Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

ദേശീയ വിദ്യാഭ്യാസ നയം 2020 നേട്ടങ്ങളും വെല്ലുവിളികളും-2

എ. വിനോദ് by എ. വിനോദ്
Jul 29, 2026, 06:13 am IST
in Article

ആദ്യ ആറു വര്‍ഷത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി 2020) നടപ്പാക്കല്‍ വിലയിരുത്തുമ്പോള്‍, ഏറ്റവും വലിയ ഘടനാപരമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. പഠനരീതി, സ്ഥാപനപ്രവര്‍ത്തനം, ഗവേഷണം, ഭാഷാനയം, അന്താരാഷ്‌ട്ര സഹകരണം, ഭാരതീയ വിജ്ഞാനപരമ്പരകളുടെ സംയോജനം എന്നിവയിലെല്ലാം പുതിയ ദിശ നല്‍കുന്ന ഈ നയം, ഉന്നത വിദ്യാഭ്യാസ രംഗത്തെ ഒരു പാരഡൈം ഷിഫ്റ്റ് തന്നെയാണ്.

പ്രാപ്യത, തുല്യത, ഗുണനിലവാരം, താങ്ങാനാവുന്ന ചെലവ്, ഉത്തരവാദിത്വവും സുതാര്യതയും എന്നീ അഞ്ച് അധിഷ്ഠാന സ്തംഭങ്ങളിലാണ് എന്‍ഇപി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സമഗ്രവിദ്യാഭ്യാസം, ബഹുവിഷയ പഠനം, പഠന വഴക്കം , ഭാരതീയ മൂല്യങ്ങള്‍, അന്താരാഷ്‌ട്ര നിലവാരം എന്നിവയിലൂടെ ലോകോത്തര ബിരുദധാരികളെ സൃഷ്ടിക്കുകയാണ് ലക്ഷ്യം.

കേന്ദ്രസര്‍ക്കാരും യുജിസി, എഐസിടിഇ അടക്കമുള്ള നിയന്ത്രണ ഏജന്‍സികളും നയ ലക്ഷ്യങ്ങള്‍ നടപ്പാക്കാന്‍ തുടങ്ങിയതോടെ കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ഇതിന്റെ ഫലങ്ങള്‍ പ്രകടമായിട്ടുണ്ട്.

പുതിയ സ്ഥാപനങ്ങളും നയപരമായ ഇടപെടലുകളും

ഉന്നത വിദ്യാഭ്യാസ രംഗത്തെ ശക്തിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ സംവിധാനങ്ങള്‍ രൂപീകരിച്ചു:
പ്രധാന സംരംഭങ്ങള്‍: ഭാരതീയ ഭാഷാ സമിതി, ഭാരതീയ വിജ്ഞാന പൈതൃക വിഭാഗം, അനുവാദിനി സാങ്കേതിക ഭാഷാപരിവര്‍ത്തന സംവിധാനം.

നിയമ-ഗവേഷണ പരിഷ്‌കാരങ്ങള്‍: ഗവേഷണത്തിന് അനുസന്ധാന്‍ നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷനും, നിയന്ത്രണ ഏകോപനത്തിന് ‘വികസിത ഭാരത് വിദ്യാഭ്യാസ അധിഷ്ഠാന്‍’ (Higher Education Commission) എന്നിവ രൂപീകരിച്ചു.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വളര്‍ച്ച

കഴിഞ്ഞ ദശകത്തില്‍ സ്ഥാപനങ്ങളുടെ എണ്ണത്തിലും വൈവിധ്യത്തിലും വന്‍ വളര്‍ച്ചയുണ്ടായി:

സ്ഥാപനങ്ങള്‍: 2014-15-ലെ 51,534-ല്‍ നിന്ന് 2024-ഓടെ 64,756 ആയി ഉയര്‍ന്നു (25.66% വളര്‍ച്ച).

