Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദുബായിലെ ബിസിനസുകാരന്‍ മുഹമ്മദ് ഷാജി സിജെപി സമരത്തിന് അയച്ചത് 23 ചെറുപ്പക്കാരെ; ചെക്ക് കേസുകളില്‍പ്പെട്ട ഷാജിക്ക് പണം എവിടെ നിന്ന്?

സിജെപി സമരവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരമാണ് ദുബായില്‍ നിന്നും പുറത്തുവരുന്നത്. ദുബായില്‍ പ്രവര്‍ത്തിക്കുന്ന അബ്രെക്കോ ഫ്രെയിറ്റ് (Abreco Freight) എന്ന കമ്പനിയുടെ ഉടമ മുഹമ്മദ് ഷാജി സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ അയച്ചത് 23 ചെറുപ്പക്കാരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 08:47 pm IST
inKerala, India
ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ദുബായിലെ കമ്പനിഉടമ മുഹമ്മദ് ഷാജി (ഇടത്ത്) ഷാജി അയച്ച് 23 അംഗ സംഘം സിജെപി സമരത്തില്‍ (വലത്ത്)

ന്യൂദല്‍ഹി: സിജെപി സമരവുമായി ബന്ധപ്പെട്ട് ഞെട്ടിപ്പിക്കുന്ന വിവരമാണ് ദുബായില്‍ നിന്നും പുറത്തുവരുന്നത്. ദുബായില്‍ പ്രവര്‍ത്തിക്കുന്ന അബ്രെക്കോ ഫ്രെയിറ്റ് (Abreco Freight) എന്ന കമ്പനിയുടെ ഉടമ മുഹമ്മദ് ഷാജി സിജെപി സമരത്തില്‍ പങ്കെടുക്കാന്‍ അയച്ചത് 23 ചെറുപ്പക്കാരെയാണെന്ന് ഓര്‍ഗനൈസര്‍ മാസിക വെളിപ്പെടുത്തി. സാമ്പത്തികമായി അത്ര മെച്ചപ്പെട്ട നിലയില്‍ അല്ലാത്ത, ചെക്ക് കേസില്‍ പ്രതിയായ മുഹമ്മദ് ഷാജി ഇത്രയും പേരെ സമരത്തിന് അയയ്‌ക്കാന്‍ പണം എവിടെ നിന്ന് കിട്ടി എന്ന ചോദ്യമാണ് ഉയരുന്നത്.

മുഹമ്മദ് ഷാജി അയച്ച 23 പേരും സ്റ്റാര്‍ ഹോട്ടലില്‍ നടന്ന സിജെപിയുടെ വിജയാഘോഷ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നതായി തിരിച്ചറിഞ്ഞതോടെയാണ് ഈ ദുബായ് ബിസിനസുകാരന്‍ പെട്ടത്. ഇര്‍ഷാദ്, അന്‍ഫാസ്, ടോയോ എന്നിവര്‍ ഉള്‍പ്പെട്ട 23 പേര്‍ക്കുമുള്ള വിമാനടിക്കറ്റ്, താമസം, ഭക്ഷണം തുടങ്ങിയ എല്ലാ ചെലവുകളും മുഹമ്മദ് ഷാജിയാണ് വഹിച്ചത്. മോദി സര്‍ക്കാരിനെ അട്ടിമറിക്കാന്‍ വിദേശ സഹായത്തോടെ അരങ്ങേറിയ സിജെപി സമരം വിജയിപ്പിക്കുകയായിരുന്നു മുഹമ്മദ് ഷാജിയുടെ ലക്ഷ്യം.

.അക്രമപ്രതിഷേധത്തിന്റെ അവസാന ദിവസമാണ് മുഹമ്മദ് ഷാജിയുടെ 23 പടയാളികള്‍ ഇന്ത്യയില്‍ എത്തിയത്.വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെച്ചതോടെ വിജയാഹ്ളാദത്തോടെയാണ് ഈ സംഘം ദുബായിലേക്ക് മടങ്ങിപ്പോയത്.

