Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മുട്ടയെ പോലും പേടിയാണെങ്കിൽ രാഷ്‌ട്രീയത്തിൽ ഇറങ്ങിയത് എന്തിനാണ് ? മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി

കേസ് ഉണ്ടെങ്കിൽ സ്റ്റേഷനിൽ ഹാജരാകണം ; എം പി ആയതുകൊണ്ട് പ്രത്യേക അനുകൂല്യം നൽകാനാകില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2026, 10:30 pm IST
inIndia

കൊൽക്കത്ത ; തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ കുടഞ്ഞ് സുപ്രീം കോടതി . മതവികാരം വ്രണപ്പെടുത്തിയ കേസിൽ പോലീസ് സ്റ്റേഷനിൽ വെർച്വൽ ആയി ഹാജരാകാമെന്ന മഹുവയുടെ അപേക്ഷ പരിഗണിക്കാൻ കോടതി വിസമ്മതിച്ചു. ഇതിനെത്തുടർന്ന്, ഹർജി പിൻവലിക്കാൻ മഹുവയുടെ അഭിഭാഷകന് പ്രത്യേക അനുമതി തേടേണ്ടി വന്നു. ഓഗസ്റ്റ് 14 ന് നാദിയയിലെ ഹൊഗലബേഡിയ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകുകയും അന്വേഷണവുമായി സഹകരിക്കുകയും വേണമെന്നാണ് കോടതി നിർദേശം.

ഈ കേസിൽ ഒക്ടോബർ വരെ മഹുവയ്‌ക്ക് അറസ്റ്റിൽ നിന്ന് കൽക്കട്ട ഹൈക്കോടതി സംരക്ഷണം നൽകിയിട്ടുണ്ട്. ജൂലൈ 21 ന് ജസ്റ്റിസ് സൗഗത ഭട്ടാചാര്യ അധ്യക്ഷനായ ബെഞ്ച് അന്വേഷണവുമായി സഹകരിക്കാനും ഓഗസ്റ്റ് 14 ന് പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകാനും ഉത്തരവിട്ടിരുന്നു . ഈ ഉത്തരവിനെതിരെയാണ് മഹുവ സുപ്രീം കോടതിയെ സമീപിച്ചത്.

വെള്ളിയാഴ്ച, ജസ്റ്റിസുമാരായ ദീപങ്കർ ദത്ത, ഷീൽ നാഗു എന്നിവരടങ്ങിയ ബെഞ്ചിന് മുമ്പാകെ, മഹുവയുടെ അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, തന്റെ കക്ഷിക്ക് പോലീസ് സ്റ്റേഷനിൽ ഹാജരാകുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ വീഡിയോ കോൺഫറൻസിംഗിലൂടെ നടപടിക്രമങ്ങൾ പൂർത്തിയാക്കാമെന്നും പറഞ്ഞു. ഒരു എംപി ആയതുകൊണ്ട് മാത്രം അവർക്ക് ഈ ആനുകൂല്യം നൽകണമോ എന്ന് ജസ്റ്റിസ് ദത്ത ചോദിച്ചു.

തുടർന്ന് മഹുവയ്‌ക്കെതിരെ മുമ്പ് നടന്ന ഒരു ആക്രമണത്തെക്കുറിച്ച് അഭിഭാഷകൻ പരാമർശിച്ചു. പ്രദേശത്ത് വെച്ച് അവർക്കെതിരെ മുട്ട എറിഞ്ഞതായും അക്രമിച്ചതായും അഭിഭാഷകൻ പറഞ്ഞു. പോലീസ് സ്റ്റേഷനിൽ ഹാജരാക്കുമ്പോൾ സമാനമായ സാഹചര്യം വീണ്ടും ഉണ്ടാകുമെന്ന ഭയം മഹുവയ്‌ക്കുണ്ടെന്നും അഭിഭാഷകൻ പറഞ്ഞു.

അതിന് നമ്മുടെ സ്വാതന്ത്ര്യസമരസേനാനികൾ നെഞ്ചിലേക്ക് വെടിയുണ്ടകൾ ഏറ്റുവാങ്ങിയെന്നും നിങ്ങൾക്ക് മുട്ടകളെ പോലും പേടിയാണെങ്കിൽ എന്തിനാണ് രാഷ്‌ട്രീയത്തിൽ ഇറങ്ങിയതെന്നുമായിരുന്നു കോടതിയുടെ മറുചോദ്യം. തുടർന്ന് മഹുവയുടെ അഭിഭാഷകൻ ഹർജി പിൻവലിക്കാൻ അനുമതി തേടി, കോടതി അത് അനുവദിച്ചു. ഇതോടെ ഓഗസ്റ്റ് 14 ന് മഹുവ പോലീസ് സ്റ്റേഷനിൽ നേരിട്ട് ഹാജരാകേണ്ടിവരും.