സര്‍വകലാശാലകള്‍: 760-ല്‍ നിന്ന് 1,289 ആയി (70% വളര്‍ച്ച).
ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങള്‍: ഐ.ഐ.ടി., എന്‍.ഐ.ടി., ഐ.ഐ.എം., ഐ.ഐ.എസ്.ഇ.ആര്‍. ഉള്‍പ്പെടെ 43 പുതിയ കേന്ദ്ര സ്ഥാപനങ്ങളും 529 സര്‍വകലാശാലകളും ആരംഭിച്ചു. ഇതില്‍ 8 എണ്ണം വനിതാ സര്‍വകലാശാലകളാണ്. ലഡാക്കില്‍ ആദ്യ കേന്ദ്ര സര്‍വകലാശാലയും 24 ഭാരതീയ ഭാഷാ സര്‍വകലാശാലകളും സ്ഥാപിച്ചു.

വിദ്യാര്‍ത്ഥി പ്രവേശനം: 3.42 കോടിയില്‍ നിന്ന് 4.5 കോടിയായി ഉയര്‍ന്നു (31.5% വര്‍ധന).

മറ്റു നേട്ടങ്ങള്‍: 718 സര്‍വകലാശാലകളില്‍ 4 വര്‍ഷ ഗവേഷണാധിഷ്ഠിത ബിരുദപദ്ധതി ആരംഭിച്ചു. 17,300-ലേറെ സ്ഥാപനങ്ങളില്‍ ഇന്നവേഷന്‍ കൗണ്‍സിലുകളും, ആരോഗ്യം, സുസ്ഥിര വികസനം, കൃഷി, വിദ്യാഭ്യാസം എന്നിവയില്‍ എഐ ഗവേഷണത്തിനായി 4 ‘സെന്റര്‍ ഓഫ് എക്‌സലന്‍സും’ നിലവില്‍ വന്നു.

സ്ത്രീകളുടെയും പിന്നാക്ക വിഭാഗങ്ങളുടെയും പങ്കാളിത്തം

ഉന്നത വിദ്യാഭ്യാസ രംഗത്ത് പാര്‍ശ്വവല്‍കൃത വിഭാഗങ്ങളുടെ പങ്കാളിത്തം ശക്തമായി:

പ്രവേശന നിരക്ക്: മൊത്തം പ്രവേശനനിരക്ക് 23.7%-ല്‍ (2014-15) നിന്ന് 30%-ല്‍ (202324) എത്തി. ആകെ പ്രവേശനം 31.5% വര്‍ധിച്ചപ്പോള്‍ പെണ്‍കുട്ടികളുടെ പ്രവേശനം 42.6% ഉയര്‍ന്നു.
സാമൂഹിക വിഭാഗങ്ങള്‍: പ്രവേശനത്തില്‍ എസ്.സി. (51.4%), എസ്.ടി. (75.7%), ഒ.ബി.സി. (60.2%) എന്നിങ്ങനെ വളര്‍ച്ച രേഖപ്പെടുത്തി. പെണ്‍കുട്ടികളുടെ വളര്‍ച്ച നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്.

സ്റ്റെം ആന്‍ഡ് റിസേര്‍ച്ച്: സ്റ്റെം(ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ്, ഗണിതം) മേഖലകളില്‍ പെണ്‍കുട്ടികളുടെ പങ്കാളിത്തം വികസിത രാജ്യങ്ങളേക്കാള്‍ കൂടുതലാണ്. ഗവേഷണ രംഗത്ത് ആകെ വിദ്യാര്‍ത്ഥികള്‍ മൂന്നിരട്ടിയായപ്പോള്‍ പെണ്‍കുട്ടികളുടെ എണ്ണം 256% വര്‍ധിച്ചു.

