Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ്; ഓണം വിപണിയില്‍ ആശങ്ക, തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂവ് ഉത്പാദനത്തില്‍ വന്‍ ഇടിവ്

ഓണക്കാലത്ത് ആവശ്യകത കൂടുന്നത് വിലക്കയറ്റത്തിന് ഇടയാക്കും

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jul 28, 2026, 03:07 pm IST
inKerala, Kottayam

കോട്ടയം: കേരളത്തിന്റെ ഓണം വിപണിയെ ഇത്തവണ അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ് സാരമായി ബാധിച്ചേക്കും. മഴ കുറഞ്ഞതോടെ തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും പച്ചക്കറി, പൂക്കള്‍ തുടങ്ങിയവയുടെ ഉത്പാദനത്തില്‍ വലിയ ഇടിവാണുണ്ടായിട്ടുള്ളത്. ഇതിന്റെ പ്രതിഫലനം ഇതിനകംതന്നെ കേരളത്തിലെ മൊത്ത-ചില്ലറ വിപണികളില്‍ പ്രകടമായിത്തുടങ്ങി. ഓണക്കാലത്ത് ആവശ്യകത കുത്തനെ ഉയരുന്ന സാഹചര്യത്തില്‍ വില ഇനിയും കൂടുമോയെന്ന ആശങ്കയാണ് വ്യാപാരികള്‍ക്കും ഉപഭോക്താക്കള്‍ക്കുമുള്ളത്.

പച്ചക്കറി വില കുതിക്കുന്നു
തമിഴ്‌നാട്ടില്‍നിന്ന് ഏറ്റവും കൂടുതല്‍ എത്തുന്ന പച്ചക്കറികളിലൊന്നായ കാരറ്റിന്റെ വില ഇതിനകം റെക്കോഡ് ഉയരത്തിലെത്തി. നിലവില്‍ ഒരു കിലോ കാരറ്റിന് 90 രൂപവരെ മൊത്തവിപണിയില്‍ വിലയുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. ചില്ലറ വില്‍പനവില 96-98 രൂപയായി. ഇഞ്ചി വില കിലോക്ക് 160 രൂപയാണ്. വെളുത്തുള്ളിക്കും പച്ചക്കറികള്‍ക്കുമെല്ലാം വില വളരെ കൂടിയിട്ടുണ്ട്. കൃഷിയിടങ്ങളിലെ ഉത്പാദനം കുറഞ്ഞതും വിപണിയില്‍ ആവശ്യത്തിന് സാധനങ്ങള്‍ എത്താത്തതുമാണ് വിലക്കയറ്റത്തിനുള്ള പ്രധാന കാരണങ്ങള്‍. മഴ ലഭിക്കാത്തതിനാല്‍ വിളവെടുപ്പ് ഗണ്യമായി കുറഞ്ഞെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഓണസദ്യയെയും ബാധിക്കും
കേരളത്തിലെ ഓണസദ്യയുടെ പ്രധാന വിഭവങ്ങളായ അവിയല്‍, സാമ്പാര്‍, ഓലന്‍, കാളന്‍, തോരന്‍ തുടങ്ങിയവയെല്ലാം തയ്യാറാക്കാന്‍ വിവിധതരം പച്ചക്കറികള്‍ വേണം. ഈ പച്ചക്കറി ഇനങ്ങള്‍ അയല്‍സംസ്ഥാനങ്ങളില്‍നിന്ന് എത്തിയില്ലെങ്കില്‍ മലയാളി വിഭവസമൃദ്ധമായ സദ്യയുണ്ണാന്‍ നന്നേ വിഷമിക്കേണ്ടിവരും. അയല്‍ സംസ്ഥാനങ്ങളിലെ മഴക്കുറവ് ഓണസദ്യയെയും നേരിട്ട് ബാധിക്കുമെന്നു സാരം. അരിയുടെ വിലയും കുതിച്ചുയരുകയാണ്. കിലോക്ക് അഞ്ചു മുതല്‍ പത്തുരൂപ വരെയാണ് വര്‍ധന.