മുഹമ്മദ് ഷാജിക്ക് ഇത്രയും വലിയ ചെലവ് താങ്ങാന്‍ കഴിയില്ലെന്ന് സുഹൃത്തുക്കളും പരിചയക്കാരും

23 പേരെ വിമാനടിക്കറ്റും ചെലവുംനല്‍കി ദല്‍ഹിയിലേക്ക് അയയ്‌ക്കാനുള്ള സമ്പത്ത് മുഹമ്മദ് ഷാജിക്കില്ലെന്ന് സുഹൃത്തുക്കളും പരിചയക്കാരും പറയുന്നു. ദുബായില്‍ വഞ്ചനാക്കേസ്, ചെക്ക് കേസ് എന്നിവയിലും ഉള്‍പ്പെട്ടിട്ടുള്ള ക്രിമിനലാണ് മുഹമ്മദ് ഷാജി. ഇതോടെയാണ് ഇത്രയും പേര്‍ക്കുള്ള പണം ഷാജിക്ക് എവിടെ നിന്ന് കിട്ടി എന്ന ചോദ്യം ഉയരുന്നത്. എന്തുകൊണ്ടാണ് വിദേശത്ത് കേസുകളില്‍പ്പെട്ട്, സാമ്പത്തിക പ്രതിസന്ധിയില്‍ കഴിയുന്ന ഒരു ബിസിനസുകാരന്‍ ദല്‍ഹിയിലെ സിജെപി പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ 23 പേരെ അയച്ചു? ഇത് ഒരു ഐക്യദാര്‍ഡ്യം മാത്രമായിരുന്നോ? അതേ ഇതിന് പിന്നില്‍ മറ്റു വല്ല ഗൂഢ അജണ്ടയുണ്ടോ?

ഒരു സ്വകാര്യ പടയാളിസംഘം എന്ന രീതിയിലാണ് 23 പേരെ തെരഞ്ഞെടുത്ത് അയച്ചിരിക്കുന്നത്. ഇന്ത്യയുടെ മണ്ണില്‍ കലാപമുണ്ടാക്കാന്‍ ദുബായില്‍ നിന്നും ഒരു പടയാളി സംഘത്തെ അയച്ചത് എന്തിനാണ്? ഇവരെ അയച്ച സമയവും സംശയം ജനിപ്പിക്കുന്നു. മാത്രമല്ല, കലാപം നടക്കാന്‍ പോകുന്ന നാളുകളിലാണ് ഈ 23 അംഗം എത്തിയത് എന്നതിനര്‍ത്ഥം.അക്രമത്തിലൂടെ ഭരണത്തെ അട്ടിമറിക്കാന്‍ സിജെപി സമരത്തില്‍ പദ്ധതി ഉണ്ടായിരുന്നു എന്ന് തന്നെയല്ലേ?

മുഹമ്മദ് ഷാജി നിലമ്പൂരിനും അദ്ദേഹം ഡൽഹിയിലേക്ക് അയച്ച 23 ജീവനക്കാർക്കും പിന്നിലെ ഫണ്ടിംഗ് വഴികള്‍ എന്തായിരുന്നു എന്നതിനെക്കുറിച്ച് അന്വേഷണം നടന്നുവരികയാണ്.

Tags: StudentprotestLatest newscjpJantar MantarMohammed ShajiDubai businessmanAbreco Freight
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

9 ലക്ഷം രൂപയുടെ വാടകവീടുള്‍പ്പെടെ സിജെപിയുടെ സൗരവ് ദാസിനെ തുറന്നുകാട്ടിയ അഭിജിത് അയ്യര്‍ മിത്ര രണ്ട് കോടി നഷ്ടപരിഹാരം തേടി സിജെപി

India

അദാനിയെ കാണാന്‍ ഡി.കെ. ശിവകുമാറിന് രാഹുല്‍ ഗാന്ധി അനുമതി നല്‍കിയോ?- അദാനിക്ക് പിന്നാലെ കൂടിയ കര്‍ണ്ണാടക മുഖ്യമന്ത്രിയെ പരിഹസിച്ച് ആര്‍. അശോക

Kerala

ഈ ഓണം ഗിരീഷ് എഡി തൂക്കി…ഖലീഫ പോലും വീണിടത്ത് കത്തിപ്പടര്‍ന്ന് ബെത്ലഹേം യൂണിറ്റ് എന്ന റോംകോം…