ഐ.ഐ.ടി. പ്രവേശനം: 2019-ലെ 5,356-ല്‍ നിന്ന് 2025-ല്‍ പെണ്‍കുട്ടികളുടെ പ്രവേശനം 10,107 ആയി ഉയര്‍ന്നു. ജിഇഇ അഡ്വാന്‍സ്ഡ് യോഗ്യത നേടുന്ന പെണ്‍കുട്ടികളുടെ എണ്ണത്തിലും വലിയ വര്‍ധനവുണ്ടായി.

(നാളെ: ഗവേഷണത്തിന് പുതിയ ഊന്നല്‍)

Tags: National Education Policy (NEP)Transformations in Higher Education
എ. വിനോദ്
എ. വിനോദ്
ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനും മാധവ ഗണിത കേന്ദ്രം ഡയറക്ടറും ആണ് ലേഖകന്‍. [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാളത്തെ ജോലികൾക്കായി യുവാക്കളെ പ്രാപ്തരാക്കുക; ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ലക്ഷ്യത്തെ അഭിനന്ദിച്ച് രാഷ്‌ട്രപതി ദ്രൗപതി മുർമു

India

അഖിലഭാരതീയ സമന്വയ ബൈഠക്കിന് സമാപനം; മാതൃഭാഷയ്‌ക്ക് പ്രാധാന്യം നല്കണം: ആര്‍എസ്എസ്

India

ഇന്ത്യയുടെ വിദ്യാഭ്യാസ മേഖലയ്‌ക്ക് വീണ്ടും പൊൻതൂവൽ ; ക്യുഎസ് റാങ്കിംഗിൽ 54 ഇന്ത്യൻ സ്ഥാപനങ്ങൾ ഇടം നേടി

India

‘ദേശീയ വിദ്യാഭ്യാസ നയം 2020’ ; നാലാം വാർഷികം ആഘോഷിക്കാൻ ഒരുങ്ങി വിദ്യാഭ്യാസ മന്ത്രാലയം

Main Article

ദേശീയ വിദ്യാഭ്യാസ നയത്തിലെ ഗീതാരഹസ്യം

പുതിയ വാര്‍ത്തകള്‍

നീറ്റ് ചോദ്യപേപ്പർ ചോർച്ച: 13 പേരെ പ്രതികളാക്കി സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചു

അരാജകത്വം ജനാധിപത്യമല്ല

ചുവന്ന പോലീസ് പണി തുടരുന്നു

ഉന്നത വിദ്യാഭ്യാസത്തിന്റെ നവ പരിവര്‍ത്തനങ്ങള്‍

നേമം ജനവിധി പ്രവർത്തകരുടെ കഠിനാധ്വാനത്തിന്റെ അംഗീകാരം. വികസിത നേമം യാഥാർത്ഥ്യമാക്കും: രാജീവ് ചന്ദ്രശേഖർ എം.എൽ.എ

റബർ തോട്ടങ്ങളിൽ അമിത മരുന്ന് പ്രയോഗം; ജാഗ്രതാ നിർദേശവുമായി റബർ ബോർഡ് :

ഇന്ത്യ അമേരിക്കന്‍ ട്രഷറിയില്‍ നിന്നും നിക്ഷേപം പിന്‍വലിക്കുന്നു, നാല് വര്‍ഷത്തെ കണക്കെടുത്താല്‍ ഇന്ത്യയുടെ ഏറ്റവും കുറഞ്ഞ നിക്ഷേപം

നേമത്തിന് 5.19 കോടി ചെലവില്‍ 11 വികസന പദ്ധതികള്‍ പ്രഖ്യാപിച്ച് രാജീവ് ചന്ദ്രശേഖര്‍

ഛത്രപതി ശിവാജി മഹാരാജായി റിഷഭ് ഷെട്ടി

മോദിയുടെ റീലിന് 30.3 ലക്ഷം വ്യൂസ് കിട്ടി എന്ന് പറ‍ഞ്ഞതിന് എന്‍ഡിടിവിയെ അധിക്ഷേപിച്ച് റിപ്പോര്‍ട്ടര്‍ ടിവി ജേണലിസ്റ്റുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.