Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ധര്‍മ്മരക്ഷയ്‌ക്കായി ഇനിയും ലക്ഷ്മണാനന്ദമാര്‍ പിറക്കും; ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യം: ദത്താത്രേയ ഹൊസബാളെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2026, 03:30 pm IST
inIndia, Parivar

ഭുവനേശ്വര്‍(ഒഡീഷ): രാഷ്‌ട്രത്തിന്റെയും ധര്‍മ്മത്തിന്റെയും രക്ഷയ്‌ക്കായി നടന്ന അനശ്വര ബലിദാനങ്ങള്‍ തലമുറകള്‍ക്ക് പ്രേരണയാണെന്ന് ആര്‍എസ്എസ് സര്‍കാര്യവാഹ് ദത്താത്രേയ ഹൊസബാളെ. രാഷ്‌ട്രരക്ഷയ്‌ക്കായി പൊരുതുന്നവരെ ശാരീരികമായി ഇല്ലാതാക്കിയാല്‍ ഭാരതത്തെ നശിപ്പിക്കാമെന്നാണ് ചിലര്‍ കരുതുന്നത്. എന്നാല്‍ ഭാരതം ഒരിക്കലും തലകുനിക്കാത്ത രാജ്യമാണെന്ന് അവര്‍ മനസിലാക്കണം. ഒരു ലക്ഷ്മണാനന്ദയെ കൊലപ്പെടുത്തിയാല്‍, നിരവധി ലക്ഷ്മണാനന്ദമാര്‍ ജനിക്കും. കാരണം ഈ രാഷ്‌ട്രം മരണമില്ലാത്തതാണ്, സര്‍കാര്യവാഹ് പറഞ്ഞു. റെയില്‍വേ ഓഡിറ്റോറിയത്തില്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി സ്മൃതി ട്രസ്റ്റ് പ്രസിദ്ധീകരിച്ച ‘വേദാന്ത കേസരി സ്വാമി ലക്ഷ്മണാനന്ദ സരസ്വതി: കൃതി ഏവം വ്യക്തിത്വ’ എന്ന പുസ്തകം പ്രകാശനം ചെയ്യുകയായിരുന്നു സര്‍കാര്യവാഹ്.

ധര്‍മ്മരക്ഷയ്‌ക്കായി ജീവന്‍ ബലിയര്‍പ്പിച്ച മഹാത്യാഗികളുടെ പാരമ്പര്യമാണ് ഭാരതത്തിന്റേത്. ഗുരു തേഗ്ബഹാദൂറും സ്വാമി ശ്രദ്ധാനന്ദനും മുതല്‍ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി വരെയുള്ള ആചാര്യന്മാര്‍ ഈ പോരാട്ടത്തില്‍ ജീവന്‍ സമര്‍പ്പിച്ചവരാണ്. കേരളത്തില്‍ മാര്‍ക്‌സിസ്റ്റുകളും മറ്റ് പലയിടങ്ങളിലും നക്‌സലൈറ്റുകളും പരിശ്രമിച്ചത് രാജ്യത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നവരെ ആക്രമിച്ച് ഇല്ലാതാക്കാനാണ്. എന്നാല്‍ അക്രമങ്ങള്‍ കൂടുതല്‍ ആളുകള്‍ക്ക് സമൂഹത്തിനും രാഷ്‌ട്രത്തിനും വേണ്ടി പ്രവര്‍ത്തിക്കാന്‍ ആവേശം പകരുകയാണ് ചെയ്തത്.

സ്വാമി ലക്ഷ്മണാനന്ദ സരസ്വതി സ്വജീവിതം ധര്‍മ്മരക്ഷയ്‌ക്കും സമരസതയ്‌ക്കും സംഘടിതസമാജത്തിനും വേണ്ടി സമര്‍പ്പിച്ചു. ആയിരക്കണക്കിന് പ്രവര്‍ത്തകരെ അദ്ദേഹം സജ്ജരാക്കി. വനവാസി സമൂഹത്തിന്റെ ഉന്നമനത്തിനും ഗോസംരക്ഷണത്തിനും അദ്ദേഹം മുന്‍തൂക്കം നല്കി. ആ ജീവിതത്തിന്റെ സമഗ്രരേഖ നിതാന്ത പ്രേരണയുടെ മാധ്യമമാണ്. പുതിയ തലമുറ അദ്ദേഹത്തിന്റെ ജീവിതകഥ പാഠമാക്കണം. ഗുരുക്കന്മാരുടെ സ്വപ്‌നങ്ങള്‍ നിറവേറ്റുമെന്ന് പ്രതിജ്ഞയെടുക്കുന്നതും അതിനായി പ്രവര്‍ത്തിക്കുന്നതുമാണ് യഥാര്‍ത്ഥ ഗുരുദക്ഷിണ, സര്‍കാര്യവാഹ് പറഞ്ഞു.

ഒഡീഷ മുഖ്യമന്ത്രി മോഹന്‍ ചരണ്‍ മാഞ്ചി, ധര്‍മേന്ദ്ര പ്രധാന്‍ എംപി, സ്വാമി ലക്ഷ്മണാനന്ദ സരസ്വതി സ്മൃതി ട്രസ്റ്റ് പ്രസിഡന്റ് സ്വാമി ജീവന്‍ മുക്താനന്ദ പുരി, ട്രസ്റ്റി മന്‍സുഖ് ലാല്‍ സേതിയ, എഴുത്തുകാരായ ബിപിന്‍ ബിഹാരി നന്ദ്, ബഞ്ചനിധി പാണ്ഡ എന്നിവരും ഈ അവസരത്തില്‍ സന്നിഹിതരായിരുന്നു.

Tags: BharathamRSSDathathraya HosaboleSwami Lekshmananda
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

Kerala

കേരളത്തിന്റെ തെരുവീഥികളെ അമ്പാടിയാക്കിയ എംഎ സാര്‍:യുവരാജ് ഗോകുല്‍

Vicharam

കർമ്മയോഗിയായ പ്രചാരകൻ: എം.എ. കൃഷ്ണൻ എന്ന ‘മാക്’

Kerala

ഇത് എം എ സാറിന്റെ ചരിത്രാക്ഷരങ്ങളുടെ സങ്കലനങ്ങള്‍

Vicharam

എം എ സാര്‍ എന്ന അനുഭവം

പുതിയ വാര്‍ത്തകള്‍

സ്ഥലംമാറ്റം പരിഹാരമല്ല; സമഗ്ര അന്വേഷണം വേണം: എംപ്ലോയീസ് സംഘ്

ജയിലുകള്‍ കേന്ദ്രീകരിച്ച് ഖാലിസ്ഥാന്‍ റിക്രൂട്ട്‌മെന്റ് ; ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു

മാസപ്പടി കേസില്‍ തുടരുന്ന ഒത്തുകളി

ഇന്ന് അന്താരാഷ്‌ട്ര വയോജന ദിനം: മുതിര്‍ന്ന പൗരന്മാര്‍ക്ക് ആദരവും അന്തസ്സും വികസിത ഭാരതത്തിന്റെ അടിത്തറ

സമര്‍പ്പിത ജീവിതത്തിന്റെ ശോഭായാത്ര

ദീര്‍ഘദര്‍ശിയായ പത്രാധിപര്‍

ഒരു പ്രപഞ്ചാത്ഭുതം പോലെ

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.