ഗവേഷണത്തിന് പുതിയ ഊന്നല്‍ ഭാരതീയ ഭാഷകള്‍ക്ക് കരുത്ത്
ദേശീയ വിദ്യാഭ്യാസ നയം ഗവേഷണത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രസ്ഥാനത്തേക്കാണ് ഉയര്‍ത്തുന്നത്. സാമ്പത്തിക നിക്ഷേപം: ഗവേഷണ ബജറ്റ് 61,196 കോടി രൂപയില്‍ നിന്ന് (2010-11) 1.27 ലക്ഷം കോടി...
ശിക്ഷ സംസ്‌കൃതി ഉത്ഥാന്‍ ന്യാസ് ദേശീയ സംയോജകനും മാധവ ഗണിത കേന്ദ്രം ഡയറക്ടറും ആണ് ലേഖകന്‍.
ദേശീയ വിദ്യാഭ്യാസ നയം ഗവേഷണത്തെ ഉന്നത വിദ്യാഭ്യാസത്തിന്റെ കേന്ദ്രസ്ഥാനത്തേക്കാണ് ഉയര്‍ത്തുന്നത്. സാമ്പത്തിക നിക്ഷേപം: ഗവേഷണ ബജറ്റ് 61,196 കോടി രൂപയില്‍ നിന്ന് (2010-11) 1.27 ലക്ഷം കോടി...
ആദ്യ ആറു വര്‍ഷത്തെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ (എന്‍ഇപി 2020) നടപ്പാക്കല്‍ വിലയിരുത്തുമ്പോള്‍, ഏറ്റവും വലിയ ഘടനാപരമായ മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയിലാണ്. പഠനരീതി, സ്ഥാപനപ്രവര്‍ത്തനം,...
ദേശീയ വിദ്യാഭ്യാസ നയം 2020 പ്രഖ്യാപിച്ചിട്ട് നാളെ ആറു വര്‍ഷം പൂര്‍ത്തിയാകുന്നു. ഭാരതത്തെ അന്താരാഷ്ട്ര വിജ്ഞാനശക്തിയായി വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ഈ നയത്തിന്റെ നടപ്പാക്കല്‍ വിദ്യാഭ്യാസ...
ഭാരതം ഇന്ന് എല്ലാ മേഖലകളിലും തന്റെ തനിമയും ഗരിമയും വീണ്ടെടുത്തുകൊണ്ടിരിക്കുന്നു. ഈ പരിവര്‍ത്തനത്തിന്റെ ഏറ്റവും പ്രകടമായ പ്രതിഫലനം വിദ്യാഭ്യാസരംഗത്താണ് കാണാന്‍ കഴിയുന്നത്. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയില്‍ ഭാരതീയ...
ഭാരതം ഒരു ബഹുഭാഷാ-ബഹുസംസ്‌കാര രാജ്യമാണ്. ഭാഷാ വൈവിധ്യം ഇവിടെ സാമൂഹിക ഇടപെടലുകള്‍ക്കും സാമ്പത്തിക പുരോഗതിക്കും സാംസ്‌കാരിക പാരമ്പര്യ സംരക്ഷണത്തിനും നിര്‍ണായക ഘടകമാണ്. ഈ പശ്ചാത്തലത്തില്‍, സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍...
കേരളത്തിന്റെ പേര് ഔദ്യോഗികമായി 'കേരളം' എന്നാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതിന്റെ സന്തോഷം മുറ്റിനില്‍ക്കുന്ന ഈ അവസരത്തില്‍ തന്നെയാണ് മലയാളഭാഷാ ബില്ലിനും അനുമതി നല്‍കാന്‍ കേന്ദ്രം ആലോചിക്കുന്നത്. പതിമൂന്നാം നിയമസഭ...
തിരുനാവായയില്‍ ഭാരതപ്പുഴയുടെ തീരത്തെ മഹാ മാഘമഹോത്സവം കഴിഞ്ഞ ദിവസം സമാപിച്ചു. അടുത്ത വര്‍ഷം മുതല്‍ 28 ദിവസം നീണ്ടുനില്‍ക്കുന്ന മാഘം ചെയ്യല്‍ മഹോത്സവമായി കൊണ്ടാടാനുള്ള ദൃഢനിശ്ചയത്തോടെയാണ് അമൃതസ്നാനവും...
