Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മലപ്പുറത്ത് പ്രസിഡന്റ് ഭരണം വന്നാൽ തമിഴ്നാടും നമ്മളുമല്ലാതെ ആരും ചോദിക്കാനില്ലെന്ന് മാലാ പാർവതി : പരസ്യമായി വിവരക്കേട് പറയരുതെന്ന് ശ്രീജിത്ത് പണിക്കർ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2026, 07:10 pm IST
in Kerala

കൊച്ചി : അമ്മയിലെ വിവാദങ്ങൾ കനക്കുന്നതിനിടെ തന്റെ വർഗീയ നിലപാടുകൾ കൂടി വ്യക്തമാക്കുകയാണ് നടി മാല പാർവതി. ലൗ ജിഹാദിനെയടക്കം വെളുപ്പിക്കാൻ ശ്രമിക്കുകയാണ് മാലാ പാർവതി.

കേരള സ്റ്റോറി പോലുള്ള ഒരു സിനിമ കണ്ടിട്ട് ഞെട്ടാത്ത ഒരേയൊരു സംസ്ഥാനം കേരളം മാത്രമാണ് നമുക്ക് മാത്രമാണ് ഇത് എന്ത് സിനിമ എന്ന് തോന്നിയത്. എന്നാൽ അങ്ങ് നോർത്തിലേക്ക് എത്തുമ്പോൾ എല്ലാവരും കേരളത്തെ ആ രീതിയിലാണ് മനസ്സിലാക്കി വയ്‌ക്കുന്നത്. ഇതെല്ലാം സത്യമായ കാര്യങ്ങൾ ആണെന്ന് രീതിയിലാണ് മറ്റു സംസ്ഥാനത്തുള്ളവർ ഈ സിനിമയിലൂടെ മനസ്സിലാക്കിയത് എന്നും മാല പർവതി പറഞ്ഞു. നോർത്ത് കാത്തിരിക്കുകയാണ് കേരളത്തിലെ മത തീവ്രവാദ സംസ്ഥാനമാക്കി മാറ്റുന്നതിന് വേണ്ടി.

നാളെ മലപ്പുറം ജില്ലയെ ഒരു കാശ്മീരാക്കി മാറ്റി അവിടെ പ്രസിഡന്റ് ഭരണം വന്നു കഴിഞ്ഞാൽ ഇന്ത്യയിലെ ഒരു സംസ്ഥാനവും അതിനെ ചോദ്യം ചെയ്യില്ല. ഒരുപക്ഷേ തമിഴ്നാടും നമ്മളും മാത്രമേ അങ്ങനെയൊരു സാഹചര്യം ഉണ്ടായാൽ അതിനെ ചോദ്യം ചെയ്യുകയുള്ളൂ. ആ രീതിയിലാണ് ഇക്കൂട്ടർ ഇവിടെ അജണ്ട ഉണ്ടാക്കുന്നത് 10, 15 വർഷം കഴിഞ്ഞ് ഇന്ത്യ അഭിമുഖീകരിക്കേണ്ട ഒരു സാഹചര്യത്തെ അവർ ഇപ്പോഴേ അതിന് വേണ്ടിയുള്ള ശ്രമങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

ഇതിനെ നമ്മൾ മുൻകൂട്ടി കാണേണ്ടതുണ്ട്. ഒരിക്കലും ബിജെപിക്ക് കേരളത്തിൽ അയിത്തം ഉണ്ടെന്ന് പറയാൻ പറ്റില്ല നമ്മുടെ നിയമസഭയിലേക്ക് മൂന്ന് എംഎൽഎമാരെ ബിജെപിക്ക് നൽകിയിട്ടുണ്ട്. അതിനാൽ കേരളത്തിൽ ബിജെപിയോട് അയിത്തം ഒന്നുമില്ല. എന്നാൽ ഇക്കൂട്ടർ കേരളത്തിൽ ഒരു അജണ്ട നടപ്പിലാക്കാൻ നോക്കിയിട്ടില്ല നോക്കുന്നില്ല എന്ന് പൂർണമായി വിശ്വസിക്കാൻ പറ്റില്ല. അതിനുദാഹരണമാണ് കേരള സ്റ്റോറി എന്ന ഹിന്ദി സിനിമ. ഇത്തരം ഒരു സിനിമകളിൽ പോലും ഒരു മുസൽമാനെ നീതീകരിച്ചുകൊണ്ട് ഇല്ല. എന്നാൽ ഈ സിനിമ എടുത്തവർക്ക് പ്രധാനമന്ത്രിയുടെ അടക്കം പിന്തുണ ലഭിച്ചിട്ടുണ്ട്. അങ്ങനെയൊരു നാടാണിത് “ എന്നൊക്കെയാണ് മാലാ പാർവതിയുടെ പ്രസ്താവന.

