Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സിജെപി സമരത്തിലെ ക്രിമിനലുകളെ ശിക്ഷിക്കാന്‍ പാടില്ലെന്ന് സൗരവ് ദാസ്, ഇവരെ ശിക്ഷിക്കാമെന്ന സുപ്രീംകോടതി വിധി അംഗീകരിക്കില്ലെന്നും സിജെപി

സിജെപി സമരത്തില്‍ പങ്കെടുത്ത ക്രിമിനലുകളെ ശിക്ഷിക്കാമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കേസെടുക്കാതെ വെറുതെ വിടണമെന്നും സിജെപി വക്താവ് സൗരവ് ദാസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 11:24 pm IST
inIndia

ന്യൂദല്‍ഹി: സിജെപി സമരത്തില്‍ പങ്കെടുത്ത ക്രിമിനലുകളെ ശിക്ഷിക്കാമെന്ന സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവ് നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത മുഴുവന്‍ പേരെയും കേസെടുക്കാതെ വെറുതെ വിടണമെന്നും സിജെപി വക്താവ് സൗരവ് ദാസ്. ചൊവ്വാഴ്ചയാണ് വിദ്യാര്‍ത്ഥികളുടെ ശിക്ഷ സംബന്ധിച്ച് സുപ്രീംകോടതിയുടെ വിധി വന്നത്.

സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ പൊലീസ് അറസ്റ്റ് ചെയ്ത മുഴുവന്‍ വിദ്യാര്‍ത്ഥികളേയും വിട്ടയയ്‌ക്കണമെന്ന് പറഞ്ഞ കോടതി പക്ഷെ ഇവരില്‍ മുന്‍കാല ക്രിമിനല്‍ കേസുകളില്‍ പ്രതികളായവര്‍ക്കെതിരെയും മറ്റ് ക്രിമിനലുകളായ പ്രതിഷേധക്കാര്‍ക്കെതിരെയും നടപടിയാകാമെന്നും വിധിച്ചിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ സിജെപി സമരവുമായി ബന്ധപ്പെട്ടുണ്ടായ പൊലീസ് കേസുകളില്‍ എന്ത് ചെയ്യണമെന്ന് വിവിധ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ നിര്‍‍ദേശത്തിലാണ് സുപ്രീംകോടതി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

എന്നാല്‍ ക്രിമിനല്‍ പശ്ചാത്തലമൊൊന്നും നോക്കാതെ മുഴുവന്‍ വിദ്യാര്‍ത്ഥികളേയും മറ്റ് പ്രതിഷേധക്കാരെയും വിട്ടയയ്‌ക്കണമെന്നും അങ്ങിനെ ചെയ്തില്ലെങ്കില്‍ വീണ്ടും ദേശവ്യാപകമായി സിജെപി സമരം തുടങ്ങുമെന്നും സൗരവ് ദാസ് ഭീഷണി മുഴക്കിയിരിക്കുകയാണ്. ഇക്കാര്യത്തില്‍ സുപ്രീംകോടതിയെ വരെ ധിക്കരിക്കുന്ന വിധത്തിലാണ് സിജെപിയുടെ നിലപാട്. എക്സില്‍ പങ്കുവെച്ച സന്ദേശത്തില്‍ ആണ് സൗരവ് ദാസിന്റെ ഈ താക്കീത്.

ദല്‍ഹിയില്‍ ജന്തര്‍മന്തറില്‍ സമരം ചെയ്യാനെത്തിയ വിദ്യാര്‍ത്ഥികളെ പൂര്‍ണ്ണമായും കേസുകളില്‍ നിന്നും കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കിയിട്ടുണ്ട്. അതേ സമയം മുന്‍കാല ക്രിമിനല്‍ കേസുകളുള്ള വിദ്യാര്‍ത്ഥികള്‍ക്കും അല്ലാത്തവര്‍ക്കും എതിരെ ദല്‍ഹി പൊലീസ് കേസെടുത്തിട്ടുണ്ട്. സിജെപിക്ക് വേണ്ടി നിരാഹാരം നടത്തിയ സോനം വാങ്ചുകും ക്രിമനലുകള്‍ക്കെതിരെ പൊലീസ് നടപടി തുടരുന്നതിനെ സ്വാഗതം ചെയ്തിരുന്നു.

