Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

മണിയാര്‍ ഡാം തുറന്നിട്ടത് മിന്നല്‍ പ്രളയത്തിന് കാരണം; രൂക്ഷമാക്കിയത് സര്‍ക്കാര്‍ അലംഭാവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2026, 05:29 am IST
inKerala
ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

ഷട്ടറുകളില്ലാത്ത മണിയാര്‍ ഡാമില്‍ നിന്നും വെള്ളം പുറത്തേക്ക് ഒഴുകുന്നു

പത്തനംതിട്ട: 2018ലെ ഉണ്ടായ മഹാപ്രളയത്തിന് ശേഷം അടിയന്തരമായി പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ അവഗണിച്ചതാണ് പ്രളയം രൂക്ഷമാക്കിയതെന്ന് നിഗമനം. ആലപ്പുഴ ജില്ലയിലെ യുടെ ഷട്ടറുകള്‍ നവീകരിക്കാതിരുന്നത് കരിമണല്‍ നഷ്ടമാകുമെന്ന ഭയം മൂലമാണെന്ന ആരോപണവും ശക്തമാണ്. കൂടാതെ ഡാമുകളുടെ സംഭരണ ശേഷി വര്‍ദ്ധിപ്പിക്കാതിരുന്നതും മിന്നല്‍ പ്രളയത്തിനു കാരണമായി. മൂഴിയാര്‍ ഡാമിന്റെയും മണിയാര്‍ ഡാമിന്റെയും അടിത്തട്ടില്‍ അടിഞ്ഞുതോട്ടപ്പള്ളി സ്പില്‍വേകൂടിയ മണല്‍ 25 വര്‍ഷത്തിനിടെ ഒരിക്കലും നീക്കം ചെയ്തിട്ടില്ല.

പത്തനംതിട്ടയില്‍ പ്രളയം രൂക്ഷമായത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി പമ്പാ ഇറിഗേഷന്‍ പദ്ധതിയുടെ മണിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ കഴിഞ്ഞ ആറ് മാസമായി ഉയര്‍ത്തി വച്ചിരിക്കുന്നതു മൂലമാണെന്ന ആരോപണവും ശക്തമാണ്. പമ്പയുടെ പ്രധാന പോഷക നദിയായ കക്കാട്ടാറ്റിലാണ് മണിയാര്‍ ഡാം. ചിറ്റാര്‍ പയ്യനാമണ്ണില്‍ ഉരുള്‍പൊട്ടി എത്തിയ ജലം യാതൊരു തടസവും കൂടാതെ പമ്പയില്‍ എത്താന്‍ കാരണവും ഇതാണെന്നാണ് വിമര്‍ശനം.

ജലസംഭരണിയുടെ അഞ്ച് ഷട്ടറുകളും സ്ളൂയിസ് വാല്‍വും കഴിഞ്ഞ ജനുവരി മുതല്‍ തുറന്നിട്ടിരിക്കുകയാണ്. ആറ് മാസത്തിനുള്ളില്‍ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ പാതിവഴി പണികള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. കഴിഞ്ഞ വേനലില്‍ ഇടതുകര, വലതുകര കനാലുകളിലൂടെയുള്ള ജലസേചനവും നിര്‍ത്തിവച്ചിരുന്നു.

ഇതുമൂലം മഴ വന്നതോടെ ജലസംഭരണിയില്‍ വെള്ളം തടയാതിരുന്നതാണ് പ്രളയ രൂക്ഷത വര്‍ദ്ധിപ്പിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. മണിയാറിനു മുകളില്‍ കക്കാട്ടാറില്‍ തന്നെയുള്ള കാരിക്കയം, അള്ളുങ്കല്‍ പദ്ധതികളില്‍ നിന്നു തള്ളുന്ന ജലത്തെ തടുക്കാനും ഇതുമൂലം കഴിഞ്ഞില്ല. തകരാറിലായ ഷട്ടറുകള്‍ പുനസ്ഥാപിക്കാന്‍ ആര്‍എം സിന്‍ഹ ആന്‍ഡ് കമ്പനിക്ക് കരാര്‍ നല്‍കിയത് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരാണ്.

അറ്റകുറ്റ പണികള്‍ക്കായി ജലസംഭരണിയില്‍ നിന്നും വെള്ളം ഒഴുക്കിക്കളഞ്ഞപ്പോള്‍ നദിയിലെ രണ്ട് കിലോമീറ്റര്‍ ഭാഗത്താണ് വിശാലമായ മണല്‍ പരപ്പ് തെളിഞ്ഞത്. ഈ മണല്‍, ഖനനം ചെയ്ത് വില്‍കണം എന്ന ആവശ്യം സര്‍ക്കാര്‍ അവഗണിക്കുകയായിരുന്നു. മണിയാര്‍ ഡാമിലൂടെ കുതിച്ചെത്തിയ വെള്ളം വെള്ളിയാഴ്ച രാത്രി കക്കാട്ടാര്‍ തീരത്തെ രണ്ട് വീടുകളാണ് തകര്‍ന്നത്. പതിനഞ്ചു വീടുകളിലും വെള്ളം കയറി.

നാല് നാള്‍ കനത്ത മഴയ്‌ക്ക് സാധ്യത

സംസ്ഥാനത്ത് ഈ മാസം ഒമ്പത് വരെ കനത്തമഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ചില ദിവസം ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കാനിടയുണ്ട്. എട്ടാം തീയതിവരെ ഒറ്റപ്പെട്ടയിടങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ. വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യത.

ഇന്ന് മഴയുടെ ശക്തി കൂടുമെന്നാണ് പ്രവചനം. കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴ ലഭിക്കാന്‍ സാധ്യത.

മലയോര മേഖലകളിലും വെള്ളക്കെട്ടിന് സാധ്യതയുള്ള പ്രദേശങ്ങളിലുമുള്ളവര്‍ ജാഗ്രതപാലിക്കണമെന്നും ഓദ്യോഗിക മുന്നറിയിപ്പുകള്‍ തുടര്‍ച്ചയായി ശ്രദ്ധിക്കണമെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

Tags: government negligenceThottappally Spillwaymaniyar damFlash floodsled
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

Kerala

അർജുൻ ആയങ്കിയുമായി ബന്ധമുള്ള 5 പേർ പോലീസ് കസ്റ്റഡിയിൽ; തോക്ക് ഉപയോഗിക്കാൻ നിർദേശം നൽകിയിട്ടില്ലെന്ന് രമേശ് ചെന്നിത്തല

Kerala

ശബരിമല മിൽമ നെയ് ക്രമക്കട്; അന്വേഷണത്തിന് വിജിലൻസിലെ അഞ്ച് ഇന്‍സ്‌പെക്ടർമാർ, എസ്‌ഐടി തലവനെ ഹൈക്കോടതി തീരുമാനിക്കും

Kerala

പത്തനംതിട്ട ജില്ലയില്‍ ഇന്ന് രാത്രി മിന്നല്‍ പ്രളയത്തിന് സാധ്യതയെന്ന് മന്ത്രി വിഷ്ണുനാഥ്

Health

കുടിയേറ്റം മലയാളികളില്‍ എച്ച്.ഐ.വി. വ്യാപനത്തിനിടയാക്കിയെന്ന് വിലയിരുത്തല്‍, ഞെട്ടിക്കുന്ന കണക്കുമായി സര്‍ക്കാര്‍

പുതിയ വാര്‍ത്തകള്‍

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.