Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2026, 10:03 am IST
inFootball

കണ്ണൂര്‍: കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സൂപ്പര്‍ ലീഗ് കിരീടനേട്ടത്തില്‍ നിര്‍ണായക പങ്ക് വഹിച്ച പ്രതിരോധ താരം എസ് മനോജിനെയും പരിചയസമ്പന്നനായ മുന്‍ ഐ ലീഗ് മധ്യനിര താരം ഉമാശങ്കറിനെയും ടീമിലെത്തിച്ച് വാരിയേഴ്സ്.

കഴിഞ്ഞ സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ ടീമിന്റെ പ്രതിരോധനിരയ്‌ക്ക് കരുത്തേകിയ താരമാണ് മനോജ്. കണ്ണൂര്‍ വാരിയേഴ്സിന് വേണ്ടി എല്ലാ മത്സരങ്ങളും കളിച്ച മനോജ് 50 ടാക്കിളുകളും 46 ഇന്റര്‍സെപ്ഷനുകളും നേടി. പ്രതിരോധത്തിനൊപ്പം ആക്രമണത്തിനും ശ്രദ്ധ കേന്ദ്രീകരിച്ച മനോജ് 11 ഗോളവസരങ്ങളും സൃഷ്ടിച്ചു. ബെംഗളൂരു എഫ്‌സി അണ്ടര്‍-19 ടീമിലൂടെ കരിയര്‍ ആരംഭിച്ച മനോജ് ഫത്തേ ഹൈദരാബാദ്, ഓസോണ്‍ എഫ്‌സി, പിയര്‍ലെസ് എഫ്‌സി, എ.ആര്‍.എ. എഫ്‌സി, എഫ്.സി. ബെംഗളൂരു യുണൈറ്റഡ് എന്നീ ക്ലബുകള്‍ക്കായി ബൂട്ടുകെട്ടിയിട്ടുണ്ട്. 2022-23 സീസണില്‍ കര്‍ണാടക സന്തോഷ് ട്രോഫി ടീമിന്റെ നായകനായിരുന്ന മനോജ് അതേ വര്‍ഷം കിരീടവും സ്വന്തമാക്കി. കര്‍ണാടക ബംഗളൂരു സ്വദേശിയാണ്.

തമിഴ്നാട്ടിലെ ചെന്നൈ സ്വദേശിയായ ഉമാശങ്കര്‍ ഇന്ത്യന്‍ ഫുട്ബോളില്‍ വിവിധ പ്രമുഖ ക്ലബുകള്‍ക്കായി കളിച്ച അനുഭവസമ്പത്തുള്ള താരമാണ്.

ബെംഗളൂരു ക്ലബ് ഓസോണ്‍ എഫ്‌സിയിലൂടെ സീനിയര്‍ കരിയര്‍ ആരംഭിച്ച ഉമാശങ്കര്‍ ചെന്നൈ സിറ്റി എഫ്‌സി, ശ്രീനിധി ഡെക്കാന്‍ എഫ്‌സി, ഐസ്വാള്‍ എഫ്‌സി, എന്നീ ടീമുകള്‍ക്ക് വേണ്ടി ഐ-ലീഗില്‍ ബൂട്ടുകെട്ടി. കഴിഞ്ഞ സൂപ്പര്‍ ലീഗ് കേരള സീസണില്‍ തൃശൂര്‍ മാജിക് എഫ്‌സിയുടെ ജഴ്‌സിയണിഞ്ഞ അദ്ദേഹം ടീമിനെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. സീസണില്‍ സെമിഫൈനലും ഫൈനലും ഉള്‍പ്പെടെ 12 മത്സരങ്ങളില്‍ കളിച്ച ഉമാശങ്കര്‍ നാല് ഗോളവസരങ്ങള്‍ സൃഷ്ടിക്കുകയും 27 ടാക്കിളുകളും 19 ഇന്റര്‍സെപ്ഷനുകളും നടത്തുകയും ചെയ്തു. ഐ-ലീഗ്, ഡ്യൂറന്‍ഡ് കപ്പ്, സൂപ്പര്‍ ലീഗ് കേരള എന്നീ പ്രധാന ടൂര്‍ണമെന്റുകളില്‍ കളിച്ച അനുഭവം ഉമാശങ്കറിന്റെ കരുത്താണ്.

Tags: Super League KeralaKannur Warriors FC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സൂപ്പര്‍ ലീഗ് കേരള: മെഗാ ലോഞ്ചിനായി സിദ് ശ്രീറാം കൊച്ചിയിലേക്ക്

Football

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

Football

ആന്‍ഡ്രേ ചെര്‍ണിഷോവ് കണ്ണൂര്‍ വാരിയേഴ്സിന്റെ പരിശീലകന്‍

Football

കണ്ണൂരില്‍ വീണ്ടും ഫുട്ബോള്‍ വസന്തം

Football

സൂപ്പര്‍ ലീഗ് കേരള: കണ്ണൂരിനെ ആവേശത്തിലാക്കി ഘോഷയാത്ര

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞത്തെ മറൈന്‍ ആംബുലന്‍സ്

കടലില്‍ അപകടത്തില്‍പ്പെടുന്നവരെ കണ്ടെത്താന്‍ അത്യാധുനിക സംവിധാനമില്ല

ദക്ഷിണേന്ത്യയില്‍ കേരളം മുന്നില്‍; റെയില്‍വണ്‍ ആപ്പ് ടിക്കറ്റ് ബുക്കിങ്; ജൂലൈയില്‍ മാത്രം 9.76 ലക്ഷം

ശബരിമലയിലേക്ക് മിൽമയിൽ നിന്ന് ടെൻഡർ ഇല്ലാതെ നെയ്യ് വാങ്ങി തട്ടിപ്പ് ; ദേവസ്വം ബോർഡിന്റെ നഷ്ടം പ്രതികളിൽ നിന്നും ഈടാക്കും

അര്‍ജുന്‍ ആയങ്കിക്ക് കാപ്പ ചുമത്തുമോ? ‘ഇവിടെ ചില റീൽ ഹീറോസുണ്ട്, അവരുടെ ഷോ ഇതോടു കൂടി അവസാനിക്കും’: എ.ഡി.ജി.പി പി. വിജയൻ

സൂപ്പര്‍ ലീഗ് കേരള: മനോജും ഉമാശങ്കറും വാരിയേഴ്സില്‍

കാലിക്കറ്റ് ഗ്ലോബ്‌സ്റ്റാര്‍സ് താരങ്ങള്‍ പരിശീലനത്തില്‍

കെസിഎല്‍ 2026: ഗ്ലോബ്സ്റ്റാര്‍സിന്റെ പരിശീലന ക്യാമ്പ് ആരംഭിച്ചു

ഐപിഎല്‍ സ്വപ്‌നത്തിന് ചിറകുവിരിച്ച് കെസിഎല്‍

പാറ്റ സമരത്തിലെ ഭീകര സാന്നിധ്യം പുറത്തുകൊണ്ടുവന്ന കമ്മിഷണര്‍ ഭുള്ളറെ നീക്കി ആപ് സര്‍ക്കാര്‍

അർജുൻ ആയങ്കിക്ക് പിന്നാലെ അനുജൻ അജയ് ആയങ്കിയും അറസ്റ്റിൽ

മണ്ഡല പുനര്‍നിര്‍ണയ, വനിതാസംവരണ ബില്ലുകളെ പിന്തുണച്ച് ശിരോമണി അകാലിദള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.