നിലവിലെ നിയമ കുരുക്കുകളും സാങ്കേതികത്വവും ലഘൂകരിച്ച്, സക്രിയമായ ഉന്നത വിദ്യാഭ്യാസത്തിലൂടെ വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കാന്‍ പുതിയ ഉന്നത വിദ്യാഭ്യാസ നിയമ നിര്‍മാണം വഴി തെളിക്കും. പഠന നിലവാരം...
ശ്രീനിവാസ രാമാനുജന്റെ ജന്മദിനമായ ഡിസംബർ 22 ദേശീയ ഗണിത ദിനമായി കേന്ദ്രസർക്കാർ പ്രഖ്യാപിക്കുന്നത് 2012 ലാണ്. ആ വർഷം ശ്രീനിവാസന്റെ 125 മത് ജന്മവർഷം ആയതിനാൽ അന്താരാഷ്ട്ര...
ആധുനിക ഭാരതത്തിന്റെ ശില്പികളില്‍, വേറിട്ട പ്രവര്‍ത്തനം കൊണ്ടും ചിന്തകള്‍ കൊണ്ടും വ്യത്യസ്തമായ വ്യക്തിത്വത്തിന്റെ ഉടമയാണ് ഡോ. ബി.ആര്‍. അംബേദ്കര്‍. ഭാരതത്തിന്റെ ചരിത്രത്തെയും ഭാവിയെയും വര്‍ത്തമാനകാല യാഥാര്‍ത്ഥ്യങ്ങള്‍ക്കുള്ളില്‍ വസ്തുനിഷ്ഠമായി...
ഈ വര്‍ഷം കാസര്‍കോട് സ്‌കൂള്‍ കലോത്സവത്തില്‍ ഗാസക്കുവേണ്ടി ഐക്യദാര്‍ഢ്യ സ്‌കിറ്റും, ഇപ്പോള്‍ മലപ്പുറം ജില്ലാ കലോത്സവത്തില്‍ ഭാരതത്തിന്റെ പൈതൃകത്തെയും സംസ്‌കാരത്തെയും ആക്ഷേപിക്കുന്ന പരിപാടിയും അരങ്ങേറി. കേരള സമൂഹത്തിന്റെ...
കേരളത്തിലെ സ്‌കൂള്‍ കലോത്സവം വിദ്യാലയ പഠനപ്രവര്‍ത്തനത്തിന്റെ ഭാഗം എന്നതിലുപരി പൊതുജീവിതത്തിന്റെ ഭാഗമായിരിക്കയാണിന്ന്. സംസ്ഥാന രൂപീകരണത്തോളം തന്നെ സ്‌കൂള്‍ യുവജനോത്സവത്തിനും ചരിത്രമുണ്ട്. ഗാനഗന്ധര്‍വന്‍മാരായ യേശുദാസിനെയും ജയചന്ദ്രനെയും കണ്ടെത്തിയതും നടന...
ദേശീയ വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ഏത് ചര്‍ച്ചയിലും ഉയര്‍ന്നു കേള്‍ക്കുന്ന പേരാണ് ദിനനാഥ് ബത്രയുടേത്. ഭാരതീയ ചിന്തയ്ക്കും നമ്മുടെ ദേശീയ ആവശ്യങ്ങള്‍ക്കും വികസനത്തിനും വേണ്ട ആധുനിക വിദ്യാഭ്യാസം എന്ന...
പിഎം ശ്രീ പദ്ധതിയില്‍ ഒപ്പുവച്ചാല്‍ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരും എന്നും, അത് കേരളത്തിനു ഒട്ടും അനുയോജ്യമല്ല എന്നും, അത് ഭാരതത്തില്‍ എന്തോ വലിയ കുഴപ്പം...
പി എം ശ്രീ (പ്രധാന്‍ മന്ത്രി സ്‌കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) വിദ്യാലയങ്ങള്‍ ദേശീയ വിദ്യാഭ്യാസ നയത്തിന് അനുസരിച്ചുള്ള പദ്ധതികള്‍ ഒളിച്ചു കടത്താനുള്ള പിന്‍വാതില്‍ പദ്ധതികളല്ല. ഈ...
