
ന്യൂഡൽഹി : പാർലമെന്റിൽ വീണ്ടും പ്രഹസനവുമായി പ്രതിപക്ഷനേതാവ് രാഹുൽഗാന്ധി . തന്റെ മൈക്ക് ഓഫ് ചെയ്തിരിക്കുകയാണെന്നും, തന്നെ എല്ലാവർക്കും ഭയമാണെന്നും വീരവാദം മുഴക്കിയായിരുന്നു രാഹുലിന്റെ നാടകം . ഇതിനിടെ രാഹുൽ സ്വയം മൈക്ക് ഓഫ് ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാമായിരുന്നു. ഇതിനെ പരിഹസിച്ച് ബിജെപി നേതാവ് യുവരാജ് ഗോകുൽ ഫേസ്ബുക്കിൽ പങ്ക് വച്ച കുറിപ്പാണിപ്പോൾ വൈറലാകുന്നത്.
‘ എന്റെ മൈക്ക് തരൂ…. എന്റെ മൈക്ക് എന്തിന് ഓഫ് ചെയ്തിരിക്കുന്നൂ ?? എന്നെ എല്ലാവര്‍ക്കും പേടിയാണ്….
സ്പീക്കര്‍ – മൈക്ക് ഓണ്‍ അല്ലെങ്കില്‍ പിന്നെന്തിലൂടെയാ സംസാരിക്കണത് ??
പ.പ്പൂ ജി സ്വയം മൈക്ക് ഓഫ് ആക്കുന്നു….
”കണ്ടോ എന്റെ മൈക്ക് ഓഫ് ആണ്…. അമിത്ഷായ്‌ക്ക് എന്നെ പേ.ടി.യാണ്…. ”
ഇങ്ങനൊരു മുതു കോ.മാ.ളി ‘ എന്നാണ് യുവരാജിന്റെ ഫേസ്ബുക്ക് കുറിപ്പ്.