Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘പാർട്ടിക്ക് പിണറായി സർക്കാരിനെ നിയന്ത്രിക്കാനായില്ല’; കനത്ത തോൽവിക്ക് കാരണം കണ്ടെത്തി സിപിഎം അവലോകന റിപ്പോർട്ട്

ചില നേതാക്കളുടെ ആർഭാട ജീവിതവും അഴിമതിയും ജനങ്ങളിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ കാരണമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 28, 2026, 08:50 am IST
inKerala

തിരുവനന്തപുരം: തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പാർട്ടി കനത്ത തോൽവി നേരിടാൻ കാരണം മുൻ പിണറായി സർക്കാരിനെ പാർട്ടിക്ക് നിയന്ത്രിക്കാൻ സാധിക്കാത്തതാണ് എന്ന് സിപിഎം അവലോകന റിപ്പോർട്ട്. പാർട്ടിയും സർക്കാരും തമ്മിൽ ഏകോപനം ഇല്ലാതായതാണ് എൽഡിഎഫിന്റെ തോൽവിക്ക് കാരണം. ഭരണവിരുദ്ധ വികാരം ഉണ്ടായെന്നും തിരഞ്ഞെടുപ്പ് അവലോകനം റിപ്പോർട്ടിൽ തുറന്നു സമ്മതിച്ചിരിക്കുകയാണ് ഇപ്പോൾ എൽഡിഎഫ്.

മുൻ മുഖ്യമന്ത്രിയായ പിണറായി വിജയനെ കേന്ദ്രീകരിച്ച് നടന്ന പ്രചാരണം തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ ആയുധമായി മാറി. സർക്കാരിനെ നിരീക്ഷിക്കാൻ പാർട്ടിക്ക് സാധിച്ചിരുന്നെങ്കിൽ അനാവശ്യമായ പല വിവാദങ്ങളും ഒഴിവാക്കാൻ സാധിക്കുമായിരുന്നു എന്നും റിപ്പോർട്ടിലുണ്ട്.കൂടാതെ നേരത്തെ പാർട്ടികളുടെ സബ്ബ് കമ്മിറ്റികൾ സർക്കാരിനെ നിരീക്ഷിക്കുവാനായി ഉണ്ടായിരുന്നു. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ നേരത്തെ ചോദ്യം ചെയ്യാൻ ഘടകകക്ഷികൾക്ക് സാധിക്കില്ലായിരുന്നു എന്നും റിപ്പോർട്ടിൽ പരാമർശം.

കൂടാതെ ജനങ്ങളുടെ ഇടയിൽ കെഎസ്ആർടിസി പെൻഷൻ പ്രശ്നങ്ങൾ നിർമ്മാണ തൊഴിലാളി പെൻഷൻ കുടിശ്ശിക കെട്ടിടനികുതി വർദ്ധനവ് സഹകരണ മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ കാര്യങ്ങളിലെ അതൃപ്തി ഭരണവിരുദ്ധ വികാരത്തിന് ഇടയാക്കി.ഇതെല്ലാം തന്നെ പാർട്ടിയുടെ വോട്ട് കഴിഞ്ഞ 40 വർഷത്തെ ഏറ്റവും താഴ്ന്ന നിലയിലേക്ക് അതായത് 21.77 ശതമാനം എന്ന നിലയിലേക്ക് എത്തിച്ചു എന്നും റിപ്പോർട്ടിൽ പരാമർശം. ഇവയ്‌ക്ക് പുറമേ പാർട്ടിയിലെ മുതിർന്ന നേതാക്കളുടെ പൊതുവേദിയിലുള്ള സംസാരങ്ങളും വാർത്താസമ്മേളനങ്ങളിലെ അനാവശ്യമായ പരാമർശങ്ങളും ജാഗ്രതക്കുറവും ഉണ്ടായി. കൂടാതെ ആഗോള അയ്യപ്പ സംഗമവും തോൽവിയിലേക്ക് നയിക്കുന്നതിൽ ഒരു കാരണമായി മാറിയെന്നാണ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്.

ഇതിനുപുറമേ ജമാഅത്താ ഇസ്ലാമി വെൽഫയർ പാർട്ടിയും മറ്റ് പ്രതിലോമ ശക്തികളും യുഡിഎഫിന് വേണ്ടി പരസ്യമായി രംഗത്തിറങ്ങുകയും ഇത് വഴി ന്യൂനപക്ഷത്തിന്റെ വോട്ടിന്റെ കാര്യത്തിൽ പാർട്ടിക്ക് ഉണ്ടാക്കുകയും ചെയ്തു. കൂടാതെ പി എം ശ്രീ പദ്ധതിയിൽ എല്ലാ ഘടകകക്ഷികളെയും വിശ്വാസത്തിൽ എടുക്കണമായിരുന്നു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.