ഭാരതത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ മുഴുവന്‍ നിയന്ത്രിച്ചു കൊണ്ടിരിക്കുന്ന യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മിഷന്‍-യുജിസിയെ ഒഴിവാക്കി കേരളത്തിലെ സാങ്കേതിക സര്‍വകലാശാലയിലും ഡിജിറ്റല്‍ സര്‍വകലാശാലയിലും വൈസ് ചാന്‍സലര്‍മാരെ നിയമിക്കാനുള്ള സെലക്ഷന്‍...
സാമൂഹ്യപരിവര്‍ത്തനത്തെക്കുറിച്ച് ചിന്തിക്കാന്‍ പണ്ഡിതന്മാര്‍ ഒരുമിച്ച് ചേരുന്നത് ഭാരതത്തിന്റെ പാരമ്പര്യമാണ്. നൈമിഷാരണ്യത്തിലെ ചിന്തന്‍സഭ ഏറെ പ്രസിദ്ധമാണ്. ഈ പൈതൃകം ഭാരതത്തിന്റെ വ്യത്യസ്ത പരിവര്‍ത്തന കാലഘട്ടത്തിലും ഉണ്ടായിട്ടുണ്ട്. യവന അധിനിവേശ...
ആരോഗ്യത്തിലും വിദ്യാഭ്യാസത്തിലും അന്താരാഷ്ട്ര നിലവാരം നേടി, നമ്പര്‍ വണ്‍ ആയാണ് കേരളം പരിലസിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ അവകാശവാദം. അതിനെയാണ് പണ്ട് കേരള മോഡല്‍ എന്ന് പ്രകീര്‍ത്തിച്ചത്. അതിന്റെ ഊര്‍ദ്ധ്വ...
ഭാരതത്തിന്റെ ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം പൂര്‍ത്തിയായി. ഭരണഘടനയിലെ ഒന്നാമത്തെ വകുപ്പ് (Article 1: India that is Bharat) നമ്മുടെ രാഷ്ട്രം അഥവ ജനത...
ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ചുവടുപിടിച്ച് ഉന്നത വിദ്യാഭ്യാസ രംഗത്തിന്റെ ഗുണനിലവാരവും സാമൂഹ്യ പങ്കാളിത്തവും കൂടുതല്‍ കാര്യക്ഷമമാക്കുക എന്ന ഉദ്ദേശത്തോടുകൂടി അദ്ധ്യാപക നിയമനം, അവരുടെ പ്രമോഷന്‍, വൈസ് ചാന്‍സലര്‍...
കുംഭമേളകള്‍ക്കായി യുപിയിലെ പ്രയാഗ്‌രാജ് ഒരുങ്ങുന്നു. ഭാരതത്തിന്റെ സാംസ്‌കാരിക ചരിത്രത്തില്‍ പ്രമുഖ സ്ഥാനമാണ് പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തില്‍ നടക്കുന്ന കുംഭമേളയ്ക്കുള്ളത്. 12 വര്‍ഷത്തിലൊരിക്കല്‍ ഋഷി-മുനിമാരും സാധു സന്തുക്കളും പ്രയാഗില്‍...
കേരളത്തിലെ വിദ്യാഭ്യാസ നിലവാരം കുത്തനെ താഴ്ന്നുകൊണ്ടിരിക്കുകയാണെന്ന വിമര്‍ശനം ഏതാനും വര്‍ഷമായി ഉയര്‍ന്നുകൊണ്ടിരിക്കുന്നു. ഇത് വസ്തുനിഷ്ഠമായി അപഗ്രഥിച്ച് പരിഹാരം നിര്‍ദ്ദേശിക്കാന്‍ കേരളത്തില്‍ ആരും മുന്നോട്ടു വന്നിട്ടില്ല. കഴിഞ്ഞ ദിവസം...
2047ല്‍ വികസിത ഭാരതം എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് 2020 പുതിയ ദേശീയ വിദ്യാഭ്യാസ നയം കൊണ്ടുവന്നത്. നാടിന്റെ സര്‍വതോന്മുഖമായ പുരോഗതിയില്‍ വളര്‍ന്നുവരുന്ന തലമുറയ്ക്കുള്ള പങ്ക് വളരെ...