Tags: MAHUVA MOITHRA
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അമിത്ഷായ്‌ക്കെതിരേ കൊലവിളി : തൃണമൂല്‍ കോണ്‍ഗ്രസ് എം.പി. മഹുവ മൊയ്ത്രയ്‌ക്കെതിരേ കേസ്

India

കൃഷ്ണനഗര്‍: രാജ്ബാരിയിലെ രാജ്മാതയ്‌ക്കു മുന്നില്‍ മഹുവ മൊയ്ത്ര വിയര്‍ക്കുന്നു

പുതിയ വാര്‍ത്തകള്‍

എൻഡിഎ എംപിമാരുമായി കൂടിക്കാഴ്ച നടത്തി മോദി : തിരുവണ്ണാമല ദർശനത്തിന് അമിത് ഷാ : എൻ ഡി എ വലിയ നീക്കങ്ങൾക്ക് ഒരുങ്ങുന്നുവെന്ന ഭയത്തിൽ കോൺഗ്രസ്

ബോളിവുഡ് നടി ഊര്‍മിള മതോങ്കറും മൊഹ്സിന്‍ അക്തറും (ഇടത്ത്) മൊഹ്സിന്‍ അക്തര്‍ പുതുതായി വിവാഹം കഴിച്ച നിതാ ഭട്ടിനൊപ്പം (വലത്ത്)

നടി ഊര്‍മിള മതോങ്കറെ വിവാഹം കഴിച്ച് ഉപേക്ഷിച്ച ബിസിനസുകാരന്‍ മൊഹ്സിന്‍ അക്തര്‍ പുതിയ വിവാഹം കഴിച്ചു, വധു നിതാ ഭട്ട്

കമ്പനി സിഇഒ അര്‍ജുന്‍ അരുണാചലം കമ്പനി വികസിപ്പിച്ച എംആര്‍ഐ സ്കാനിംഗ് യന്ത്രത്തിനരികെ

എംആര്‍ഐ സ്കാനിംഗ് ചെലവ് 70 ശതമാനത്തോളം കുറയ്‌ക്കുന്ന സ്കാനിംഗ് യന്ത്രം വികസിപ്പിച്ച് സ്റ്റാര്‍ട്ടപ് കമ്പനി വോക്സല്‍ഗ്രിഡ്

ആഗസ്റ്റിൽ ജനിച്ചതാണോ? എങ്കിൽ നിങ്ങളുടെ സ്വഭാവഗുണങ്ങൾ ഇതൊക്കെയാകും

പാശ്ചാത്യമാധ്യമങ്ങള്‍ ഇന്ത്യയിലെ ജെന്‍ സീയെ തെറ്റായി ചിത്രീകരിക്കുന്നുവെന്ന് മാധ്യമപ്രവര്‍ത്തകന്‍ എസ് ഗുരുമൂര്‍ത്തി

‘ എന്റെ ആയുസ് മുഴുവനും എനിക്ക് നിന്റെ സ്നേഹം വേണം… ഇല്ലെങ്കിൽ നിന്റെ സ്നേഹം ഉള്ളതുവരെ എനിക്ക് ആയുസ് മതി ‘ ; ലേഖ

ശനിയാഴ്ച 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

“ജെന്‍ സീയേ കേള്‍ക്കൂ…അവര്‍ രാജ്യദ്രോഹികളല്ല”: ജെന്‍ സീകളുമായുള്ള സംവാദത്തില്‍ അവരുടെ ഹൃദയം കവര്‍ന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

‘ഹെലന്‍ ഓഫ് സ്പാര്‍ട്ട’ ഇനി മൂന്നുമാസം വാഹനമോടിക്കേണ്ട, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പ്

ചങ്കുപ്പൊട്ടിയാണ് കണ്ടിരുന്നത് ; ആറ്റുനോറ്റുണ്ടാക്കിയ വീട് മുങ്ങുന്നത് ഇത് മൂന്നാം തവണ ; പ്രശാന്ത് അലക്സാണ്ടർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.