പോലീസിനും ഉദ്യോഗസ്ഥർക്കും ഏകാധിപത്യ സ്വഭാവമായിരുന്നു. സ്വജനപക്ഷപാതവും ആഡംബരവും ഒരു വിഭാഗം നേതാക്കളെയും അണികളെയും ഈ കാലത്ത് സാരമായി ബാധിച്ചു. ചില നേതാക്കളുടെ ആർഭാട ജീവിതവും അഴിമതിയും ജനങ്ങളിൽ പാർട്ടിയുടെ പ്രതിച്ഛായ തകർക്കാൻ കാരണമായി. മാധ്യമങ്ങളും പ്രതിപക്ഷവും ഇത് മുതലെടുത്തതും പാർട്ടിക്ക് വലിയ തിരിച്ചടിയായി മാറി.

Tags: cpmPinarayi Government
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐ ഭാരവാഹികള്‍ക്ക് പ്രായപരിധി : എം വി ഗോവിന്ദന്റെ നീക്കം ഇഷ്ടമല്ലാത്തവരെ ഒഴിവാക്കാനെന്ന് വിമര്‍ശനം

Kerala

കണ്ണമ്മൂല വിഷ്‌ണു കൊലക്കേസ്; ഏഴ് പ്രതികൾക്ക് ജീവപര്യന്തം തടവ്, വിധി പറഞ്ഞ് നെടുമങ്ങാട് എസ്‌സി/എസ്‌ടി പ്രത്യേക കോടതി

Kerala

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

Kerala

സിപിഎമ്മിന്റെ ഹലാല്‍ ഫായിദ സഹകരണ സംഘം പൊളിഞ്ഞു; വാർത്ത പുറത്തു വന്നതോടെ നിക്ഷേപകരിൽ ഒരാൾക്ക് പണം തിരികെ നൽകി

Kerala

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

പുതിയ വാര്‍ത്തകള്‍

റഷ്യയില്‍ നിന്നും 5 എസ്400 വാങ്ങാന്‍ 43400 കോടി രൂപ, ഇന്ത്യയുടെ കുശ അഞ്ചെണ്ണത്തിന് 21,700 കോടി മാത്രം; ആയുധനിര്‍മ്മാണത്തില്‍ ഇന്ത്യയ്‌ക്ക് കുതിപ്പ്

മന്ത്രി ബിന്ദു കൃഷ്ണയ്‌ക്ക് മൂന്ന് മാസമായിട്ടും പ്രൈവറ്റ് സെക്രട്ടറിയായില്ല, പ്രശ്‌നം കെ സി- വി ഡി പോരെന്ന് വിവരം

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

2 മില്യൺ കാഴ്ചക്കാരേയും പിന്നിട്ട് ട്രെൻഡിങ് ആയി “ഖലീഫ” ട്രെയ്‌ലർ

വന്ദേമാതരം: ഒഴിവാക്കിയത് ദേശീയതയെ, മതരാഷ്‌ട്രീയത്തിന് അടിയറവയ്‌ക്കല്‍: എം ടി രമേശ്

സംസ്‌കൃത സര്‍വകലാശാലയില്‍ വിസിക്കെതിരെ അതിക്രമം നടത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകരെ റിമാന്‍ഡ് ചെയ്തു

കൃഷിനാശം ഉണ്ടാകാതിരിക്കാന്‍ ആനത്താരകളില്‍ തടസങ്ങള്‍ സൃഷ്ടിക്കാനാകില്ലെന്ന് സുപ്രീം കോടതി,ആനകളെ തുരത്താന്‍ വെടിവയ്‌പ്പ് ഒഴിവാക്കണം

സമീപകാലത്തെ മികച്ച കുടുംബചിത്രമായി ‘മധുരമീ ജീവിതം’

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

നെല്‍ വിത്ത് കിളിര്‍ക്കുന്നില്ലേ? പേടിക്കേണ്ടാ, കുട്ടന്‍ ചേട്ടന്‍ ഒന്നു തൊട്ടാല്‍ മതി, സ്വന്തം അനുഭവ പാഠത്തിലൂടെ കണ്ടെത്തിയ നൂതന മാര്‍ഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.