്ന വലിയ ക്രിയേറ്റര്‍.

Tags: film directorMalayalam Movie IndustryDirector Siddique
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മലയാള സിനിമയിലെ ആദ്യകാല നടിയും ഡബിങ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

Kerala

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

Kerala

പ്രശസ്ത ചലച്ചിത്ര നിർമാതാവ് ജിയോ കുട്ടപ്പൻ അന്തരിച്ചു

Editorial

മലയാളത്തിന്റെ മനസുനിറച്ച് ദേശീയ പുരസ്‌കാരങ്ങള്‍

പുതിയ വാര്‍ത്തകള്‍

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണംറിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

ഒമാന്‍ തീരത്ത് കപ്പലിന് നേർക്ക് ഡ്രോൺ ആക്രമണം , രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി : അപലപിച്ച് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം

നെടുമ്പാശ്ശേരി വാഹനാപകടം; സുഹൈൽ സജീവിന്റെ സുഹൃത്തും അറസ്റ്റിൽ

നവരാത്രി രണ്ടാം ദിവസം: ബ്രഹ്മചാരിണി – തപസ്സിന്റെ തത്ത്വം തെളിയുമ്പോൾ

ധനലാഭവും അംഗീകാരവും തേടിയെത്തും;‌ ഈ നാളുകാർക്ക് ആഗ്രഹങ്ങൾ സാധിച്ചു കിട്ടും

ശിവക്ഷേത്രത്തില്‍ പൂര്‍ണപ്രദക്ഷിണം നടത്താത്തതിന് പിന്നില്‍

മധു ബാലകൃഷ്ണന്റെ ഒരു ശിശുവിനെപ്പോലെ ഹൃദയമുരുകിയുള്ള ആ കരച്ചില്‍ ഇന്നും സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തന്നെ…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.