Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദേശീയ വിദ്യാഭ്യാസ നയം: വിദ്യാഭ്യാസ രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളെന്ന് കണക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 27, 2026, 07:20 am IST
in India

ന്യൂദല്‍ഹി: ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതില്‍ രാജ്യത്ത് വന്‍ മുന്നേറ്റമുണ്ടായെന്ന് കണക്കുകള്‍. ഡിജിറ്റല്‍ സാങ്കേതികവിദ്യയും തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമായും സംയോജിപ്പിച്ചുള്ള വിദ്യാഭ്യാസ രീതി വലിയമാറ്റങ്ങളോടെ കുതിച്ചുയരുകയാണെന്നും മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 33 സംസ്ഥാനങ്ങളിലായി 13,092 സ്‌കൂളുകളെ പിഎം ശ്രീ സ്‌കൂളുകളായി ഉയര്‍ത്തുന്നതിന് തെരഞ്ഞെടുത്തു. പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ കുട്ടികള്‍ക്കായി രാജ്യത്തുടനീളം 728 ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ക്ക്(ഇഎംആര്‍എസ്) അംഗീകാരം നല്‍കി. 2025-26വര്‍ഷത്തെ കണക്കുകള്‍ പ്രകാരം 31,477 സ്‌കൂളുകളില്‍ തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് അനുമതി നല്‍കി. ഇതിലൂടെ 39.49 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനം ലഭിച്ചു. 600 സ്‌കൂളുകളിലായി 1,200 തൊഴില്‍ നൈപുണ്യ ലാബുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതില്‍ 400 ജവഹര്‍ നവോദയ വിദ്യാലയങ്ങളും 200 ഇഎംആര്‍എസ് സ്‌കൂളുകളും ഉള്‍പ്പെടുന്നുണ്ട്.

ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്ത് വന്‍ കുതിച്ചു ചാട്ടമുണ്ടായി. ഒരു രാജ്യം, ഒരു ഡിജിറ്റല്‍ വിദ്യാഭ്യാസ ഇന്‍ഫ്രാസ്ട്രക്ചര്‍ എന്ന ആശയത്തില്‍ അധിഷ്ഠിതമായ ദിക്ഷാ പ്ലാറ്റ്‌ഫോമില്‍ 7,754 എനര്‍ജൈസ്ഡ് പാഠപുസ്തകങ്ങളും 3.67 ലക്ഷം ഇ-കണ്ടന്റുകളും ലഭ്യമാക്കി. ഉയര്‍ന്ന നിലവാരമുള്ള വിദ്യാഭ്യാസം സൗജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ഡിജിറ്റല്‍ പഠന പ്ലാറ്റ്‌ഫോമായ ‘സ്വയം’ത്തിലൂടെ 20,000ത്തിലധികം കോഴ്‌സുകള്‍ വഴി ആറ് കോടിയിലധികം രജിസ്ട്രേഷനുകള്‍ പൂര്‍ത്തിയായി. പിഎം ഇ-വിദ്യ, ഡിടിഎച്ച് ചാനലുകളുടെ എണ്ണം 12ല്‍ നിന്ന് 200 ആയി ഉയര്‍ത്തി. 45 ഭാഷകളിലായി 1,12,822 വീഡിയോകളും 32,763 മണിക്കൂര്‍ ടെലികാസ്റ്റും ഇതുവഴി ലഭ്യമാക്കി. സ്‌കൂളുകളില്‍ സാങ്കേതിക സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി 1,30,453 ഐസിടി ലാബുകളും 1,17,705 സ്മാര്‍ട്ട് ക്ലാസ്‌റൂമുകളും പ്രവര്‍ത്തനസജ്ജമാക്കി. വിദ്യാഭ്യാസ മേഖലയിലെ പുരോഗതി കൃത്യമായി വിലയിരുത്താനുള്ള ‘വിദ്യാ സമീക്ഷ കേന്ദ്രങ്ങള്‍’ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായി 35 എണ്ണം സ്ഥാപിച്ചുവെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

ഒന്നുമുതല്‍ എട്ടുവരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്ക് തൊഴില്‍ നൈപുണ്യ പരിശീലനവും ഒമ്പത് മുതല്‍ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് നാഷണല്‍ സ്‌കില്‍ ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്ക് മാതൃകയിലുള്ള സ്‌കില്‍ കോഴ്സുകളും നിര്‍ബന്ധമാക്കി. കുട്ടികളില്‍ അടിസ്ഥാന സാക്ഷരത ഉറപ്പാക്കാനായി നിപുണ്‍ ഭാരത്, വിദ്യാ പ്രവേശ്, അദ്ധ്യാപകര്‍ക്കുള്ള പ്രത്യേക പരിശീലന പരിപാടി ‘നിഷ്ഠ’ എന്നിവ ഏറെ പ്രയോജനകരമായി.

പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിക്കുന്നതിനായി 121 പ്രാദേശിക ഭാഷകളില്‍ പഠന സാമഗ്രികള്‍ തയാറാക്കി. മൂന്ന് മുതല്‍ എട്ട് വയസ്സുവരെയുള്ള കുട്ടികള്‍ക്കായി കളിയിലൂടെയുള്ള പഠനരീതിയും, ഭാരതീയ മൂല്യങ്ങളും ആധുനിക സാങ്കേതികവിദ്യയും സമന്വയിപ്പിച്ചുള്ള പഠനരീതിയും വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

Tags: education sectorNational Education Policycentral education ministry
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ വിദ്യാഭ്യാസ നയവും കേരളത്തിൽ നടപ്പിലാക്കും; പച്ചവൽക്കരിക്കാനും ചുവപ്പുവൽക്കാരിക്കാനും അനുവദിക്കില്ല: കെ.സുരേന്ദ്രൻ

എന്‍ടിയു സംസ്ഥാന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് ഉദ്ഘാടനം ചെയ്യുന്നു
Kerala

കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ നിയന്ത്രിക്കുന്നത് സംഘടിത മതസമൂഹം: എം.ടി. രമേശ്

വിദ്യാഭാരതി അഖില ഭാരതീയ ശിബിരം പാറശാല ഭാരതീയ വിദ്യാപീഠം സ്‌കൂളില്‍ ആര്‍എസ്എസ് സഹ സര്‍കാര്യവാഹ് ഡോ. കൃഷ്ണ ഗോപാല്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ദേശീയ വിദ്യാഭ്യാസ നയത്തെ ദീര്‍ഘവീക്ഷണത്തോടെ കാണണം: ഡോ. കൃഷ്ണ ഗോപാല്‍

Main Article

ഭാരത വിജ്ഞാന പഠനം: ലക്ഷ്യവും പ്രസക്തിയും

Main Article

ക്ലാസ് മുറികളില്‍ത്തന്നെ വിത്തിടണം; ശോഭനമായ ഭാവിക്ക്

പുതിയ വാര്‍ത്തകള്‍

വടകര ലഹരിക്കേസിൽ അധ്യാപികമാർ അറസ്റ്റിലായ സംഭവത്തിൽ അന്വേഷണം ശക്തം,മറ്റ് അധ്യാപകർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് സംശയം

ബേപ്പൂരിലെ വെളിച്ചെണ്ണ മില്ലിലുണ്ടായ തീപിടിത്തം നിയന്ത്രണവിധേയമാക്കി: പ്രദേശത്ത് മുഴുവന്‍ പുക വ്യാപിക്കുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം

പരീക്ഷാ ക്രമക്കേടുകൾ തടയാനുള്ള കർശന വ്യവസ്ഥകളോടെയുള്ള പുതിയ നിയമ നിർമ്മാണ ബിൽ ഇന്ന് പാർലമെൻ്റിൽ, പ്രതിപക്ഷം പിന്തുണച്ചേക്കും

തീവ്ര ന്യൂനമർദ്ദം, സംസ്ഥാനത്ത് ജൂലൈ 30 വരെ മഴ തുടരും, 5 ജില്ലകളിൽ യെല്ലോ അലർട്ട്

ബിഎംഎസ് ദേശീയ സമിതി യോഗം റാഞ്ചിയില്‍ ദേശീയ പ്രസിഡന്റ് എസ്. മല്ലേശം ഉദ്ഘാടനം ചെയ്യുന്നു

ബിഎംഎസ് ദേശീയ സമിതി യോഗത്തിന് തുടക്കം

പിഎസ്‌സി വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

അഭിലാഷ് ഫുട്‌ബോള്‍ ചിത്രങ്ങളിലൂടെ സംസ്‌കൃതം പഠിപ്പിക്കുന്നു

മന്‍ കീ ബാത്ത്: അഭിനന്ദനത്തിന്റെ ആഹ്ലാദത്തില്‍ അഭിലാഷ്

മാഡ്രിഡിനടുത്തുള്ള എല്‍ തിംബ്ലോയില്‍ പടര്‍ന്ന കാട്ടുതീ അണയ്ക്കാനുള്ള ശ്രമം

കാട്ടു തീ: യൂറോപ്പില്‍ പതിനായിരങ്ങള്‍ പലായനം ചെയ്യുന്നു

പ്രൊഫഷണൽ മുന്നേറ്റങ്ങൾക്കും തന്ത്രപരമായ തീരുമാനങ്ങൾക്കും: സമ്പൂർണ്ണ രാശിഫലം (27 ജൂലൈ 2026) – AI ജ്യോതിഷം

കെ.എന്‍. സജികുമാര്‍ (അധ്യക്ഷന്‍), ബി.എസ്. ബിജു (പൊതു കാര്യദര്‍ശി)

ബാലഗോകുലം: കെ.എന്‍. സജികുമാര്‍ അധ്യക്ഷന്‍, ബി.എസ്. ബിജു പൊതുകാര്യദര്‍ശി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.