Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 10:30 am IST
inSports

ഗ്ലാസ്‌ഗോ: പലതാരങ്ങളും ഭാരതത്തിനായി വിജയക്കൊടി പാറിക്കുമ്പോള്‍ അതിന്റെ പുറകിലെ കഠിനാധ്വാനത്തിന്റെ കഥകള്‍ പലപ്പോഴും അവ്യക്തമായിരുന്നു, എന്നാല്‍ പ്രത്യാശയുടെയും പട്ടിണിയുടെയും കഥകള്‍ പറയുന്ന താരങ്ങളുടെ പട്ടികയിലെ ഒരാളാണ് പുരുഷ ഭാരോദ്വഹനത്തില്‍ വെള്ളി നേടിയ റിഷികാന്ത സിംഗ്. കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്മാരുടെ 60 കിലോ ഭാരോദ്വഹന വിഭാഗത്തില്‍ റിഷികാന്ത 264 കിലോഗ്രാം ഉയര്‍ത്തിയാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്.

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026ല്‍ ഭാരതം നേടിയ ഈ ആദ്യ വെള്ളി നേട്ടത്തില്‍ രാജ്യം മുഴുവന്‍ സന്തോഷിച്ചെങ്കിലും, മെഡലിന് പിന്നിലെ കഥ പ്രചോദനാത്മകമായിരുന്നു. കൗമാരപ്രായത്തില്‍, റഷികാന്ത ഭാരോദ്വഹനം ഉപേക്ഷിച്ച് ഒരു നിര്‍മ്മാണ സ്ഥലത്ത് ദിവസ വേതന തൊഴിലാളിയായി ജോലി ചെയ്തു. പിന്നീട് ഭാരോദ്വഹനത്തില്‍ പരിചയമുള്ള ആളുകളുമായുള്ള ബന്ധം പോലും നിര്‍ത്തിവച്ച് അദ്ദേഹം കൂലിപ്പണിക്കിറങ്ങി.

കായികരംഗത്തെ ഭാവിയും തന്റെ സകല സ്വപ്‌നങ്ങളും പാതി വഴിയില്‍ അവസാനിപ്പിച്ചായിരുന്നു ജീവതം ഭദ്രമാക്കാനൂള്ള ആ നെട്ടോട്ടം. അക്കാലത്തെല്ലാം ഏത് ജോലിചെയ്താണ് ജീവിക്കേണ്ടത് എന്ന ഒറ്റ ചിന്ത മാത്രമായിരുന്നു അവനുണ്ടായിരുന്നത്.

2016ല്‍ ദേശീയ യൂത്ത് കിരീടം, 2017ല്‍ ജൂനിയര്‍ കോമണ്‍വെല്‍ത്ത് ചാമ്പ്യന്‍ഷിപ്പില്‍ വെങ്കലം, തുടങ്ങിയ നേട്ടങ്ങള്‍ ഒരു ഭാഗത്ത് കൊയ്തുകൊണ്ടിരിക്കുമ്പോഴും കുടുംബത്തിന്റെ നിലനില്‍പ്പിനായി ഭാരോദ്വഹനത്തില്‍ പൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കാനാകാതെ മറ്റ് ജോലികളില്‍ തുടരേണ്ടതായി വന്നു. അക്കാലത്ത് ദിവസവും 150 രൂപ കിട്ടുന്ന ജോലിക്കാണ് പോയിക്കൊണ്ടിരുന്നത്.

ചില ദിവസങ്ങളില്‍ ആഹാരം ഉപേക്ഷിക്കേണ്ടി വന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു. തക്യേലിലെ വെയ്റ്റ് ലിഫ്റ്റിംഗ് സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ അദ്ദേഹത്തിന് സ്ഥാനം ലഭിച്ചതോടെ എല്ലാം മാറി. വീണ്ടും കായികരംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിഞ്ഞു, ഒരു വര്‍ഷത്തിനുള്ളില്‍ റിഷികാന്ത തന്റെ ആദ്യത്തെ സീനിയര്‍ ദേശീയ കിരീടം നേടി.

2025ല്‍ അഹമ്മദാബാദില്‍ നടന്ന കോമണ്‍വെല്‍ത്ത് ഭാരോദ്വഹന ചാമ്പ്യന്‍ഷിപ്പില്‍ പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ അദ്ദേഹം സ്വര്‍ണ്ണം നേടി. ഇതോടെ ഇത്തവണത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിനായുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങുകയായിരുന്നു.

Tags: weightliftingCommonwealth Games 2026Rishikanta SinghCommonwealth silver medal
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭാരതത്തിന്റെ തെറ്റായ ഭൂപടം കണ്ട് പ്രതികരിച്ച ബോക്‌സിംഗ് താരം ലവ്‌ലിന ബോര്‍ഗോഹെയ്‌നെ അഭിനന്ദിച്ച് പ്രധാനമന്ത്രി

Sports

പൊന്നിടിമേളം: ഭാരതത്തിന്റെ 13 സ്വര്‍ണത്തില്‍ ഏഴും ബോക്‌സിങ്ങില്‍ നിന്ന്; മൂന്ന് വെള്ളിയും

Sports

‘അവരുടെ കഠിനാധ്വാനം നമ്മുടെ യുവാക്കളെ പ്രചോദിപ്പിച്ചുകൊണ്ടിരിക്കും’: 2026 ലെ കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രകടനത്തെ പ്രശംസിച്ച് മോദി

Sports

ഗ്ലാസ്‌ഗോയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന് സമാപനം; ഭാരതം നാലാം സ്ഥാനത്തേക്ക് കുതിച്ചു; ഓസ്‌ട്രേലിയ ബഹുദൂരം മുന്നില്‍

Sports

മൈന്‍ സ്‌ഫോടനത്തില്‍ കാല് തകര്‍ന്നിട്ടും സോമന്‍ റാണ കുതിച്ചു പൊന്നിലേക്ക്

പുതിയ വാര്‍ത്തകള്‍

പാറ്റാ സമരത്തിൽ പങ്കെടുത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം ; വോളണ്ടിയർ മുഹമ്മദ് ജുനൈദിനെതിരെ പരാതി ; ദീപ്കെയ്‌ക്കും കാര്യം അറിയാമെന്ന് മഹിര

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.