Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മകളെ ദുർഗാമന്ത്രം പഠിപ്പിച്ച് , സനാതന സംസ്കാരം പകർന്ന് നൽകി പ്രിയങ്ക ചോപ്ര

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2026, 01:56 pm IST
inIndia

സനാതന സംസ്കാരം മകൾക്ക് പകർന്ന് നൽകി പ്രിയങ്ക ചോപ്ര. കഴിഞ്ഞദിവസം സോഷ്യൽ മീഡിയയയിൽ പങ്കുവച്ച പോസ്റ്റിലാണ് മകൾ മാൾട്ടിയെ ദുർഗ സപ്തഷടി മന്ത്ര പഠിപ്പിക്കുന്ന പ്രിയങ്ക ചോപ്രയെ കാണാൻ കഴിയുന്നത്.മാൾട്ടിയെ മന്ത്രം പഠിപ്പിക്കുന്ന വിഡിയോയിൽ മകളെ മടിയിൽ കിടത്തി, മാറോട് ചേർത്ത് പിടിച്ചാണ് മകൾക്ക് ചൊല്ലി നൽകുന്നത്.

തൊട്ടടുത്ത വിഡിയോയിൽ കൂട്ടുകാരികൾക്കൊപ്പം ഒരു ഫാസ്റ്റ് നമ്പറിന് ചുവടു വെക്കുന്ന പ്രിയങ്കയെ ആണ് കാണാൻ കഴിയുന്നത്.കഴിഞ്ഞദിവസം പങ്കുവച്ച ഈ വിഡിയോ ഇതുവരെ 30 മില്യണിന് മുകളിൽ ആളുകളാണ് കണ്ടിരിക്കുന്നത്.

വാടക ഗർഭധാരണത്തിലൂടെയാണ് നടി പ്രിയങ്ക ചോപ്രയും, ഭർത്താവ് ജോനാസ്സും മകളെ വരവേറ്റത്. മാൾട്ടി മേരി ചോപ്ര ജൊനാസ് എന്നാണ് ഈ താരദമ്പതികൾ മകള്‍ക്കു പേരു നൽകിയിരിക്കുന്നത്. മകൾ പിറന്ന വിശേഷവും മകളുടെ പേരുമൊക്കെ ആരാധകരുമായി പങ്ക് വച്ചിരുന്നു.

മകൾ ജനിച്ച സമയത്ത് പർപ്പിൾ നിറമായിരുന്നുവെന്നും മഹാമൃത്യുഞ്ജയ മന്ത്രം, ഗായത്രി മന്ത്രം, ഓം നമഃ ശിവായ മന്ത്രം തുടങ്ങിയ മന്ത്രങ്ങൾ കുഞ്ഞിന്റെ തൊട്ടിലിനു സമീപം ഐ പാഡ് വഴി കേൾപ്പിച്ചിരുന്നുവെന്നും പ്രിയങ്ക പറഞ്ഞിരിന്നു.

Tags: Actor Priyanka
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രശ്നമുണ്ടായാൽ പുരുഷൻമാരുടെ മുഖം മാത്രം കാണിക്കും, സ്ത്രീയുടെ മുഖം മറച്ചുവയ്‌ക്കും; പുരുഷൻമാർക്ക് സംഘടന വേണം

Entertainment

എല്ലാം ലാലേട്ടന് അറിയാം ;എന്റെ ന​​ഗ്ന ചിത്രം കണ്ടാണ് അനിയൻ ആത്മഹത്യ ചെയ്തെന്ന് ഹെഡ്ഡിങ്ങിൽ നൽകി ​ക്രൈം നന്ദകുമാർ പത്രം വിറ്റിട്ടുണ്ട്.;പ്രിയങ്ക

Kerala

കള്ളത്തരമില്ല, എന്ത് ഇമോഷന്‍ ആയാലും അതുപോലെ കാണിക്കുന്ന മനുഷ്യന്‍: നടി പ്രിയങ്ക; വെട്ടിത്തുറന്നുപറയുന്ന മനുഷ്യനെന്ന് ഷൈന്‍ ടോം ചാക്കോ

പുതിയ വാര്‍ത്തകള്‍

വനിതകളുടെ ഒത്തുചേരലിനെതിരെ അധിക്ഷേപ പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷനെതിരെ നടപടിയെന്ന് മന്ത്രി ബിന്ദു കൃഷ്ണ, ഒത്തുചേരല്‍ ഇന്ന് രാത്രി

ദൽഹിയെ ഖാലിസ്ഥാന്റെ ഭാഗമാക്കും ; സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി വിമാനത്താവളം, ഹൈക്കോടതി, ചെങ്കോട്ട മറ്റ് പ്രധാന സ്ഥലങ്ങളിൽ ബോംബ് ഭീഷണി

‘ ഇന്ത്യ ആഗോള സമാധാന വക്താവ് ‘ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ ഇന്ത്യ സന്ദർശിക്കുമെന്ന് റിപ്പോർട്ട്

മെസി തട്ടിപ്പ് എന്ന പേരിലുള്ള റിപ്പോർട്ടർ കൊള്ള സിബിഐക്ക് വിടാൻ മുഖ്യമന്ത്രി തയാറാകണം: അഡ്വ.എസ്. സുരേഷ്

ഓണത്തിന് വ്യാജമദ്യം എത്തിക്കാനുള്ള നീക്കം; ഡിവൈഎഫ്‌ഐ നേതാവ് 88 ലിറ്റര്‍ സ്പിരിറ്റുമായി എക്സൈസ് പിടിയില്‍

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

തമിഴ് തായ് വാഴ്‌ത്ത് ഇല്ല; പതാക ഉയർത്തുന്നതിന് മുമ്പ് “വന്ദേമാതരം” ആലപിക്കണം, ശേഷം ദേശീയഗാനം, നിർദേശവുമായി മദ്രാസ് ഹൈക്കോടതി

മലയാളിക്ക് വിഭവസമൃദ്ധമായ ഓണസദ്യയുമായി ഇക്കുറിയും കുടുംബശ്രീ; നാനൂറോളം വനിതാ കാന്റീന്‍ കാറ്ററിങ്ങ് യൂണിറ്റുകൾ പ്രവർത്തനസജ്ജം

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

അടുത്ത തിരുനാവായ കുംഭമേളയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി എത്തിയേക്കും ; 50 ദിവസം നീളുന്ന മഹോത്സവത്തിന് മകരസംക്രമത്തിൽ തുടക്കം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.