പ്രണയകുരുക്കിൽ അകപ്പെട്ട പല പെൺകുട്ടികളും തന്നെ മുന്നോട്ട് വന്ന് ലൗജിഹാദിനെ പറ്റി പറഞ്ഞിട്ട് പോലും മാലാ പാർവതിയെ പോലെയുള്ളവർ ഇന്നും അതിനെ വെളുപ്പിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതുമാത്രമല്ല കേരളത്തിലെ ഒരു ജില്ല മാത്രമായ മലപ്പുറത്ത് പ്രസിഡന്റ് ഭരണം കൊണ്ടുവരാൻ ശ്രമിക്കുമെന്ന അസംബന്ധവും പ്രചരിപ്പിക്കാനാണ് മാലാ പാർവതിയുടെ ശ്രമം . കേരള സ്റ്റോറി സിനിമയ്‌ക്ക് പ്രധാനമന്ത്രി പിന്തുണ നൽകിയതിനെയും അവർ എതിർക്കുന്നുണ്ട്.

മാലാപാർവതിയുടെ പ്രസ്താവനയ്‌ക്കെതിരെ കടുത്ത വിമർശനം ഉയരുന്നുണ്ട്. ‘ അമ്മ സംഘടനയിലെ പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്താണെന്ന് എനിക്കറിയില്ല, പക്ഷേ പരസ്യമായി ഇമ്മാതിരി വിവരക്കേട് പറയുന്നത് ഒഴിവാക്കാൻ സംഘടനയിൽ പൊതുവിജ്ഞാന ക്ലാസ് വയ്‌ക്കുന്നത് നന്നായിരിക്കും എന്നാണ് എന്റെയൊരിത്. ഒരു ജില്ലയ്‌ക്ക് മാത്രമായി രാഷ്‌ട്രപതി ഭരണം ഒന്നും നടപ്പില്ല ചേച്ചീ! ‘ എന്നാണ് രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കരുടെ അഭിപ്രായം.

Tags: mala Parvathy
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

Kerala

ലുലുഗ്രൂപ്പ് സ്പോണ്‍സര്‍ ചെയ്യുന്ന സ്റ്റേജ് ഷോകളില്‍ പങ്കെടുക്കാന്‍ മാലാ പാര്‍വ്വതിക്ക് പ്രശ്നമില്ല, അദാനിയുടെ പണം മാത്രം ആഗോള വിപത്ത്

Kerala

നടി ശ്വേതാമേനോനെ സംഘിയാക്കി

Kerala

അമ്മ പ്രശ്നം തുറന്നപോരിലേക്ക്….അന്‍സിബ, ഉഷഹസീന, മാലാ പാര്‍വ്വതി എന്നിവര്‍ ശനിയാഴ്ച മാധ്യമങ്ങളെ കാണുന്നു

Entertainment

പിന്നണിയിൽ മാലാ പാർവതി ,രണ്ടാനച്ഛനുമായി നടിക്ക് ലൈംഗിക ബന്ധമുണ്ടെന്ന് ടിനി;, ജ​ഗദീഷിനെതിരേയും ഇല്ലാക്കഥകൾ.

പുതിയ വാര്‍ത്തകള്‍

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

ഈജിപ്തിന് വേണ്ടി ഗോള്‍ നേടിയ യാസര്‍ ഇബ്രാഹിം (വലത്ത്) പെനാല്‍റ്റി പാഴാക്കി നിരാശനായ മെസ്സി (ഇടത്ത്)

മെസ്സിയുടെ അര്‍ജന്‍റീന ഒരു ഗോളിന് പിന്നില്‍; മെസ്സി പെനാല്‍റ്റി വീണ്ടും പാഴാക്കി, അര്‍ജന്‍റീന വീഴുമോ?

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

കേരളത്തില്‍ ആയുര്‍വേദ ചികിത്സയ്‌ക്ക് അനുമതി തേടി ഭീമ കൊറേഗാവ് കേസിലെ പ്രതി ബോംബെ ഹൈക്കോടതിയില്‍

മണ്ണിടിച്ചില്‍ ദുരന്തത്തില്‍ പൊതുമരാമത്ത് വകുപ്പിന് യാതൊരു പങ്കുമില്ലെന്ന സര്‍ക്കാര്‍ വാദം പച്ചക്കള്ളം- രാജീവ് ചന്ദ്രശേഖര്‍

ഇപ്പോഴത്തെ പിഎസ് സി ചെയര്‍മാന്‍ (ഇടത്ത്)

പിഎസ്‌സി ചെയര്‍മാന് പ്രധാനമന്ത്രിയുടെ ഇരട്ടി ശമ്പളം; പ്രധാനമന്ത്രിയേക്കാളും ഭാരിച്ച ജോലികള്‍ ചെയ്യുന്നതല്ലേ അതുകൊണ്ടാവും എന്ന് പരിഹാസം

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.