India

കോൺഗ്രസ് ആസ്ഥാനത്ത് നിർത്തിവച്ച വന്ദേമാതരം വരികളിൽ ദുർഗ്ഗാ ദേവിയെ പരാമർശിക്കുന്ന ഒരു വാക്യം ഉണ്ടായിരുന്നു:: സ്മൃതി ഇറാനി

സിജെപി നേതാവ് രത്ന സിങ്ങ് കറുത്ത ടോപ്പില്‍ (ഇടത്ത്) ഇന്ത്യാടുഡെയുടെ സീനിയര്‍ ലേഖകന്‍ കറുത്ത കോട്ടില്‍ (വലത്ത്)
India

ഇന്ത്യാടുഡേയുടെ ലേഖകന്‍ സിജെപിയെ സ്തുതിപാടുന്ന വീഡിയോ വൈറലായി പ്രചരിക്കുന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

തന്ത്രപരമായ കാര്യനിർവ്വഹണവും വാണിജ്യ മുന്നേറ്റവും: സമ്പൂർണ്ണ രാശിഫലം

കണ്ണൂർ പിലാത്തറയിൽ നിർത്തിയിട്ട ലോറിയിൽ ടാങ്കർ ലോറിയിടിച്ച് രണ്ട് മരണം

ഓണാഘോഷത്തോടനുബന്ധിച്ച് സെക്രട്ടേറിയറ്റ് ദീപാലംകൃതമായപ്പോള്‍

ഓണം ടൂറിസം വാരാഘോഷത്തിന് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്ഘാടനം കനകക്കുന്നില്‍ മുഖ്യമന്ത്രി നിര്‍വ്വഹിക്കും

ബലാത്സംഗക്കേസ് ഒതുക്കാന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ഭാര്യ അഞ്ച് കോടി ആവശ്യപ്പെട്ടു; ഭഗവന്ത് മന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് ബിജെപി

ഹർദീപ് സിങ് നിജ്ജാർ വധം; ഉത്തരവാദിത്തം ഏറ്റെടുത്ത് ഭീകരൻ ഗോൾഡി ബ്രാർ

എം.ജി. ജാനകിയമ്മ ടീച്ചറെ കുമ്മനം രാജശേഖരന്‍
ആദരിക്കുന്നു

സമാജ സേവനത്തിനായി സമര്‍പ്പിത ജീവിതം; ജാനകിയമ്മ ടീച്ചര്‍ ശതാബ്ദിയുടെ ധന്യതയില്‍

അജിത് ഡോവല്‍ ചൈനയിലേക്ക്; അതിര്‍ത്തിയിലെ വിഷയങ്ങള്‍ ചര്‍ച്ചയില്‍ പ്രധാന വിഷയമാകും

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് സമാപന സഭയില്‍ ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്തപ്രചാരക് എസ്. സുദര്‍ശന്‍ സേവാസന്ദേശം നല്‍കുന്നു. എ.ആര്‍. മോഹന്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, ജി. ഗിരീഷ് സമീപം

ആലസ്യം വളര്‍ന്നാല്‍ സേവനത്തിന്റെ മറവില്‍ ദേശവിരുദ്ധര്‍ വളരും: എസ്. സുദര്‍ശന്‍

എറണാകുളം മാധവനിവാസില്‍ വിശ്വസേവാഭാരതി സംഘടിപ്പിച്ച സേവാകുംഭ് 2026 കൊച്ചി കപ്പല്‍ശാല മുന്‍ സിഎംഡി
മധു എസ്. നായര്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രതാപ് ദിവാകരന്‍ പിള്ള, ടി.വി. വേണുഗോപാല്‍, വിഷ്ണുപ്രസാദ് ബി. മേനോന്‍, മുരളി കോവൂര്‍, എം. കെ. ജയചന്ദ്രന്‍ സമീപം

സേവാ കുംഭ് 2026: ദാനശീലത്തെ മുറുകെപ്പിടിച്ചാണ് സേവാഭാരതിയുടെ മുന്നേറ്റം: മധു എസ്. നായര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.