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പാഠപുസ്തകങ്ങള്‍ എന്‍സിഇആര്‍ടി പുറത്തിറക്കിത്തുടങ്ങി. പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിനനുസരിച്ച് ഫൗണ്ടേഷന്‍ സ്റ്റേജിലെ സിലബസ് കഴിഞ്ഞവര്‍ഷം എന്‍സിഇആര്‍ടി പ്രസിദ്ധീകരിച്ചിരുന്നു. ഇതുപ്രകാരം ബാലവാടി തലത്തിലേക്ക് (മൂന്ന്...
''ക്ഷമയുടെ നെല്ലിപ്പടി'' എന്നൊരു പ്രയോഗം മലയാളത്തിലുണ്ട്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒടുക്കമായപ്പോഴേക്കും വിദ്യാഭ്യാസ സമ്പ്രദായത്തിലൂടെ നമ്മുടെ സംസ്‌കാരത്തെയും ചരിത്രത്തെയും മഹാപുരുഷന്മാരെയും അവഹേളിച്ചുകൊണ്ട് ഈ നാടിന്റെ തനിമയ്ക്കു നേരെ ചിലര്‍...
കേരളത്തിന്റെ വിദ്യാഭ്യാസ രംഗം കഴിഞ്ഞ ഏതാനും വര്‍ഷമായി ചൂടേറിയ ചര്‍ച്ചാവിധേയമാകുകയാണ്. ന്യൂനപക്ഷവല്‍ക്കരണവും പ്രീണന രാഷ്ട്രീയവുമായിരുന്നു ഈ നൂറ്റാണ്ടിന്റെ തുടക്കം വരെ ചര്‍ച്ചയുടെ കേന്ദ്രബിന്ദു. പിന്നീട് അത് പതുക്കെ...
പ്രധാനമന്ത്രി നരന്ദ്രമോദി ലോക വേദികളില്‍ ഹിന്ദിയില്‍ പ്രസംഗിച്ച് കയ്യടി നേടുക മാത്രമല്ല ചെയ്തുകൊണ്ടിരിക്കുന്നത്, ഭാരതീയ ഭാഷകളുടെ പ്രോത്സാഹനത്തിനായി ഭാരതസര്‍ക്കാരിന്റെ വിദ്യാഭ്യാസ മന്ത്രാലയം വിവിധ തലങ്ങളില്‍ നിരവധി ശ്രമങ്ങള്‍...
പുതിയ ദേശീയ വിദ്യാഭ്യാസ നയം മുന്നോട്ടുവയ്ക്കുന്ന ഏറ്റവും വിപ്ലവകരമായ നിര്‍ദ്ദേശം മൂന്നു വയസ്സ് പൂര്‍ത്തിയാക്കുന്ന കുട്ടികള്‍ക്ക് എല്ലാവര്‍ക്കും ശിശു വിദ്യാഭ്യാസം ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഭാഗമായി നല്‍കണമെന്നാണ്. ഇതിനെ...
ഭാരതത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ ഇല്ലാത്ത സംസ്ഥാനങ്ങള്‍ കേരളവും ദല്‍ഹിയുമാണ്. എന്നാല്‍ ദല്‍ഹിയുടെ അതിര്‍ത്ത പ്രദേശം മുഴുവന്‍ സ്വകാര്യ സര്‍വ്വകലാശാലകളുടെ വലിയ ഹബ്ബുകളായി മാറിക്കഴിഞ്ഞിരിക്കുന്നു. ഇന്നുവരെ കേരളത്തില്‍ സ്വകാര്യ...
പുഷ്പനെ മറന്ന്, പുഷ്പഗിരി മറന്ന് പുതിയ നയപ്രഖ്യാപനം നടത്തുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ സ്വകാര്യ-വിദേശ സര്‍വകലാശാലകളെ കുറിച്ചുള്ള ചര്‍ച്ച കേരളത്തില്‍ വേണ്ടത്ര ആഴത്തിലേക്ക് പോകുന്നില്ല. സിപിഎമ്മിന്റെ നയംമാറ്റമോ നയ...