പൂകൃഷിക്ക് കനത്ത തിരിച്ചടി
കര്‍ണാടകത്തിലെ ഗുണ്ടല്‍പേട്ട് മേഖലയിലെ പൂക്കൃഷി ഇക്കുറി മഴക്കുറവുകാരണം വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. സാധാരണപോലെ കൃഷി ഇറക്കിയെങ്കിലും പകുതി പോലും വിളവെടുക്കാന്‍ കഴിഞ്ഞില്ല. വിരിഞ്ഞ പൂക്കളില്‍ വലിയൊരു പങ്ക് ചൂടും ജലക്ഷാമവും കാരണം കരിഞ്ഞുണങ്ങി നശിച്ചു. ഓണക്കാലത്ത് കേരളത്തിലെ പൂ വിപണിയിലേക്ക് ഏറ്റവും കൂടുതല്‍ എത്തുന്ന ചെണ്ടുമല്ലി ഉള്‍പ്പെടയുള്ള പൂക്കളുടെ പ്രധാന ഉത്പാദന കേന്ദ്രമാണ് ഗുണ്ടല്‍പേട്ട്. ഇത്തവണ അവിടെ ഉത്പാദനം കുറഞ്ഞതോടെ കേരളത്തിലെ വിപണിയിലേക്ക് പൂവിന്റെ ലഭ്യതയിലും വലിയ കുറവുണ്ടാകും. ഇത് ഓണപ്പൂക്കളത്തിന്റെ മാറ്റു കുറയ്‌ക്കും.

ഗുണ്ടല്‍പേട്ടിലെ കര്‍ഷകര്‍ പ്രധാനമായും ആശ്രയിക്കുന്ന ബീച്ചനഹള്ളി അണക്കെട്ട് ഇത്തവണ കാര്യമായി നിറഞ്ഞില്ല. വയനാട്ടില്‍നിന്ന് ഒഴുകിയെത്തുന്ന കബനീ നദിയില്‍നിന്ന് ആവശ്യത്തിന് വെള്ളം കിട്ടാഞ്ഞതാണ് ഇതിനുള്ള മുഖ്യകാരണം. വയനാട്ടില്‍ ഇക്കുറി മഴ കുറവായിരുന്നതിനാലാണ് അണക്കെട്ടിലേക്ക് വേണ്ടത്ര വെള്ളം എത്താതിരുന്നത് ഇവിടെനിന്നുള്ള ജലസേചനത്തെ ആശ്രയിച്ചിരുന്ന കൃഷിയിടങ്ങളെ പ്രതിസന്ധിയിലാക്കി.

ഇനിയുള്ള മഴയിലും പ്രതീക്ഷ
സാഹചര്യം ഇതാണെന്നിരിക്കെ, ഓണത്തിനു മുമ്പായി ഇനിയുള്ള ദിവസങ്ങളില്‍ ലഭിക്കുന്ന മഴയുടെ അളവാണ് വിപണിയിലെ വിലനിലവാരം നിശ്ചയിക്കുക. തമിഴ്‌നാട്ടിലും കര്‍ണാടകത്തിലും മഴ മെച്ചപ്പെട്ടാല്‍ പച്ചക്കറി, പൂക്കള്‍ എന്നിവയുടെ ലഭ്യത വര്‍ധിച്ച് വിലയില്‍ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷ. വരും ദിവസങ്ങളില്‍ മഴക്കുറവ് തുടര്‍ന്നാല്‍ ഓണവിപണിയില്‍ പൂക്കള്‍ക്കും പച്ചക്കറിക്കും തൊട്ടാല്‍ പൊള്ളുന്ന വില നല്‍കേണ്ടി വരും.

Tags: TamilnaduOnamFlowerRainKarnatakaVegetable
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കർണാടകയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് മലയാളികളടക്കം നാല് പേർ മരിച്ചു : 14 പേർക്ക് പരിക്ക്

Kerala

സംസ്ഥാനത്ത് തുലാവര്‍ഷം വ്യാഴാഴ്ച മുതല്‍

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

Kerala

സംസ്ഥാനത്ത് വ്യാപക മഴ, 10 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പ്രൊഫഷണൽ രംഗത്ത് കാര്യനിർവ്വഹണ ഊർജ്ജസ്വലതയും നേതൃത്വപരമായ ആത്മവിശ്വാസവും പ്രകടമാകും

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.