അതേ സമയം സര്‍ക്കാര്‍ നല്‍കിയ അഞ്ച് ഉറപ്പുകളില്‍ നാലാമത്തെ ഉറപ്പ് പ്രകാരം ഒരു വിദ്യാര്‍ത്ഥിക്കെതിരെയും പൊലീസ് കേസെടുക്കാന്‍ പാടില്ലെന്ന് ഉറപ്പുനല്‍കിയിരുന്നു എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സൗരവ് ദാസ്. പക്ഷെ ഈ നിലപാടില്‍ വിദ്യാര്‍ത്ഥികളല്ലാത്ത ക്രിമിനലുകളെ ഉള്‍പ്പെടുത്തരുതെന്നാണ് സര്‍ക്കാരിന്റെ വാദം. ഈ വാദത്തിന് നല്ല പിന്തുണ ലഭിക്കുന്നുണ്ട്.

പക്ഷെ ഈ ക്രിമിനലുകളെ രക്ഷിക്കാന്‍ സിജെപിക്ക് എന്താണ് ഇത്ര താല‍്പര്യം എന്ന ചോദ്യം ഉയരുകയാണ്. പല ക്രിമിനലുകളും എത്തിയത് അക്രമസമരം തുടങ്ങിയ ദിവസമായിരുന്നു. ഇതില്‍ വിദ്യാര്‍ത്ഥികളല്ലാത്ത ക്രിമിനലുകളും ഉണ്ടായിരുന്നു. അതിനര്‍ത്ഥം അട്ടിമറി നടത്താന്‍ എന്തോ ഒരു ഗൂഢാലോചന നടന്നതായാണ് കരുതുന്നത്. ആരൊക്കെയാണ് ഈ ക്രിമിനകള്‍ക്ക് പിന്നിലെന്നത് അന്വേഷണത്തില്‍ കണ്ടെത്തേണ്ടതുണ്ട്.

ഗള്‍ഫില്‍ നിന്നും ചില കമ്പനിഉടമകള്‍ നിരവധി പേരെ സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ വിമാനടിക്കറ്റ് വരെ നല‍്കി അയച്ചിരുന്നു.ഇവരില്‍ പലരും വിവിധ കേസുകളില്‍ പ്രതികളാണ്. എന്തിനാണ് ഇവര്‍ സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ എത്തിയത് എന്നത് വലിയൊരു ചോദ്യമായി അവശേഷിക്കുന്നു. വിമാനത്തില്‍ ഗള്‍ഫില്‍ നിന്നും ദല്‍ഹിയില്‍ എത്താനും ഹോട്ടലുകളില്‍ താമസിക്കാനും ഭക്ഷണത്തിനും ആരാണ് പണം നല്‍കിയത് എന്ന ചോദ്യത്തിന് ഉത്തരമില്ല. ഇവരെ വിശദമായി ചോദ്യം ചെയ്തുകൊണ്ട് മാത്രമേ ഫണ്ടിന്റെ ഉറവിടം അറിയാന്‍ സാധിക്കൂ. .

അതുപോലെ ബീഹാര്‍, ബംഗാള്‍, അസം എന്നിവിടങ്ങളില്‍ സിജെപിക്ക് അനുകൂലമായിസമരം ചെയ്ത നിരവധി പേരെ അറസ്റ്റ് ചെയ്ത് പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരെ വിട്ടയച്ചിട്ടില്ല.

