Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അതിശക്തമായ മഴ: അടിയന്തര മുന്നറിയിപ്പുമായി കാര്‍ഷിക സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2026, 06:30 am IST
inKerala

തൃശൂര്‍: തുടര്‍ച്ചയായി ലഭിക്കുന്ന അതിശക്തമായ മഴയെ തുടര്‍ന്ന് സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ വെള്ളക്കെട്ടും ഉയര്‍ന്ന അന്തരീക്ഷ ഈര്‍പ്പവും അനുഭവപ്പെടുന്നതിനാല്‍ വിവിധ കാര്‍ഷികവിളകളില്‍ രോഗങ്ങള്‍ വ്യാപിക്കാന്‍ അനുകൂല സാഹചര്യമാണുള്ളതെന്ന് കേരള കാര്‍ഷിക സര്‍വകലാശാല അറിയിച്ചു. മഴ മാറിയ ഉടന്‍ കൃഷിയിടങ്ങളില്‍ നിന്നുള്ള അധികജലം ഒഴുക്കിക്കളയുകയും ശാസ്ത്രീയ രോഗപ്രതിരോധ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണം.

നെല്‍പ്പാടങ്ങളില്‍: നിലവിലെ കാലാവസ്ഥയില്‍ ബാക്ടീരിയല്‍ ലീഫ് ബ്ലൈറ്റ് (ഇല കരിച്ചില്‍ രോഗം) വ്യാപിക്കാന്‍ സാധ്യത കൂടുതലാണ്. രോഗം വരുന്നതിന് മുമ്പ് തന്നെ ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസും 20 മില്ലി പച്ച ചാണക തെളി ചേര്‍ത്ത് ഇലകളില്‍ നന്നായി തളിക്കണം. കൂടാതെ, ഏക്കറിന് 2 കിലോഗ്രാം ബ്ലീച്ചിങ് പൗഡര്‍ 20 തുണിസഞ്ചികളിലായി (ഓരോ സഞ്ചിയിലും 100 ഗ്രാം വീതം) നിറച്ച് വയലിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളത്തില്‍ ഇടുക. ബ്ലീച്ചിങ് പൗഡര്‍ നേരിട്ട് വയലില്‍ വിതറരുത്.

വാഴകൃഷിയില്‍: മഴക്കാലത്ത് റൈസോം റോട്ട് (മാണം അഴുകല്‍) രോഗം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ തടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ചാലുകള്‍ തുറന്ന് നീര്‍വാര്‍ച്ച ഉറപ്പാക്കണം. രോഗപ്രതിരോധത്തിനായി ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ഓരോ വാഴയുടെയും ചുവട്ടില്‍ 5 ലിറ്റര്‍ വീതം ഒഴിച്ചുകൊടുക്കണം. രോഗലക്ഷണമുള്ള ചെടികള്‍ പ്രത്യേകം നിരീക്ഷിച്ച് ഗുരുതരമായി ബാധിച്ചവ ഉടന്‍ നീക്കണം.

കുരുമുളക്, കവുങ്ങ്, ജാതി: കുരുമുളകില്‍ ദ്രുതവാട്ടവും കവുങ്ങില്‍ മഹാളിയും ജാതിയില്‍ ഇലകൊഴിച്ചില്‍ രോഗവും പടരാന്‍ സാധ്യതയേറെയാണ്. തോട്ടങ്ങളില്‍ വെള്ളക്കെട്ട് ഒഴിവാക്കുകയും രോഗം ബാധിച്ച ഇലകളും ഉണങ്ങിയ കൊമ്പുകളും ശേഖരിച്ച് കത്തിച്ചു നശിപ്പിക്കുകയും വേണം. മഴ മാറി ഇലകള്‍ ഉണങ്ങിയ ശേഷം ഒരു ശതമാനം ബോ
ര്‍ഡോ മിശ്രിതം തളിക്കുന്നത് രോഗവ്യാപനം തടയാന്‍ സഹായിക്കും.

പച്ചക്കറി വിളകളില്‍: തക്കാളി, മുളക്, വഴുതന, വെണ്ട, പയര്‍, പാവല്‍, പടവലം, വെള്ളരി തുടങ്ങിയവയില്‍ വേര് അഴുകല്‍, വാട്ടം, ഇലപ്പുള്ളി, കായ ചീയല്‍ തുടങ്ങിയ രോഗങ്ങള്‍ വര്‍ദ്ധിക്കാം. തോട്ടങ്ങളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ചാലുകള്‍ ഒരുക്കുകയും രോഗം ബാധിച്ച ഇലകളും കായ്‌കളും ശേഖരിച്ച് നശിപ്പിക്കുകയും വേണം. ഒരു ലിറ്റര്‍ വെള്ളത്തില്‍ 20 ഗ്രാം സ്യൂഡോമോണാസ് കലക്കി ചെടികളുടെ ചുവട്ടിലും ഇലകളിലും തളിക്കുന്നത് രോഗപ്രതിരോധത്തിന് ഉത്തമമാണ്. പടരുന്ന വിളകള്‍ക്ക് താങ്ങ് ഉറപ്പാക്കി കായ്‌കള്‍ മണ്ണില്‍ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.

പ്രത്യേക ശ്രദ്ധക്ക്: മഴ പെയ്യുന്ന സമയത്ത് കീടനാശിനികളും കുമിള്‍നാശിനികളും പ്രയോഗിക്കുന്നത് പൂര്‍ണമായും ഒഴിവാക്കണം. മഴ അവസാനിച്ച് ഇലകള്‍ നന്നായി ഉണങ്ങിയ ശേഷം മാത്രമേ സസ്യസംരക്ഷണ നടപടികള്‍ സ്വീകരിക്കാവൂ.

Tags: Agricultural Universitytorrential rainIssues Urgent Warning
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതിതീവ്രമഴ: കെഎസ്ഇബിക്ക് 25.43 കോടി നഷ്ടം

Kerala

ഡോ. സജിത റാണി കാര്‍ഷിക സര്‍വകലാശാല വി സി, നിയമനം സീനിയോരിറ്റി പരിഗണിച്ച്, വിമര്‍ശിച്ച് മന്ത്രി റോജി എം ജോണ്‍

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

കാർഷിക സർവ്വകലാശാലയ്‌ക്ക് സർക്കാർ നൽകാനുള്ള 250 കോടി അനുവദിക്കണമെന്ന് ആവശ്യം

Kerala

കാര്‍ഷിക സര്‍വകലാശാല ഫീസ് വര്‍ധന ഗണ്യമായി കുറയ്‌ക്കും:മന്ത്രി പി പ്രസാദ്

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.