സിജെപി സമരത്തിന് ജന്തര്‍മന്തറില്‍ എത്തിയവരില്‍ വിവിധ ക്രിമിനല്‍ കുറ്റങ്ങളില്‍ പ്രതികളായ 2800 പേര്‍ ഉണ്ടായിരുന്നതായിപൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. .ക്യാമറയുടെ സഹായത്തോടെയാണ് 2800 പേര്‍ ക്രിമിനലുകളാണെന്ന് തിരിച്ചറിഞ്ഞത്.ഇവര്‍ക്കെതിരെയും പൊലീസ് നടപടികള്‍ തുടങ്ങിയിട്ടുണ്ട്. രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമായി ഇത് മാറിയിട്ടുണ്ട്.

Tags: Supreme CourtLatest newscjpSaurav DasFIR with criminal pastCJPvsBJPCriminals in CJP protest
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)
India

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

India

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)
India

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

India

അന്വേഷണ ഉദ്യോഗസ്ഥന്റെ കടമ തെളിവുകള്‍ സൃഷ്ടിക്കലല്ല, ശേഖരിക്കലാണെന്ന് ഓര്‍മ്മപ്പെടുത്തി സുപ്രീം കോടതി

India

സുപ്രീം കോടതിയില്‍ മൂന്ന് ജഡ്ജിമാര്‍ കൂടി അധികാരമേറ്റു, അംഗസംഖ്യ 37 ആയി ഉയര്‍ന്നു

പുതിയ വാര്‍ത്തകള്‍

സുഗതൻ ജയിലിൽ, ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലെന്ന് ശബരീനാഥന്റെ പോസ്റ്റ് ; 48 മണിക്കൂറിനുള്ളിൽ പുറത്തിറങ്ങി സുഗതൻ ; കൊക്കിന്റെ സംസ്ക്കാരം വൈകിട്ട്

വന്ദേ മാതരം വിവാദത്തിന് പിന്നിലെ ശക്തികളെ കണ്ടെത്തണം: ഗവർണർ

റീൽസ് ചെയ്യൂ, മത്സരിക്കൂ;ഒന്നാം സ്ഥാനക്കാരന് 10000 രൂപ! സുവർണാവസരം ഒരുക്കി ടീം ‘സ്പ്രിംഗ്

“ചില കടങ്ങൾ ബാക്കി നിൽക്കും. ചില ഓർമ്മകൾ മടങ്ങിയെത്തും. ചില തീരുമാനങ്ങൾക്ക് ഏഴ് ദിവസങ്ങൾ മാത്രം

ഷാൾ അണിയിച്ച് രാജീവ് ചന്ദ്രശേഖറും വി.മുരളീധരനും; തലസ്ഥാനത്ത് എത്തിയ ആർ സുഗതന് വൻ സ്വീകരണം

എല്ലാ ഒപ്പുകളും ഞാൻ തന്നെയാണ് ഇട്ടത്, കോർപറേഷന്റെ മുക്കിലും മൂലയിലും ക്യാമറകളുണ്ട് ; സംശയമുള്ളവർക്ക് പരിശോധിക്കാം : ആർ. സുഗതൻ

ശബരിമലയിൽ ദർശനത്തിന് എത്തുന്ന വരെ തടയരുത് ; ഭക്തരോട് സഹാനുഭൂതിയോടെ ഇടപഴകണം ; പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദേശങ്ങളുമായി രമേശ് ചെന്നിത്തല

സ്പാകളുടെ മറവില്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍; പോലീസ് – രാഷ്‌ട്രീയ ഒത്താശയെന്ന് ആക്ഷേപം

വിവരങ്ങൾ പുറത്ത് വിടരുത് ; 30 കോടിയുടെ തിരുവോണം ബംപർ സമ്മാനത്തുക കൈപ്പറ്റി ; അജ്ഞാതനായി തുടരണമെന്ന് വിജയി

അബ്‌കാരി കേസിൽ ആന്റോ അഗസ്റ്റിന്റെ ഭാര്യാ മാതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.